Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“ലഹരിക്കടത്തുമായി” മന്ത്രി വി. ശിവന്‍കുട്ടി ?: അതും കുട്ടികളെ കൊണ്ട് പാട്ടും പാടിച്ച് ?; എന്താണാ ലഹരിയെന്നറിയാമോ ?; ഇല്ലെങ്കില്‍ ഇത് കണ്ടു നോക്കൂ ?; വീഡിയോ കാണാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 20, 2025, 12:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മന്ത്രി വി. ശിവന്‍കുട്ടി ലഹരി ഉപയോഗിക്കുമോ ?. അതോ ലഹരി കച്ചവടമോ ?. എന്താണ് സത്യം. എന്താണ് ഇങ്ങനെയൊരു വാര്‍ത്ത വരാനുള്ള കാരണം. സോഷ്യല്‍ മീഡിയയും മന്ത്രിയുടെ പഴയകാല ചരിത്രവും എടുത്തു പരിശോധിച്ചിട്ടും, അങ്ങനെയൊരു സംഭവത്തെ കുറിച്ച് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. പിന്നെ ഇതെന്തു ലഹരിയാണെന്നു ചിന്തിക്കുന്നവരുടെ മുമ്പിലേക്ക് മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോ തുറന്നു വരികയാണ്. സംസ്ഥാന സ്‌കൂള്‍ കായിക മേളയെന്ന ഏഷ്യയിലെ ഏറ്റവും വലിയ കുട്ടി കായിക മാമാങ്കത്തിന്റെ തീം സോംഗ്. ഒളിമ്പിക്‌സ് മാതൃകയില്‍ നടത്താന്‍ തയ്യാറെടുക്കുന്ന കായിക മേളയുടെ അവതരണ ഗാനം. ഇതാണ് ലഹരി. ഇതാണ് മന്ത്രിയുടെയും കുട്ടികളുടെയും മാരക ലഹരി. കായിക കേരളത്തിന്റെ അഭിമാനമാകാന്‍ പോകരുന്ന ലഹരിയുടെ പാട്ട്.

കേരളത്തിന്റെ യുവരക്തം ചൂടുപിടിക്കണം. നാടിനും രാജ്യത്തിനും വേണ്ടി മൈതാനങ്ങളില്‍ മത്സരിക്കണം. വിജയം വരിക്കണം. അതിന് വിദ്യാഭ്യാസ കാലം മുതല്‍ക്കേ കുട്ടികളുടെ കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹനം നല്‍കി തേച്ചുമിനുക്കിയെടുക്കണം. അതിനു വേണ്ടിയാണ് സ്‌കൂള്‍ കായികമേളയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. അതിന്റെ ശൈശവകാലവും കൗമാരവും യൗവ്വനവുമെല്ലാം കടന്നുപോയപ്പോള്‍ കേരളം രാജ്യത്തിനു നല്‍കിയ എത്രയോ പ്രഗ്ത്ഭരായ കായിക താരങ്ങളെ വാര്‍ത്തെടുത്തു. പേരെടുത്തു പറയാനാണെങ്കില്‍, ഒരു ദിവസം തികയില്ല. അത്രയേറെ കായിക താരങ്ങളുണ്ട് മലയാള മണ്ണില്‍. അവരുടെ തലമുറകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നും കേരളത്തിന്റെ കായിക മേഖല നിലകൊള്ളുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ കായിക മേളയുടെ ചുക്കാന്‍ പിടിക്കുന്നത് മന്ത്രി എന്ന നിലയില്‍ വി. ശിവന്‍കുട്ടിയാണ്. അദ്ദേഹം ലഹരിക്കടിമയാണ്. ചെറിയ ലഹരിയൊന്നുമല്ല, ഇമ്മിണി വലിയ ലഹരി തന്നെയാണ്. അതും കായിക ലഹരി. തലസ്ഥാനത്തെ മൈതാനങ്ങളില്‍ ഫുട്‌ബോളിന്റെ സംഘാടനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അണ്ണന്‍. അദ്ദേഹത്തിന് കുട്ടികളുടെ കായിക വിനോദങ്ങള്‍ എന്നും ലഹരി തന്നെയാണ്. കായിക കേരളത്തിനു വേണ്ടി അദ്ദേഹം എന്തു ചെയ്യും എന്നു ചോദിക്കുമ്പോള്‍, അറിയേണ്ട ഒരു കാര്യമുണ്ട്. അദ്ദേഹം ‘എന്തും ചെയ്യും’. സ്‌കൂള്‍ കായികമേള, എന്നുമൊരു മേളയായി മാത്രം ഒതുങ്ങേണ്ടതല്ലെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്.

അതുകൊണ്ടു തന്നെ വലിയ ഇടപെടലുകള്‍ നടത്തി. സ്‌കൂള്‍ കായിക മേള എന്ന വാക്കിനെപ്പോലും ഇല്ലാതാക്കി. ഇനി അത് സ്‌കൂള്‍ ഒളിമ്പിക്‌സ് ആയിരിക്കും. സ്വര്‍ണ്ണക്കപ്പിനു വേണ്ടിയുള്ള പോരാട്ടമായിരിക്കും നടക്കുക. ഇതാണ് ലഹരിയുടെ മൂര്‍ദ്ധന്യം. അതിന്റെ ഭാഗമായാണ് കായികമേളയ്ക്ക് ഒരു അവതരണ ഗാനം വേണമെന്നത്. അതും കുട്ടികള്‍ രചിച്ച്, കുട്ടികള്‍ ഈണം നല്‍കി, കുട്ടികള്‍ പാടിയ അവതരണഗാനം. ആ വീഡിയോയില്‍ അഭിനയിട്ടതും കുട്ടികള്‍ തന്നെയാണ്. പക്ഷെ, അഴര്‍ക്കു വേണ്ടി ആ പാട്ടിനെയും വീഡിയോയും വൈറലാക്കുന്നത് അവരുടെ സ്വന്തം മന്ത്രി വി. ശിവന്‍കുട്ടിയും. കൈയ്യടിക്കേണ്ടത് എന്തിനു വേണ്ടിയാണെന്ന് ഇനി പറയേണ്ടതില്ലല്ലോ ?.

മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരിക്കുന്ന അവതരണ ഗാനം ഇപ്പോള്‍ത്തന്നെ നിരവധിപേര്‍ കണ്ടു കഴിഞ്ഞു. ഒരു കുറിപ്പോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആ കുറിപ്പ് ഇങ്ങനെ, ശേഷം വീഡിയോ കാണാം

ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കേരള സ്‌കൂള്‍ കായിമേളയില്‍ ആദ്യമായി തീം സോംഗ് അവതരിപ്പിക്കുകയാണ്. സ്‌കൂള്‍ കായികമേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗാനരചനയും, സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച് തീം സോംഗ്
പുറത്തിറക്കുന്നു എന്ന സവിശേഷതയും ഈ കായികമേളയ്ക്ക് അവകാശപ്പെട്ടതാണ്.
ഗാനരചന – പാലക്കാട് പൊറ്റശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി പ്രഫുല്‍ദാസ് വി.
സംഗീത സംവിധാനം – കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ശിവങ്കരി പി തങ്കച്ചി
ഗാനം ആലപിച്ചത് – കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശിവങ്കരി പി തങ്കച്ചി, നവമി ആര്‍ വിഷ്ണു, അനഘ എസ് നായര്‍, ലയ വില്യം, കീര്‍ത്തന എ.പി.
തൈയ്ക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ
നന്ദകിഷോര്‍.കെ.ആര്‍., ഹരീഷ്.പി.,
അഥിത്ത്. ആര്‍, എന്നിവരാണ്.
വീഡിയോ പ്രൊഡക്ഷന്‍ – കൈറ്റ് വിക്ടേഴ്സ്.
സംസ്ഥാന സ്‌കൂള്‍ കായികമേള തീംസോംഗിന്റെ പ്രകാശനം നിര്‍വഹിച്ചു.

ReadAlso:

മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യുമോ ?: ഒഡീഷയില്‍ ഒരു മണ്ഡലത്തില്‍ വോട്ടു നീക്കാന്‍ ബി.ജെ.പിയുടെ ശ്രമം; പുറത്തുവിട്ടത് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

പവര്‍ കട്ടിന് KSEBയുടെ വിശദീകരണം ദഹിക്കുമോ ?: ജനരോഷത്തെ തുടര്‍ന്ന് ‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്തത് എന്തുകൊണ്ട്’ വിശദീകരിച്ച് വിയത്തുകുളിച്ച് സര്‍ക്കാരും

വീണയുടെ “റെഡ് ബുക്ക്” പിണറായിക്ക് രാഷ്ട്രീയത്തിലെ “റെഡ് കാര്‍ഡ്” ആകുമോ ?; ഒറ്റപ്പെട്ടോ ഇരട്ടച്ചങ്കന്‍ ?

വെള്ളാപ്പള്ളി നടേള്‍ മുഖ്യപ്രതിയായ SNDP മൈക്രോ ഫിനാന്‍സ് കേസില്‍ കോതിയുടെ വിമര്‍ശനം; എന്താണ് മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസ് ?

അമേരിക്കന്‍ ‘ചെറിയ കരടി’യുടെ ലൈംഗിക വേട്ടയുടെ ലോകം ?: എപ്സ്റ്റീന്‍ കള്‍ട്ട് ?

CONTENT HIGH LIGHTS;Minister V. Sivankutty “with alcohol trafficking”?: That too, singing songs with children?; Do you know what alcoholism is?; If not, watch this?; Watch the video

Tags: ANWESHANAM NEWSschool olympicsMINIOSTER FOR EDUCATIONSCHOOL SPORTS EVENT"ലഹരിക്കടത്തുമായി" മന്ത്രി വി. ശിവന്‍കുട്ടി ?അതും കുട്ടികളെ കൊണ്ട് പാട്ടും പാടിച്ച് ?എന്താണാ ലഹരിയെന്നറിയാമോ ?ഇല്ലെങ്കില്‍ ഇത് കണ്ടു നോക്കൂ ?V SIVANKUTTY

Latest News

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies