Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പകൽ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരാറുണ്ടോ? ഉത്സാഹത്തോടെ ഉണർന്നിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 27, 2025, 06:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പകൽ സമയങ്ങളിൽ ഉറക്കം തൂങ്ങുന്നവരാണോ നിങ്ങൾ? ശരീരത്തിലെ ഊർജ്ജ നിലയിൽ ഗണ്യമായ കുറവ് വരുമ്പോഴാണ് പല ആളുകൾക്കും ഇത്തരത്തിൽ ഉറക്കം വരുന്നതും ക്ഷീണം അനുഭവപ്പെടുന്നതും. ഇത് നിങ്ങളുടെ ജോലിയെ തടസപ്പെടുത്താൻ ഇടയാക്കും. ഇത്തരം അവസ്ഥയെ ഹൈപ്പർസോമ്നിയ എന്നാണ് ആരോഗ്യ വിദഗ്ധർ വിളിക്കുന്നത്. ഇതിനെപ്പറ്റി വിശദമായി നോക്കിയാലോ?

എന്താണ് ഹൈപ്പർസോമ്നിയ ?
പകൽ സമയങ്ങളിൽ അമിതമായി ഉറക്കം തോന്നിപ്പിക്കുന്ന അവസ്ഥയെയാണ് ഹൈപ്പർസോമ്നിയ എന്ന് പറയുന്നത്. രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിച്ചാലും ഹൈപ്പർസോമ്നിയ വരാനുള്ള സാദ്ധ്യതയുണ്ട്. ക്ഷീണിതനാണെന്ന തോന്നലാണ് ഇതിന് പിന്നിൽ. ഉറക്കം വരുന്നയാൾക്ക് അത് നിയന്ത്രിക്കാൻ കഴിയില്ല. നമുക്ക് ആഗ്രഹമില്ലെങ്കിൽപ്പോലും പകൽ സമയത്ത് നാം അറിയാതെ ഉറങ്ങിപ്പോകും. നാർക്കോലെപ്‌സി, സ്ലീപ് അപ്നിയ, ബൈപോളാർ ഡിസോർഡർ, വിഷാദം എന്നിങ്ങനെ ഹൈപ്പർസോമ്നിയയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. ചില മരുന്നുകളുടെ ഡോസ് കൂടുകയോ അമിതമായ മയക്കുമരുന്ന് ഉപഭോഗമോ ഈ അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ദിവസം മുഴുവൻ ഉണർവോടെ ശ്രദ്ധ നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ പരിചയപ്പെടാം.

1. മിതമായ കഫീൻ ഉപഭോഗം

കാപ്പി, ചായ, സോഡ പോലുള്ള പാനീയങ്ങൾ നിങ്ങളെ ഉണർന്നിരിക്കാൻ സഹായിക്കും. എന്നാൽ, അമിതമായി ചായയോ കോഫിയോ കുടിക്കുന്നത് രാത്രി ഉറക്കത്തെ ബാധിക്കും. അതിനാൽ വൈകുന്നേരങ്ങളിൽ കഫീൻ കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടത് പ്രധാനമാണ്.

2. ആരോഗ്യകരമായ ലഘുഭക്ഷണം

പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ ഉണർവ് നൽകുമെങ്കിലും അവ പലപ്പോഴും ശക്തി ചോർത്തിക്കളയുന്നതിലേക്കും നയിക്കാറുണ്ട്. തൈര്, നട്സ്, നിലക്കടല വെണ്ണ, ധാന്യങ്ങൾ എന്നിവ പോലുള്ള നാരുകളും പ്രോട്ടീനും അടങ്ങിയ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

3. ഉറക്കത്തിനുള്ള സമയക്രമം മെച്ചപ്പെടുത്തുക

ReadAlso:

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

പേരയ്ക്ക ദിവസവും കഴിച്ചാൽ? പ്രതിരോധശേഷി മുതൽ ദഹനം വരെ നിരവധി ആരോഗ്യ ഗുണങ്ങൾ

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

പകൽ ഉറക്കം ഒഴിവാക്കുന്നതിനായി, നിങ്ങളുടെ ദിനചര്യ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും പരിശീലിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം കിട്ടുന്നതിനും സഹായിക്കും. ശാന്തമായൊരു ചുറ്റുപാട് സൃഷ്ടിക്കുന്നതിന് കിടപ്പുമുറിയിൽ നിന്ന് ടിവി, ഫോൺ തുടങ്ങിയ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.

4. ചെറിയ മയക്കം

പകൽ സമയത്ത് ഏകദേശം 10-20 മിനിട്ട് ചെറുതായൊന്ന് മയങ്ങുന്നത് ഉണർവ് വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ കൂടുതൽ നേരം ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉച്ചമയക്കം ഉണ്ടെങ്കിലും രാത്രിയിൽ ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നത് ഉറപ്പാക്കണം.

5.ശാരീരിക പ്രവർത്തനങ്ങൾ

ജിമ്മിൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നില്ലെങ്കിൽ, 15 മിനിറ്റ് നടക്കുകയോ യോഗ പരിശീലിക്കുകയോ ചെയ്യുക, ഇത് അലസത കുറയ്ക്കാൻ സഹായിക്കും.

Tags: HOME 2sleepyDAY

Latest News

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു: ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കും

ഓണാഘോഷത്തിന് തുടക്കമായി : തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം ; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ് |  BJP’s parallel Independence Day celebration in Thrissur; Cochin Devaswom Board lodges police complaint

തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ‌; വ്യാപക പ്രതിഷേധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies