Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്രായേല്‍ വന്‍ തകര്‍ച്ചയില്‍; ജോലി തേടി പോയവര്‍ വെട്ടിലാകുമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 24, 2024, 02:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടെല്‍ അവീവ്: അമേരിക്കയുടേയും യൂറോപ്പിന്റെയും സഹായം മുഴുവന്‍സമയം ലഭിക്കുന്നതുകൊണ്ട് മികച്ച സാമ്പത്തിക ഭദ്രത നേടിയ രാജ്യമാണ് ഇസ്രായേല്‍. ഗള്‍ഫിലേതുള്‍പ്പെടെ അറബ് രാജ്യങ്ങളുമായും ഇസ്രായേല്‍ സഹകരണത്തിന് തുടക്കമിട്ടിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി നിലവില്‍ വന്ന അബ്രഹാം കരാര്‍ ഇതിന്റെ ഭാഗമാണ്. സൗദിയുമായും കരാര്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

പ്രതിരോധം, ടൂറിസം, കാര്‍ഷികം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം വലിയ കുതിപ്പ് നടത്തിയ ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി ആദ്യം നല്‍കിയത് ഗാസയിലെ ഹമാസ് ആണ്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്ന് ശക്തമായ ആക്രമണം നടത്തുകയായിരുന്നു ഹമാസ്. 1200ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ട ഈ സംഭവത്തിന് ശേഷം ചിത്രം മറ്റൊന്നായി. ഇതിന്റെ പുതിയ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

ഹമാസിന്റെ ആക്രമണം നടന്ന ശേഷമാണ് ഇസ്രായേല്‍ സാമ്പത്തികമായി തകരാന്‍ തുടങ്ങിയത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബാങ്ക് ഓഫ് ഇസ്രായേലിന്റെ പ്രവചന പ്രകാരം 2023ല്‍ സാമ്പത്തിക രംഗം 2.3 ശതമാനം വളര്‍ച്ച വരേണ്ടതാണ്. ഇതാണ് രണ്ട് ശതമാനത്തില്‍ ഒതുങ്ങിയത്. മാത്രമല്ല, അവസാന പാദത്തില്‍ വലിയ നഷ്ടം നേരിടുകയും ചെയ്തു. നിക്ഷേപ തോത് 70 ശതമാനം ഇടിഞ്ഞു. ഇസ്രായേലിന്റെ കയറ്റുമതി 18.3 ശതമാനം ഇടിഞ്ഞു. ഇറക്കുമതി 42.4 ശതമാനമായി. വിമാനങ്ങള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം. ചരക്കു കപ്പലുകള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് നിര്‍ത്തിവച്ചതും തിരിച്ചടിയായി. ചെങ്കടലില്‍ ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ യമനിലെ ഹൂതി വിമതര്‍ ആക്രമിക്കുകയാണ്.

ഇസ്രായേലിന്റെ കയറ്റുമതി 18.3 ശതമാനം ഇടിഞ്ഞു. ഇറക്കുമതി 42.4 ശതമാനമായി. വിമാനങ്ങള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം. ചരക്കു കപ്പലുകള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് നിര്‍ത്തിവച്ചതും തിരിച്ചടിയായി. ചെങ്കടലില്‍ ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ യമനിലെ ഹൂതി വിമതര്‍ ആക്രമിക്കുകയാണ്. 

ഇതോടെ ഇസ്രായേലിലേക്ക് വരുന്ന ചരക്കു കപ്പലുകള്‍ പിന്നാക്കം പോയി. മാത്രമല്ല, വരാന്‍ തയ്യാറായ കപ്പലുകളാകട്ടെ, ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തുകയും ചെയ്തു. ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്ക വഴി കപ്പലുകള്‍ വരാന്‍ തുടങ്ങിയതോടെ ചെലവ് വര്‍ധിച്ചു. ഇതെല്ലാം ഇസ്രായേലില്‍ വിലക്കയറ്റത്തിന് ഇടയാക്കി. ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന വലിയൊരു വിഭാഗം പലസ്തീന്‍കാരായിരുന്നു. യുദ്ധം തുടങ്ങിയതോടെ ഇവര്‍ക്ക് ജോലിക്ക് വരാന്‍ പറ്റാതായി. ഇത് തൊഴില്‍ വിപണിയെ ശരിക്കും ബാധിച്ചു.

Read more:

  • സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​ക്കെ​തി​രെ പകുതി മീശയെടുത്ത്​ ഉദ്യോഗാർഥികളുടെ പ്രതിഷേധം
  • ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
  • 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
  • ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
  • പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഇസ്രായേലിലേക്ക് ജോലി തേടി പോകുന്ന നിരവധി പേരുണ്ട്. യുദ്ധം തുടരുന്നതിനാല്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ഇസ്രായേലിലെ ഹൈഫ തുറമുഖം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസിനെ പരാജയപ്പെടുത്താനോ ഹമാസ് നേതാക്കളെ പിടികൂടാനോ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവര്‍ത്തിക്കുന്നത്. ഇതിനകം 30000 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ReadAlso:

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies