Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നാല് മണിക്ക് ചായയ്ക്കും കാപ്പിയ്ക്കും പകരം ജീരകവെള്ളമാക്കിയാലോ??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2025, 04:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വൈകുന്നേരം 4 മണി ആകുമ്പോഴേക്കും പലർക്കും ഉന്മേഷക്കുറവ് തോന്നിത്തുടങ്ങും. അതിനാൽതന്നെ, ഈ സമയത്ത് മധുരപലഹാരങ്ങൾ കഴിക്കാനോ ഒരു കപ്പ് ചായ കുടിക്കാനോ പലരും ആഗ്രഹിക്കും. എന്നാൽ, ഇതിനു പകരം ഒരു ഗ്ലാസ് ജീരകം വെള്ളം കുടിച്ചു നോക്കിയാലോ?.

വൈകുന്നേരം 4 മണിക്ക് ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ദഹന താളവുമായി യോജിക്കുന്നു, ദഹനത്തെ ശരിയായ രീതിയിൽ സഹായിക്കുന്നതിനൊപ്പം പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളുടെയോ കഫീൻ അടങ്ങിയ പാനീയങ്ങളുടെയോ കുടിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സഹായിക്കുന്നു.

ഉച്ചകഴിഞ്ഞ് ശരീരത്തിന്റെ സ്വാഭാവിക ദഹന താളം പതിയെ താഴാൻ തുടങ്ങും. കുടലിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു, ഊർജ നില കുറയുന്നു, പഞ്ചസാരയോടുള്ള ആസക്തി വർധിക്കുന്നു. ആളുകൾക്ക് പലപ്പോഴും വയറിന് ഭാരമോ അസിഡിറ്റിയോ അനുഭവപ്പെടുന്ന സമയമാണിത്. ഇത് കൈകാര്യം ചെയ്യാൻ ജീരക വെള്ളം സഹായിക്കും. ഈ സമയത്ത് ജീരക വെള്ളം കുടിക്കുന്നത് ഊർജം നൽകുകയും അസ്വസ്ഥതകൾ തടയുകയും ചെയ്യുന്നു.

ജീരകത്തിൽ ബ്ലോട്ടിങ് ശമിപ്പിക്കുന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം വയറിന് അസ്വസ്ഥത തോന്നുന്നുവെങ്കിൽ ജീരക വെള്ളം കുടിക്കുക. വയറുവേദനയും അസ്വസ്ഥതയും കുറയ്ക്കുകയും വയറിന് ഭാരം കുറയ്ക്കുകയും ചെയ്യുന്നു.
ഉച്ചകഴിഞ്ഞ് ഉപാപചയപ്രവർത്തനം മന്ദഗതിയിലാകും. ജീരക വെള്ളം ഉപാപചയപ്രവർത്തനത്തിന് ഉത്തേജനം നൽകുന്നു. വൈകുന്നേരം 4 മണിക്ക് കുടിക്കുന്നത് വൈകുന്നേരത്തെ ലഘുഭക്ഷണങ്ങൾ പോലും നന്നായി ദഹിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

ജീരക വെള്ളത്തിൽ കാലറി വളരെ കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ ഏകദേശം ഏഴ് മുതൽ എട്ട് വരെ കാലറി അടങ്ങിയിട്ടുണ്ട്. കലോറി അടങ്ങിയ ഉച്ചഭക്ഷണത്തിന് ശേഷമുള്ള മന്ദതയെ മറികടക്കാൻ ജീരക വെള്ളം സഹായിക്കും.

ജീര വെള്ളം അസിഡിറ്റി, വയറുവേദന എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു, ദഹനക്കേടിൽ നിന്ന് ആശ്വാസം നൽകുന്നു

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

Tags: HEALTHjeera water

Latest News

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies