Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗസ്സയിൽ മാധ്യമ പ്ര​വ​ർ​ത്ത​ക​രെ ബോം​ബി​ട്ടു​കൊ​ന്ന സംഭവം; ഇ​സ്രാ​യേ​ലി​നെ​തി​രെ ആഗോള പ്രതിഷേധം അണപൊട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2025, 12:41 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ല​ണ്ട​ൻ: ഗ​സ്സ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കൊലപ്പെടുത്തിയതിനെതിരെ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ പ്രതിഷേധങ്ങൾ അണപൊട്ടി.അ​ന​സ് അ​ൽ​ശ​രീ​ഫ് അ​ട​ക്കം പ്ര​മു​ഖ അ​ൽ​ജ​സീ​റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇ​സ്രാ​യേൽ ബോം​ബി​ട്ടു​കൊ​ന്നു. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്രാ​യേ​ൽ ഏ​റ്റെ​ടു​ത്തു.

റി​പ്പോ​ർ​ട്ട​ർ മു​ഹ​മ്മ​ദ് ഖു​റൈ​ഖ്, കാ​മ​റ ഓ​പ​റേ​റ്റ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം സാ​ഹി​ർ, മു​ഹ​മ്മ​ദ് നൗ​ഫ​ൽ, മു​അ്മി​ൻ അ​ലീ​വ എ​ന്നി​വ​രും മ​റ്റു ര​ണ്ടു​പേ​രു​മ​ട​ക്കം ഏ​ഴു​പേ​രാ​ണ് ഗ​സ്സ സി​റ്റി​യി​ലെ അ​ൽ​ശി​ഫ ആ​ശു​പ​ത്രി​ക്ക് പു​റ​​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ത​മ്പി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി ​രോ​ഷം ശ​ക്ത​മാ​ണ്. ഗ​സ്സ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ തു​ട​ർ​ച്ച​യാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​റു​ടെ വ​ക്താ​വ് പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര മാ​നു​ഷി​ക ച​ട്ട​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫി​സ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​സ്രാ​യേ​ൽ സൈ​ന്യം സ​മ്മ​തി​ച്ച കൊ​ല​പാ​ത​കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ആ​ഗോ​ള സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും ‘റി​പ്പോ​ർ​ട്ടേ​ഴ്സ് വി​​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ്’ പ​റ​ഞ്ഞു. നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ഇ​വ​രു​ടെ ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ. വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​സ്രാ​യേ​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഗ​സ്സ​യി​ലെ വാ​ർ​ത്ത​ക​ൾ പു​റ​ത്തെ​ത്തി​ച്ചി​രു​ന്ന​ത് ഫ​ല​സ്തീ​നി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു. ഇ​വ​രി​ൽ പ്ര​മു​ഖ​നാ​ണ് കൊ​ല്ല​പ്പെ​ട്ട അ​ന​സ് അ​ൽ​ശ​രീ​ഫ്. ഇ​തി​ന​കം 238 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇ​സ്രാ​യേ​ൽ അ​റു​കൊ​ല ന​ട​ത്തി​യി​ട്ടു​ണ്ട്.ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഭ​ക്ഷ​ണം കാ​ത്തു​നി​ന്ന 31പേ​ര​ട​ക്കം 89 പേ​ർ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. 513 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ടും​പ​ട്ടി​ണി പി​ടി​മു​റു​ക്കി​യ ഗ​സ്സ​യി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് ഫ​ല​സ്തീ​നി​ക​ൾ കൂ​ടി മ​രി​ച്ച​താ​യും ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ പ​ട്ടി​ണി മ​ര​ണം 103 കു​രു​ന്നു​ക​ള​ട​ക്കം 227 ആ​യി.

 

ReadAlso:

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

Tags: warISRAYEL

Latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുന്നു

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies