Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

സം​സ്ഥാ​ന​ത്ത് തീ​ര്‍​പ്പാ​കാതെ 6,522 പോ​ക്‌​സോ കേ​സു​ക​ള്‍:കാ​ല​താ​മ​സ​ത്തി​നു കാ​ര​ണം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വെന്ന് റിപ്പോർട്ട്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 18, 2025, 07:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം ജൂ​ലൈ 31 വ​രെ തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത് 6,522 പോ​ക്‌​സോ കേ​സു​ക​ളെന്ന് റിപ്പോർട്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ക്‌​സോ കേ​സു​ക​ള്‍ തീ​ര്‍​പ്പാ​കാതെയുള്ളത്. 1,370 കേ​സു​ക​ളാ​ണ് ജില്ലയിൽ പ​രി​ഹാ​ര​ത്തി​നാ​യി​ട്ടു​ള്ള​ത്. തീ​ര്‍​പ്പാ​ക്കാ​നു​ള്ള 704 കേ​സു​ക​ളു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 642 കേ​സു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

റേ​പ് കേ​സു​ക​ളും പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ളും വേ​ഗ​ത്തി​ല്‍ വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​നും തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു​മാ​യി 14 എ​ക്‌​സ്‌​ക്ലൂ​സീ​വ് പോ​ക്‌​സോ കോ​ട​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 56 അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​വ കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം , എ​റ​ണാ​കു​ളം , കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​ക​ളെ​യും മ​റ്റു ജി​ല്ല​ക​ളി​ലെ ഫ​സ്റ്റ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​ക​ളെ​യും കു​ട്ടി​ക​ളു​ടെ കോ​ട​തി​യാ​യി​ട്ടാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വു മൂ​ലം പ​ല​പ്പോ​ഴും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടാ​റു​ണ്ട്. ഇ​ത് കേ​സു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ 28 ഫോ​റ​ന്‍​സി​ക് ഓ​ഫീ​സ​ര്‍ ത​സ്തി​ക​ക​ള്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ടു​ത്തി​ടെ അ​നു​വ​ദി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി​ക​ളി​ലെ​യും മ​റ്റ് പോ​ക്‌​സോ വി​ചാ​ര​ണ കോ​ട​തി​ക​ളി​ലെ​യും കേ​സു​ക​ളു​ടെ ഫ​യ​ലിം​ഗ്, തീ​ര്‍​പ്പാ​ക്കി​യ​തും തീ​ര്‍​പ്പാ​ക്കാ​നു​ള്ള​തു​മാ​യ കേ​സു​ക​ളു​ടെ​യും എ​ണ്ണ​വും പോ​ക്‌​സോ ആ​ക്ടി​ന് കീ​ഴി​ലു​ള്ള കേ​സു​ക​ളു​ടെ വി​ചാ​ര​ണ പു​രോ​ഗ​തി​യും ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ക​മ്മി​റ്റി നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

മ​റ്റ് ജി​ല്ല​ക​ളി​ല്‍ തീ​ര്‍​പ്പാ​ക്കാ​നു​ള്ള പോ​ക്‌​സോ കേ​സു​ക​ളു​ടെ എ​ണ്ണം

കൊ​ല്ലം- 463
പ​ത്ത​നം​തി​ട്ട- 131
കോ​ട്ട​യം- 219
ആ​ല​പ്പു​ഴ- 468
തൊ​ടു​പു​ഴ- 362
തൃ​ശൂ​ര്‍-368
പാ​ല​ക്കാ​ട്- 519
മ​ല​പ്പു​റം- 578
വ​യ​നാ​ട്-241
ക​ണ്ണൂ​ര്‍- 225
കാ​സ​ര്‍​ഗോ​ഡ്- 232

ReadAlso:

ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

Tags: crime

Latest News

കോവിഡ് കാലത്തെ ഐഫോൺ തിരോധാനം; ആരോഗ്യവകുപ്പിന്റെ പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു; ആരോഗ്യവകുപ്പ് മന്ത്രി ആഭ്യന്തരമന്ത്രിക്ക് കത്തുനൽകി

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകളുടെ പ്രക്ഷോഭം; സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

പാളം മുറിച്ചുകട‌ക്കുന്നതിനിടെ ലോക്കൽ ട്രെയിനിടിച്ച് 21 കാരന് ദാരുണാന്ത്യം

ചേരാനല്ലൂർ വാഹനാപകടം: അന്വേഷണം ശക്തമാക്കി പൊലീസ്; പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു

വീണാ ജോർജിനെതിരെയുള്ള ആക്രമണ കേസ്; പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies