Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ഉച്ചയ്ക്ക് തമിഴ് സ്റ്റൈല്‍ ഭക്ഷണം ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാം സാമ്പാര്‍ സാദം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 9, 2025, 10:28 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉച്ചയ്ക്ക് തമിഴ് സ്റ്റൈല്‍ ഭക്ഷണം ആയാലോ? രുചികരമായി കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന സാമ്പാര്‍ സാദം റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • പച്ചരി / പൊന്നിയരി – 1 കപ്പ്
  • തുവരപരിപ്പ് – 3/4 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • നെയ്യ് – 1 ടീസ്പൂണ്‍ + 2 ടേബിള്‍സ്പൂണ്‍
  • വെള്ളം – 5 കപ്പ് + 2 കപ്പ്
  • വറ്റല്‍ മുളക് – 20 എണ്ണം
  • മല്ലി – 1 1/2 ടേബിള്‍സ്പൂണ്‍
  • കറുവപട്ട – 1 ചെറിയ കഷ്ണം
  • പെരുഞ്ചീരകം – 1 ടീസ്പൂണ്‍
  • ജീരകം – 1 ടീസ്പൂണ്‍
  • കുരുമുളക് – 1 ടീസ്പൂണ്‍
  • ചനാ ദാല്‍ – 1 1/2 ടേബിള്‍സ്പൂണ്‍
  • ഉഴുന്ന് പരിപ്പ് – 11/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
  • നാളികേരം – 1/4 കപ്പ്
  • മുരിങ്ങക്കോല്‍ – 1 എണ്ണം
  • ചെറിയ ഉള്ളി – 8 – 10 എണ്ണം
  • ബീന്‍സ് – 3 – 4 എണ്ണം
  • സവാള – 1
  • കാരറ്റ് – 1
  • തക്കാളി – 2 എണ്ണം
  • ഉരുളക്കിഴങ്ങ് – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • വഴുതനങ്ങാ – 2 എണ്ണം
  • വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
  • ഉലുവാ പൊടിച്ചത് – 1/4 ടീസ്പൂണ്‍
  • കായംപൊടിച്ചത് – 1/4 ടീസ്പൂണ്‍ + 1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/4 – 1/2 ടീസ്പൂണ്‍
  • പുളി – നെല്ലിക്കാ വലുപ്പത്തില്‍
  • മല്ലിയില
  • കടുക് – 1 ടീസ്പൂണ്‍
  • കശുവണ്ടിപരിപ്പ് – 25 ഗ്രാം

തയ്യാറാക്കുന്ന വിധം

പൊന്നിയരിയും തുവരപരിപ്പും ഉപ്പും നെയ്യും വേവിച്ചെടുക്കുക. പിരിയന്‍ മുളക്, മല്ലി, പട്ട, പെരുംഞ്ചീരകം, നല്ലജീരകം, കുരുമുളക്, കടലപരിപ്പ്, ഉഴുന്ന് എന്നിവ വറുക്കുക. കാല്‍കപ്പ് തേങ്ങയും ചെറുതായി വറുത്തെടുക്കാം. ഇത് എല്ലാം മിക്‌സിയില്‍ അരച്ച് എടുക്കാം. പച്ചക്കറികള്‍ ചെറിയ കഷ്ണങ്ങളാക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉലുവയും കായപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം.

ഇതിലേക്ക് ചെറിയ ഉള്ളിയും സവാളയും രണ്ട് പച്ചമുളകും ചേര്‍ത്ത് വഴറ്റാം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ എല്ലാം ചേര്‍ത്ത് വഴറ്റാം. വറത്തു വച്ചിരിക്കുന്ന മസാല പേസ്റ്റും ചേര്‍ത്ത് പച്ചക്കറികള്‍ വേവിച്ച് എടുക്കണം. അതിലേക്ക് പുളി പിഴിഞ്ഞതും വേവിച്ച് വച്ചിരിക്കുന്ന ചോറ് – പരിപ്പ് മിശ്രിതവും ചേര്‍ത്ത് യോജിപ്പിക്കുക. മല്ലിയില, ചൂടാക്കിയ നെയ്യില്‍ കടുക്, കറിവേപ്പില, കശുവണ്ടിപരിപ്പ്, കായപ്പൊടി വറുത്ത് ചേര്‍ക്കുക.

ReadAlso:

ഹോട്ടൽ സ്റ്റൈലിൽ രുചികരമായ ചിക്കൻ മന്തി വീട്ടിൽ തയ്യാറാക്കാം; ലളിതമായ റെസിപ്പി ഇതാ

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

Tags: food recipeSAMBAR SADAM

Latest News

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

‘അവസാന കാലത്തെ അത്താണി’ ഒരുക്കാന്‍ തുനിഞ്ഞിറങ്ങിയവന്റെ വിജയം: “വയോജന വകുപ്പിന്റെ ശില്പിയോ ?” ഫാറൂഖ് അഹമ്മദ് ഇരിക്കൂര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.