Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇന്ത്യയെ താരിഫിലൂടെ കീഴ്പെടുത്താനുള്ള ശ്രമം തുടർന്ന് യുഎസ്; ഹരിച്ചും ​ഗുണിച്ചും ട്രംപ്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2025, 12:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയും, ചൈനയും റഷ്യയുടെ അടുത്ത് നിന്നും ഇന്ധനം വാങ്ങുന്നത് ട്രംപിന് സഹിക്കുന്നില്ല. ഏത് വിധേനയും ഇത് തടയുക എന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രധാന അഡണ്ട. ഇതിനായി തീരുവയാണ് യുഎസിന്റെ ആയുധം. എന്നാൽ ട്രംപിന്റെ അധിക തീരുവ ഭീഷണി ചൈനയേയും ഇന്ത്യയേയും തെല്ലുപോലും കുലുക്കിയിട്ടില്ല. ഇതോടെ യൂറോപ്യൻ യൂണിയനെ കൂട്ടുപിടിക്കാനാണ് ട്രംപിന്റെ ശ്രമം. ഇന്ത്യയ്ക്കും, ചൈനയ്ക്കും 100% താരിഫ് ചുമത്തണമെന്നാണ് ട്രംപ് ഇപ്പോൾ യൂറോപ്യൻ യൂണിയനോട് (EU) ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയെ റഷ്യയ്ക്കെതിരാക്കിയാൽ റഷ്യയുടെ സാമ്പത്തിക ശേഷിക്ക് പ്രഹരം നൽകാൻ കവിയുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. റഷ്യൻ സമ്പദ് വ്യവസ്ഥയുടെ ചാലക ശക്തിയായി നിലകൊള്ളുന്നത് ഊർജ്ജ മേഖലയാണ്. ഇതിൽത്തന്നെ ക്രൂഡ് ഓയിലാണ് റഷ്യയുടെ പ്രധാന വരുമാനം.
ഇന്ത്യയും, ചൈനയും വൻ തോതിൽ റഷ്യൻ ഇന്ധനം ഇറക്കുമി നടത്തുന്നതു കൊണ്ടാണ് യുക്രൈൻ യുദ്ധം അവസാനിക്കാത്തത് എന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യ ഈ യുദ്ധത്തിന് പരോക്ഷമായി ഫണ്ടിങ് നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവന നടത്തി. ഇത് കൂടാതെ, യുദ്ധം അവസാനിപ്പിച്ച് തന്റെ സമാധാന നൊബേൽ മോഹങ്ങൾക്ക് ഊർജ്ജം പകരുകയും ട്രംപിന്റെ ലക്ഷ്യമാണെന്ന് വിലയിരുത്തലുകളുണ്ട്

ഇന്ത്യയ്ക്ക് ആദ്യം 25% തീരുവയും, പിന്നീട് റഷ്യൻ ഇന്ധനം വാങ്ങുന്നതിന് 25% പിഴത്തീരുവയുമാണ് യു.എസ് നടപ്പാക്കിയത്. ചൈനയ്ക്കെതിരെയും തീരുവ ഭീഷണി നിലവിലുണ്ട്. അതേ സമയം ഇന്ത്യയ്ക്ക് റഷ്യ കൂടുതൽ ഡിസ്കൗണ്ട് നിരക്കിൽ ഇന്ധനം നൽകുകയും, ഇന്ത്യ നിർബാധം ഇറക്കുമതി തുടരുകയും ചെയ്യുന്നു.

സെപ്തംബറിൽ നടത്തുന്ന റഷ്യൻ ഇന്ധന ഇറക്കുമതിയുടെ പത്ത് മടങ്ങ് അധികം പർച്ചേസ് ഒക്ടോബറിൽ നടത്താൻ ചൈനയും ഒരുങ്ങുന്നു. ഇവിടെ യു.എസിനെക്കൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ യൂറോപ്യൻ യൂണിയനെ കൂടെ നിർത്താനുള്ള ശ്രമങ്ങളുടെ പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

യു.എസ്, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയ്ക്കിടെയാണ് ട്രംപ് പുതിയ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. റഷ്യയുടെ മേൽ എങ്ങനെ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കാം എന്ന ആലോചനയ്ക്കിടെയാണ് ട്രംപിന്റെ തീരുവ നിർദ്ദേശമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

താൻ പ്രസി‍ഡന്റായാൽ ഒന്നാം ദിവസം റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒമ്പത് മാസങ്ങൾക്കിപ്പുറം യുദ്ധം തീവ്രമാകുന്ന കാഴ്ച്ചയാണുള്ളത്. ഇതിൽ ട്രംപ് നിരാശനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാരമോ, അടുത്ത വാരമോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി താൻ കൂടിക്കാഴ്ച്ച നടത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്
ഇതിനിടെ റഷ്യയോടുള്ള ഊർജ്ജ മേഖലയിലെ ആശ്രിതത്ത്വം തങ്ങൾ കുറയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ഇപ്പോഴും യൂറോപ്യൻ യൂണിയൻ നടത്തുന്ന പ്രകൃതിവാതക ഇറക്കുമതിയുടെ 19 ശതമാനവും റഷ്യയിൽ നിന്നാണ്. വളം ഉൾപ്പെടെ ഫെർട്ടിലൈസറുകൾ യു.എസും വൻതോതിൽ ഇറക്കുമതി നടത്തുന്നു.

യു.എസിന്റേയും, യൂറോപ്യൻ യൂണിയന്റേയും റഷ്യൻ പർച്ചേസുകൾ നടന്നു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയുടെ ഇറക്കുമതിക്കെതിരെ തിരിയുന്നത് ശരിയല്ലെന്ന് ഇന്ത്യ നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. ഇത്തരത്തിൽ ഇരട്ടത്താപ്പിലൂടെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമായി യു.എസ് ശ്രമിക്കുന്നതാണ് ഇന്ത്യയും, ചൈനയും ഒരു തരത്തിലും വിട്ടു വീഴ്ച്ചകൾക്ക് ഒരുങ്ങാതിരിക്കാൻ കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ReadAlso:

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

ഇറാനിൽ നാണംകെട്ട് അസിം മുനീർ; വിമാനത്തിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു

അതേസമയം യു.എസിലെ തൊഴിൽക്കണക്കുകൾ അടക്കം പ്രതീക്ഷിച്ചതിനേക്കാൾ താഴെ നിൽക്കുകയും, ഡോളർ സൂചിക ഇടിയുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ ജി.എസ്.ടി പരിഷ്ക്കരണത്തിലൂടെ ഉപഭോഗത്തിൽ വിപ്ലവം നടക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പക്കണക്കുകൾ വളരെ താഴ്ന്ന നിലയിലുമാണ്.

Tags: EUROPEAN UNIONus additional tax

Latest News

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies