Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

അടിസ്ഥാന ഗണിതംപോലും അറിയില്ല; അധ്യാപികയുടെ വീഡിയോ വൈറൽ – bihar teacher don’t even know basic maths

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2025, 07:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ വിദ്യാഭ്യാസ നിലവാരം ചർച്ചചെയ്യാൻ വഴിവെയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ബിഹാറിലെ ഒരു സ്കൂൾ അധ്യാപിക അടിസ്ഥാന ഗണിതംപോലും ചെയ്തുതീര്‍ക്കാൻ പാടുപെടുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രതിമാസം 70,000 മുതല്‍ 80,000 രൂപവരെ ശമ്പളം വാങ്ങുന്ന അധ്യാപികരുടെ മോശം നിലവാരത്തെ കുറിച്ച് വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

പുരുഷനായ ഒരാള്‍ അധ്യാപികയോട് സംസാരിച്ച് തുടങ്ങുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. താന്‍ ഒരു ശിക്ഷണ്‍ സേവകാണെന്നും അധ്യാപികയായി നിശ്ചിത കാലത്തേക്ക് കരാര്‍ നിയമനമാണെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് അധ്യാപികയുടെ മുന്നിലേക്ക് ലളിതമായ ഒരു ഗണിതപ്രശ്‌നം അദ്ദേഹം വെയ്ക്കുന്നു. ഏന്നാൽ കണക്ക് ചെയ്തു തീർക്കാൻ പാടുപെടുന്ന അധ്യാപികയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോ റെക്കോഡ് ചെയ്യുന്നയാള്‍ തിരുത്തിക്കൊടുത്തിട്ടും അധ്യാപിക അതെ തെറ്റ് ആവര്‍ത്തിക്കുന്നു.

 

View this post on Instagram

 

A post shared by India | Bharat | Hindustan 🇮🇳 | Ankur Raghav (@indian.now)

പ്രതിമാസം 70,000-80,000 രൂപ ശമ്പളം വാങ്ങിയിട്ടും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് അടിസ്ഥാന ഗണിതശാസ്ത്രം പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇത് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ ആശങ്കാജനകമായ വിടവുകള്‍ തുറന്നുകാട്ടുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. അർഹരായ പല ഉദ്യോഗാർത്ഥികളും തഴയപ്പെടുമ്പോളും ഇവരെപ്പോലെ അടിസ്ഥാന വിവരംപോലുമില്ലാത്തവര്‍ വലിയ ശമ്പളം വാങ്ങുന്നു എന്നാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ.

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

STORY HIGHLIGHT: bihar teacher don’t even know basic maths

Tags: BIHARAnweshanam.combihar teacher don't even know basic maths

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies