Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

രാംലീലാ മൈതാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന റാലി വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2026, 12:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് ഇൻഡ്യ സഖ്യം നടത്താൻ തീരുമാനിച്ചിരിക്കുന്ന റാലിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് കടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയോടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനായി ജന്തർ മന്തർ, പാർലമെന്റ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കുള്ള റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. റാലിയിൽ സുരക്ഷയൊരുക്കാനായി 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർദ്ധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കും. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി പരിസരപ്രദേശങ്ങളിലായി 150 ഹൈ ഡെഫിനിഷൻ, എഐ ക്യാമറകൾ ഡൽഹി പൊലീസ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. അൻപതിനായിരത്തോളം പേർ സമരത്തിന് എത്തുമെന്നാണ് ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്.

രാംലീലാ മൈതാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന റാലി വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പ്രതിപക്ഷമായ ‘ഇൻഡ്യ’ സഖ്യത്തിൻ്റെ ശക്തിപ്രകടനമാക്കി ഇതിനെ മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. അതേസമയം, റാലിക്ക് മുന്നോടിയായി ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. പത്ത് ലക്ഷം പേരെ റാലിയിൽ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി നാസിർ ഹുസൈൻ വ്യക്തമാക്കി. കോൺഗ്രസിന് പുറമെ സമാജ്‌വാദി പാർട്ടിക്കും ഇടതുപക്ഷ കക്ഷികൾക്കും റാലിയുടെ സുപ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ എംപിമാർ, എംഎൽഎമാർ, എംഎൽസികൾ എന്നിവർക്കും സംസ്ഥാനതല ഭാരവാഹികൾക്കും റാലിയിൽ നിർബന്ധമായും പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, റാലി ചാന്ദ്‌നി ചൗക്ക് ഉൾപ്പെടെയുള്ള മേഖലകളിലെ വ്യാപാരികളെ ബാധിക്കില്ലെന്നും, ദീപാവലി സമയമായതിനാൽ റാലിക്കെത്തുന്ന ലക്ഷക്കണക്കിന് ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കച്ചവടക്കാർക്ക് വലിയ നേട്ടമാകുമെന്നും നാസിർ ഹുസൈൻ പറഞ്ഞു. സുപ്രീം കോടതിയിലെ നിയമപോരാട്ടങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം തെരുവിലെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

വോട്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉന്നയിച്ച ആരോപണങ്ങളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും ഇപ്പോൾ പൂർണ്ണ ബോധ്യമുണ്ടെന്ന് നാസിർ ഹുസൈൻ ചൂണ്ടിക്കാട്ടി. ഡോ. ബി.ആർ. അംബേദ്കർ ഉറപ്പുനൽകിയ വോട്ടവകാശം ‘എസ്‌ഐആർ’ (SIR) നടപടികൾ മുൻനിർത്തി ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം. പൗരത്വ പദവിയായിരിക്കും ഇവരുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. വിഷയം ജനങ്ങൾക്കിടയിൽ സജീവമാക്കി നിർത്തുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ‘മോക്ക് പാർലമെൻ്റ്’ സംഘടിപ്പിക്കും. അതേസമയം, ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് നവംബർ ഒന്നു മുതൽ ഗ്രാപ്-1 (GRAP-1) നിയന്ത്രണങ്ങൾ നിലവിൽ വരുന്നത് റാലിക്ക് വലിയ വെല്ലുവിളിയാണ്. ബിഎസ്-6 (BS-VI) നിലവാരമില്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാൻ വിലക്കുള്ളതിനാൽ ഇത്രയും വലിയ ജനക്കൂട്ടത്തെ എത്തിക്കുക പ്രതിപക്ഷത്തിന് കനത്ത വെല്ലുവിളിയാകും.

ReadAlso:

തേനി ജയില്‍ച്ചാട്ടം; ജില്ലാ ജയില്‍ വാച്ച്ടവറുകളിലെ ഗാര്‍ഡുമാർക്ക് വെടിവെയ്ക്കാന്‍ അധികാരം നല്‍കി ഉത്തരവ്

തേനി തെക്കംപട്ടിയിലെ ജയില്‍ചാട്ടം: എല്ലാ പ്രതികളും പിടിയില്‍ | Jailbreak in Theni: All accused apprehended

ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടി? പരിഹസിച്ച് പ്രധാനമന്ത്രി മോദി

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖാർഗെയുടെ വസതിയിലേക്ക് വേദി മാറ്റി ഇന്ത്യാ മുന്നണി

തേനി ജയിൽ ചാട്ടം; ഇനി നാല് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു, 9 പൊലീസുകാർക്ക് സസ്പെൻഷൻ

Tags: national newsINDIAN PARLIAMENTgyanesh kumaranwehsanam.comsirCongressIndiaDELHIPROTESTDELHI POLICEnational

Latest News

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

‘അവസാന കാലത്തെ അത്താണി’ ഒരുക്കാന്‍ തുനിഞ്ഞിറങ്ങിയവന്റെ വിജയം: “വയോജന വകുപ്പിന്റെ ശില്പിയോ ?” ഫാറൂഖ് അഹമ്മദ് ഇരിക്കൂര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.