Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലോകായുക്ത തൃശൂരില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി: 4 പരാതികള്‍ ഉള്‍പ്പെടെ 11 കേസുകള്‍ പരിഗണിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2025, 04:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള ലോകായുക്ത തൃശൂര്‍ രാമനിലയം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ രണ്ടു ദിവസങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പുതിയ 4 പരാതികള്‍ ഉള്‍പ്പെടെ 11 കേസുകള്‍ പരിഗണിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു ചില ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ചും ഇറിഗേഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു കര്‍ഷകര്‍ക്ക്

പ്രയോജനപ്രദമാക്കാന്‍ നിര്‍ദേശം നല്‍കണം എന്നു ആവശ്യപ്പെട്ടും ജിപ്പുവര്‍ക്കി എന്ന വ്യക്തി ഫയല്‍ ചെയ്ത പരാതിയില്‍ നിജസ്ഥിതി അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ലോകായുക്ത ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. മറ്റൊരു പരാതിയില്‍ ഫാമിലി പെന്‍ഷന്‍ കുടിശിക തുക വിതരണം ചെയ്യാത്തതിന് കാരണം വെളിപ്പെടുത്തുന്നതിന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍/ ചുമതലപ്പെടുത്തിയ പ്രതിനിനിധി 20/08/25 ന് നേരിട്ട് ഹാജരാകുന്നതിനു ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഉപ

ലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍ നടത്തിയ സിംഗിള്‍ ബെഞ്ച് സിറ്റിങ്ങില്‍ പുതിയ 10 കേസുകള്‍ ഉള്‍പ്പെടെ 192 കേസുകള്‍ പരിഗണിച്ചു. 91 കേസുകള്‍ ഉത്തരവിനായി മാറ്റി. നിക്ഷേപ തുക തിരികെ നല്‍കാത്തതില്‍ ദുര്‍ഭരണവും കെടുകാര്യസ്ഥതയും ആരോപിച്ചു വി. കെ. കൃഷ്ണ മൂര്‍ത്തി എന്ന വ്യക്തി പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണബാങ്കിനെതിരെ ഫയല്‍ ചെയ്ത പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ലോകായുക്ത ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സിയിലെ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

ലോകായുക്തയുടെ തൃശ്ശൂരിലെ അടുത്ത ക്യാമ്പ് സിറ്റിംഗ് 19, 20 തീയതികളില്‍ ആയിരിക്കും. മറ്റന്നാള്‍ (19-06-2025) രാവിലെ 10.30 നു കോട്ടയം പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസില്‍ വച്ചു ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്തും. പുതിയ പരാതികള്‍ സ്വീകരിക്കുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതികള്‍ ആണ് കേരള ലോകായുക്ത അന്വേഷിക്കുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും. കേരള ലോകായുക്തയില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.

മാത്രമല്ല, ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തി. പരാതി ഫോം www.lokayuktakerala.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവന്നതാണ്. പരാതികള്‍ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയച്ചു നല്‍കുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 04712300362,2300495

CONTENT HIGH LIGFHTS; Lokayukta conducted a camp sit-in in Thrissur: 11 cases, including 4 complaints, were considered

ReadAlso:

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

പി.എസ്.സി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

Tags: SITTING IN THRISSURKERALA HUMAN RIGHTS COMMISSIONHUMAN RIGHTS COMMISSIONANWESHANAM NEWS

Latest News

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies