<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ഈ റെസിപ്പി കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും; ക്രീ​മി ബ്ര​ഡ് സ്ക്ര​മ്പ്ഷ​സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2025, 11:04 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി ട്രൈ ചെയ്താലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രീ​മി ബ്ര​ഡ് സ്ക്ര​മ്പ്ഷ​സ്.

ആവശ്യമായ ചേ​രു​വ​ക​ൾ

  • ബ്ര​ഡ് – അ​ഞ്ച് എ​ണ്ണം
  • ചി​ക്ക​ൻ: 100 ഗ്രാം (​എ​ല്ലി​ല്ലാ​ത്ത
  • ചെ​റു​താ​യി മു​റി​ച്ച​ത്)
  • കാ​പ്സി​കം :- 2 ടേ​ബി​ൾ സ്പൂ​ൺ (ചെ​റു​താ​യി മു​റി​ച്ച​ത്)
  • വെ​ളു​ത്തു​ള്ളി – നാ​ല് അ​ല്ലി
  • സോ​യാ​സോ​സ് : ഒ​രു ടീ​സ്പൂ​ൺ
  • കാ​ശ്മീ​രി ചി​ല്ലി പൗ​ഡ​ർ : ഒ​രു ടീ​സ്പൂ​ൺ
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് : ഒ​രു ടീ​സ്പൂ​ൺ
  • പാ​ൽ : അ​ര​ക്ക​പ്പ്
  • മൈ​ദ : ഒ​രു ടീ​സ്പൂ​ൺ
  • അ​ൺ സാ​ൾ​ട്ട​ഡ് ബ​ട്ട​ർ : മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി : ആ​വ​ശ്യ​ത്തി​ന്
  • ഒ​റി​ഗാ​നോ : ആ​വ​ശ്യ​ത്തി​ന്
  • ചി​ല്ലി ​േഫ്ല​ക്സ് : ആ​വ​ശ്യ​ത്തി​ന്
  • മോ​സ​റ​ല്ല ചീ​സ് : ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ക്രീ​മി ബ്ര​ഡ് സ്ക്ര​മ്പ്ഷ​സ് ഉ​ണ്ടാ​ക്കാ​ൻ ആ​ദ്യം ചെ​റു​താ​യി ക​ട്ട് ചെ​യ്ത ചി​ക്ക​നി​ലേ​ക്ക്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ,സോ​യാ​സോ​സ്, കാ​ശ്മീ​രി ചി​ല്ലി പൗ​ഡ​ർ, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് മി​ക്സാ​ക്കി ഒ​രു 15 മി​നി​റ്റ് മാ​രി​നേ​റ്റ് ചെ​യ്തു മാ​റ്റി​വെ​ക്കു​ക. ശേ​ഷം ബ്രെ​ഡി​നെ ചെ​റി​യ ക്യൂ​ബ് രൂ​പ​ത്തി​ൽ ക​ട്ട് ചെ​യ്യു​ക. ശേ​ഷം ഒ​രു പാ​ൻ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ബ​ട്ട​ർ ചേ​ർ​ത്ത് ക​ട്ട് ചെ​യ്ത ബ്ര​ഡും ചേ​ർ​ത്ത് ലൈ​റ്റ് ബ്രൗ​ൺ ക​ള​ർ ആ​വു​ന്ന​ത് വ​രെ ടോ​സ്റ്റ് ചെ​യ്തെ​ടു​ക്കാം.

മാ​രി​നേ​റ്റ് ചെ​യ്ത ചി​ക്ക​ൻ ഒ​രു പാ​ൻ ചൂ​ടാ​ക്കി ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ബ​ട്ട​ർ ചേ​ർ​ത്ത് ത​വ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ശേ​ഷം സോ​സ് ഉ​ണ്ടാ​ക്കി എ​ടു​ക്കാം. ഒ​രു സോ​സ് പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ബ​ട്ട​ർ ചേ​ർ​ത്ത് ചൂ​ടാ​ക്കി ചെ​റു​താ​യി കൊ​ത്തി അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക.

ശേ​ഷം അ​തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ മൈ​ദ ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റു​ന്ന വ​രെ ഇ​ള​ക്കി യോ​ജി​പ്പി​ച്ച​ശേ​ഷം അ​ര​ക്ക​പ്പ് പാ​ൽ ഒ​ഴി​ച്ചു തി​ള​പ്പി​ക്കാം. തി​ള​ച്ചു വ​രു​ന്ന സ​മ​യം ചെ​റു​താ​യി ക​ട്ട് ചെ​യ്ത കാ​പ്സി​കം ചേ​ർ​ത്ത് മി​ക്സ് ആ​ക്കി കു​രു​മു​ള​ക് പൊ​ടി, ഒ​റി​ഗാ​നോ, ചി​ല്ലി ​േഫ്ല​ക്സ്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ക്കു​ക. അ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ മോ​സ​റ​ല്ല ചീ​സ് ചേ​ർ​ത്ത്, മി​ക്സ് ആ​ക്കി കൂ​ടു​ത​ൽ ക​ട്ടി​യോ ലൂ​സോ അ​ല്ലാ​ത്ത സോ​സ് ത​യാ​റാ​ക്കാം. ശേ​ഷം, ഇ​തെ​ല്ലം സെ​റ്റ് ചെ​യ്തെ​ടു​ക്കാം.

പാ​ൻ അ​ല്ലെ​ങ്കി​ൽ ബേ​ക്കി​ങ് ട്രേ​യി​ലേ​ക്ക് നേ​ര​ത്തേ ത​യാ​റാ​ക്കി​യ സോ​സി​ന്റെ ഒ​രു കാ​ൽ ഭാ​ഗം നി​ര​ത്തി സ്പ്രെ​ഡ് ചെ​യ്തു കൊ​ടു​ക്കു​ക. ശേ​ഷം ടോ​സ്റ്റ് ചെ​യ്ത ബ്ര​ഡ് മു​ഴു​വ​നാ​യും നി​ര​ത്തു​ക. അ​തി​ന്റെ മു​ക​ളി​ലാ​യി ഫ്രൈ ​ചെ​യ്ത ചി​ക്ക​ന്റെ ഹാ​ഫ് ഭാ​ഗം നി​ര​ത്തി ഇ​ടു​ക. അ​തി​ന്റെ മു​ക​ളി​ലാ​യി ബാ​ക്കി​യു​ള്ള സോ​സ് മു​ഴു​വ​നാ​യും സ്‌​പ്രെ​ഡ്‌ ചെ​യ്യു​ക.

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

അ​തി​നു മു​ക​ളി​ലാ​യി ബാ​ക്കി​യു​ള്ള ചി​ക്ക​ൻ നി​ര​ത്തി ആ​വ​ശ്യ​ത്തി​ന് മോ​സ​റ​ല്ല ചീ​സും ഇ​ട്ട് കൊ​ടു​ക്കു​ക. ശേ​ഷം മു​ക​ളി​ൽ ഒ​ന്നോ ര​ണ്ടോ ഒ​റി​ഗാ​നോ​യും ചി​ല്ലി ​േഫ്ല​ക്സ് വി​ത​റി കൊ​ടു​ത്ത്, ഒ​രു ലി​ഡ് വെ​ച്ച് ക​വ​ർ ചെ​യ്‌​ത്‌ അ​ഞ്ചു മി​നി​റ്റ് ചെ​റു​തീ​യി​ൽ (ചീ​സ് മെ​ല്‍റ്റ് ആ​വു​ന്ന​തു വ​രെ) ബേ​ക്ക് ചെ​യ്തെ​ടു​ക്കാം.

 

Tags: food recipeEASY RECIPE

Latest News

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

മാസപ്പടി കേസ്: ഇഡി സമൻസിൽ ഇന്ന് പിണറായി വിജയൻ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നടപടികൾ വേണ്ടെന്ന് ഇഡി; അപ്പീൽ ഹൈക്കോടതി പരിഗണിക്കും

അതിശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

ഗുഡ്സ് ട്രെയിൻ ഇടിച്ച് സിംഹത്തിന് ഗുരുതര പരുക്ക്; അറ്റുപോയ വാലിന്റെ ഭാഗം ട്രാക്കിൽ കണ്ടെത്തി

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies