Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ജാതിയോ മതമോ വർണ്ണമോ അല്ല കൈയിലിരുപ്പിനെയാണ് എതിർക്കുന്നത്; നമ്മൾ ആരെ ആരാധിക്കുന്നുവോ അറിഞ്ഞോ അറിയാതെയോ അവരുടെ സ്വഭാവം നമ്മളിലേക്ക് ആകർഷിക്കപ്പെടും! എനിക്ക് ഇങ്ങനെ പെരുമാറാൻ കഴിയുന്നത് ഞാൻ ആരാധിച്ചത് ഉമ്മൻ ചാണ്ടി സാറിനെയായതിനാൽ; വേടനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ | Akhil Marar FB post

ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 1, 2025, 09:19 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റാപ്പർ വേടനെ വിവാ​​​ദങ്ങൾ വിടാതെ പിന്തുടരുകയാണ്. രണ്ടാമത്തെ പ്രാവശ്യമാണ് താരം ബലാൽത്സം​ഗ പരാതി നേരിടുന്നത്. 2012 ലെ സംഭവത്തിൽ നേരത്തെ വേടൻ പരസ്യമായി മാപ്പ് പറഞ്ഞ് രം​ഗത്ത് വന്നിരുന്നു. അതിനു പിന്നാലെ ലഹരി കേസും. ഇപ്പോഴിതാ യുവ ഡോക്ടറുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. വിവാഹ വാ​ഗ്ദാനം നൽകി താരം പീഡിപ്പിച്ചെന്നാണ് പരാതി. വിഷയത്തിൽ പ്രതികരിച്ച് നിരവധി താരങ്ങൾ എത്തുന്നുണ്ട്. ഇപ്പോഴിതാ സംവിധായകൻ അഖിൽ മാരാർ വേടനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ………

നമ്മൾ ആരെ ആരാധിക്കുന്നുവോ അറിഞ്ഞോ അറിയാതെയോ അവരുടെ സ്വഭാവം നമ്മളിലേക്ക് ആകർഷിക്കപ്പെടും. പ്രശ്നങ്ങളും പ്രതിസന്ധികളും വളരെ കൂളായി കൈകാര്യം ചെയ്യാനും ദ്രോഹിച്ചവരോടുപോലും ശത്രുത ഇല്ലാതെ പക ഇല്ലാതെ എനിക്ക് പെരുമാറാൻ കഴിയുന്നത് ഞാൻ ആരാധിച്ചത് ധോണിയെയും ഉമ്മൻ ചാണ്ടി സാറിനെയുമൊക്കെ ആയത് കൊണ്ടാകാം.

രാമനെ അറിയാത്ത വേടൻ രാവണനെ ആരാധിക്കുന്നു. രാവണൻ ആരാണെന്ന് അറിഞ്ഞിട്ടാണോ എന്നെനിക്ക് അറിയില്ല. രാവണന്റെ ഗുണങ്ങൾ അറിഞ്ഞോ അറിയാതെയോ വേടനിൽ നിലനിൽക്കുന്നുണ്ട്. കാരണം ബ്രാഹ്മണനായ രാവണൻ വലിയൊരു ബലാത്സം​ഗ വീരനായിരുന്നു. നിരവധി സ്ത്രീകളെ ക്രൂരമായി ഉപയോഗിച്ച രാവണൻ മറ്റൊരാളുടെ ഭാര്യയായ സീതയെ പോലും കാമിച്ചു. രാവണന്റെ ആരാധകനായ വേടനും സമാന സ്വഭാവം പുലർത്തുന്നു.

‌ഒന്നിലധികം സ്ത്രീകൾ ഇതിന് മുമ്പ് പരാതി പറഞ്ഞു. വേടനെതിരെ യുവ ഡോക്ടർ നൽകിയ പരാതി ഗൗരവം ഉള്ളതാണ്. ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പ് കൊടുത്ത് ഒരു പെൺകുട്ടിയെ വീണ്ടും വീണ്ടും ക്രൂരമായി ഉപദ്രവിക്കുന്നു. തന്റെ കാര്യങ്ങൾക്കായി അവളുടെ കൈയിൽ നിന്നും പണം വാങ്ങുന്നു. പിന്നീട് നിഷ്കരുണം തള്ളി കളയുന്നു.

പെൺകുട്ടി മാനസീകമായി തകർന്ന് സൈക്കാട്രിക് ട്രീറ്റ്മെന്റിലാകുന്നു. വേടൻ പുതിയ കാമുകിയെ കണ്ടെത്തുന്നു അവൾക്ക് വേണ്ടി പാട്ടെഴുതുന്നു. നവ അയ്യങ്കാളി ചമഞ്ഞ് സമൂഹത്തിൽ വിലസുന്നു. തകർന്നുപോയ ഒരു പെൺകുട്ടിക്ക് പരാതി കൊടുക്കാൻ അവകാശം ഇല്ലെന്നാണോ ഇടത് കപട പ്രൊഫസർ ജീവികൾ പറയുന്നത്. മുമ്പ് പെൺകുട്ടികൾ പരാതി പറഞ്ഞപ്പോൾ വേടൻ മാപ്പ് പറഞ്ഞ് മുങ്ങി.

ReadAlso:

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

പീഡിപ്പിച്ചാൽ മാപ്പ് പറഞ്ഞാൽ മതിയെന്ന രീതിയിൽ സ്ത്രീ സംരക്ഷണ അപ്പോത്സല പാർവതി തിരുവോത്ത് അന്നൊരു ലൈക്ക് കൊടുത്ത് പിന്തുണ നൽകി. അതേ സമയം വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ അവസരം കിട്ടാൻ കിടന്ന് കൊടുത്ത കുറച്ച് പേർ പീഡനം എന്ന പേരിൽ വന്നപ്പോൾ ആഘോഷിച്ച അരുൺ കുമാർ എന്തിന് പൾസർ സുനി എന്ന ക്രിമിനൽ നൽകിയ ഒറ്റ മൊഴിയുടെ പേരിൽ ദിലീപ് എന്ന നടനെ ക്രൂരമായി വേട്ട ആടി. അരുൺ കുമാർ രാവിലെ പറയുന്നു ആരെയും അനാവശ്യമായി വേട്ടയാടാൻ ഞങ്ങൾ അനുവദിക്കില്ലെന്ന്. എന്റെ അരുൺ കുമാർ സാറേ…. ക്രിമിനൽ കേസിൽ ഒരാളുടെ ഹിസ്റ്ററി നോക്കുക പതിവാണ്.

നാളിത് വരെ ഒരു സ്ത്രീ പോലും മോശം പറയാത്ത ദിലീപ് പീഡന വീരനും, ക്രൂരമായ ലൈംഗിക വൈകൃതം ഉള്ളവനെന്ന് പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങൾ വഴി മുമ്പ് പറഞ്ഞ നിലവിൽ റപ്യൂട്ടഡായ ഒരു തൊഴിൽ ചെയ്യുന്ന സാമ്പത്തികമായി ഉയർന്ന കുടുംബത്തിലുള്ള ഒരു പെൺകുട്ടിയുടെ മൊഴി സാറിന് വിശ്വാസമില്ല.

സാർ പറയുന്നത് ഇത് പഴയ ആരോപണം ആണെന്നാണ്. ഇത് പഴയതല്ല അരുൺ സാറേ… പരാതി കൊടുത്ത പെൺകുട്ടിയെ ഭീഷണിപെടുത്തുന്ന രീതിയിലുള്ള മാധ്യമ വേശ്യ പണിയായി മാറരുത് അരുൺ കുമാറിന്റെ തൊഴിൽ. സത്യം അന്വോഷിക്കണം അത് സമൂഹത്തോട് പറയണം. ജാതിയോ മതമോ വർണ്ണമോ അല്ല കൈയിലിരുപ്പിനെയാണ് എതിർക്കുന്നത്.

content highlight: Akhil Marar 

Tags: vedanAKHIL MARAR newsRapper VedanAKHIL MARARAnweshanam.com

Latest News

സിബി മലയിലിന്റെ പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയുണ്ടോ ?: പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണം; ജോയ് കെ മാത്യു.

കേന്ദ്ര മന്ത്രി രാജിവെച്ചു പക്ഷെ, പേളീ മാണിക്കുള്ള പൊങ്കാല തുടരുന്നു: കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് പിന്നെ എന്ത് പ്രതീക്ഷിച്ചു?’ എന്ന് സോഷ്യല്‍ മീഡിയ

കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ്

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും | The Public Examinations Amendment Bill, 2026 is set to be introduced in the Lok Sabha today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies