Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

വിജയിനെ ചെരുപ്പെറിഞ്ഞവനെ കണ്ടോ ?: കരൂരിലെ കൂട്ടക്കുരിതിക്കു കാരണക്കാരന്‍ ഇവനോ ?; ദുരന്തത്തിനു പിന്നില്‍ DMK ?; വീഡിയോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2025, 12:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

41 പേരുടെ ജീവനെടുത്ത കരൂര്‍ കൂട്ടക്കുരിതിക്കു കാരണമെന്തെന്നും കാരണക്കാരെയും കണ്ടെത്താന്‍ കൊണ്ടു പിടിച്ച അന്വേഷണം നടക്കുമ്പോള്‍ പുറത്തു വരുന്ന തെളിവുകള്‍ DMK യെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. വിജയ് പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ വിജയ്ക്കു നേരെ ചെരുപ്പെറിയുന്ന ആലുടെ വീഡിയോ 24 ചാനല്‍ പുറത്തു വിട്ടിരുന്നു. വിജയ് സംസാരിക്കുമ്പോള്‍ തന്നെ കുപ്പിയും ചെരുപ്പുകളും എറിയുന്നുണ്ടെന്ന് മൈക്കിലൂടെ വിളിച്ചു പറയുകയും ചെയ്തതാണ്. മാത്രമല്ല, രാഷ്ട്രീയ വിശദീകരണ യോഗമായതിനാല്‍, എതിരളികളെ എണ്ണമിട്ടു വിമര്‍ശിക്കുകയും ചെയ്തിരുന്നു. തനിക്ക് കരൂരില്‍ സമയത്തിന് എത്താന്‍

കഴിയാത്തതും, പോലീസിന്റെ അനാവശ്യ ഇടപെടലുകളും, കരൂരില്‍ മതിയായ പോലീസിനെ വിന്യസിക്കാത്തതുമെല്ലാം വിജയ് മൈക്കിലൂടെ പറഞ്ഞിരുന്നു. കൂടാതെ, വിജയ് പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ പവര്‍കട്ടുണ്ടായി. ഒന്നു രണ്ടു തവണ പവര്‍ കട്ടു ചെയ്തു. ഇങ്ങനെ വിജയുടെ പാര്‍ട്ടിയായ ടി.വി.കെയുടെ യോഗം അലങ്കോലപ്പെടുത്താന്‍ നേരത്തെ തന്നെ ശ്രമമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആള്‍ക്കൂട്ടത്തിലൂടെ ആംബുലന്‍സും, പിന്നാലെ ചെരുപ്പേറും ഉണ്ടായത്. വിജയുടെ ഫാന്‍സോ, വിജയുടെ പാര്‍ട്ടി പ്രവര്‍ത്തകരോ സ്‌നേഹം കൊണ്ട് കുപ്പിയും ചെരുപ്പും വലിച്ചെറിയില്ല എന്നുറപ്പാണ്. അപ്പോള്‍ വിജയുടെ യോഗത്തില്‍ വിജയ്

ഫാന്‍സും പാര്‍ട്ടിക്കാരും മാത്രമല്ല വന്നതെന്നു വ്യക്തം. എതിരാളികളില്‍ പ്രബലര്‍ ഭരണകക്ഷിയായ ഡി.എം.കെ. ആണ്. ഡി.എം.കെയുടെ ചാരന്‍മാര്‍ കൂട്ടത്തില്‍ കയറി നടത്തിയ ആസൂത്രിത ആക്രമണം തന്നെയാണ് ദുരന്തത്തിലേക്കു വഴിവെച്ചതെന്നാണ് ടി.വി.കെയുടെ നിഗമനം. വിജയ്ക്കു പിന്നില്‍ നിന്നുമാണ് ചെരുപ്പെറിയുന്നത്. അത് വിജയുടെ ദേഹത്തു കൊള്ളാതെ പോവുകയായിരുന്നു. സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചു സംസാരിച്ചതിനു പിന്നാലെയാണ് ചെരുപ്പേറ് ഉണ്ടായതെന്ന് ടി.വി.കെ. ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ആരാണ് ചെരുപ്പെറിഞ്ഞതെന്നോ, എവിടെ നിന്നുമാണ് ചെരുപ്പു വന്നതെന്നോ പോലീസിന്

കണ്ടുപിടിക്കാനായില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അതിനിടയിലാണ് ചെരുപ്പേറിന്റെ ദൃശ്യം പുറത്തു വന്നത്. മലയാളം ചാനല്‍ തന്നെയാണ് ഈ ദൃശ്യം കണ്ടെത്തി സംപ്രേക്ഷണം ചെയ്ത്രിക്കുന്നത്. ഈ ഒരു ദൃശ്യംകൊണ്ട് വിജയുടെ പാര്‍ട്ടിയും വിജയും കരൂരിലെ ദുരന്തത്തിന്റെ കാരണക്കാര്‍ എന്ന അപമാനത്തില്‍ നിന്നും രക്ഷപ്പെടുമെന്നാണ് വിലയിരുത്തല്‍. ചെന്നൈ കോടതി ഈ വിഷയം പരിഗണിക്കാനിരിക്കെയാണ് ഈ വിഷ്വല്‍ പുറത്തു വരുന്നത്. ഇത് എങ്ങനെ കോടതി പരിഗണിക്കുമെന്നത് കാത്തിരുന്നു കാണാം. എന്തുതന്നെയായാലും തമിഴ്‌നാട്ടില്‍ അടുത്തിടെ ഉണ്ടായ വലിയ ദുരന്തമാണിത്.

തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും, വിജയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, വിജയ് സോഷ്യല്‍ മീഡിയയിലൂടെ കുറ്റം ഏറ്റെടുത്ത് ശിക്ഷ വാങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞിരുന്നു. കോടതി പറയുന്നതു പോലെ സര്‍ക്കാര്‍ ചെയ്യുമെന്നാണ് ഇതിനു മറുപടിയായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞത്.

CONTENT HIGH LIGHTS; The person who threw shoes at Vijay has been found?: Is this the person responsible for the Karur massacre?; DMK behind the tragedy?; Video

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: ANWESHANAM NEWSCASE AGAINST TVK LEADERSTAMIL MOOVIE ACTOR VIJAY41 DEAD IN KAROOR DISASTERTVK LEADER

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies