Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശുചിമുറിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരറിയാൻ, വേദനാജനകമായ ഈ രോഗം നിങ്ങളെ തേടി എത്താം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2025, 11:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൊബൈല്‍ ഫോണ്‍ ഇല്ലാത്തൊരു ജീവിതം ഇന്ന്‌ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ആശയവിനിമയം എളുപ്പമാക്കാനും ജീവിതം സൗകര്യപ്രദമാക്കാനും മൊബൈല്‍ ഫോണ്‍ സഹായിച്ചിട്ടുണ്ട്‌. എന്നാല്‍ അതിന്റെ അമിതമായ ഉപയോഗം ശാരീരിക, മാനസിക ആരോഗ്യനിലകളിൽ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാം. മൊബൈല്‍ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങുന്നതിന്റെ സൂചനകള്‍ കിട്ടിയാലും ശീലം മാറ്റാത്തവരുണ്ട്.

ശുചിമുറിയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇത്തരത്തില്‍ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത 46ശതമാനം വർധിപ്പിക്കുമെന്നാണ് PLOS One എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 66% പേരും ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചിരുന്നു. ശുചിമുറിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ അങ്ങനെ ചെയ്യാത്തവരെ അപേക്ഷിച്ച് 46% കൂടുതൽ ഹെമറോയ്ഡുകൾ ഉണ്ടായതായി ഗവേഷണം കണ്ടെത്തി.

ടോയ്‍ലറ്റിലേക്ക് മൊബൈലുമായി പോകുന്നവര്‍ ആവശ്യത്തില്‍ കൂടുതല്‍ നേരം സമയം ചെലവഴിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടുതല്‍ നേരം ടോയ്‌ലറ്റിൽ കൂടുതൽ സമയം മലാശയ സിരകളിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു, ഇത് ഹെമറോയ്ഡ് വികസനത്തിന് കാരണമാകുന്നു.

നിങ്ങൾ ഒരു കസേരയിലോ സോഫയിലോ ഇരിക്കുമ്പോൾ നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികൾക്കും ചുറ്റുമുള്ള കലകൾക്കും സ്വാഭാവിക പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ ടോയ്‌ലറ്റ് സീറ്റിന് ശരിയായ പെൽവിക് സപ്പോർട്ട് ഇല്ല. രക്തക്കുഴലുകൾക്ക് സമ്മര്‍ദം കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കും.ഇത് രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും മൂലക്കുരു രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും.

കൂടുതല്‍ പേരും ടോയ്ലറ്റുകളിലിരിക്കുന്ന സമയത്താണ് വാർത്താ വായനയിലും സോഷ്യൽ മീഡിയ സ്ക്രോളിംഗിലും ഏർപ്പെടുന്നത്.അതുകൊണ്ട് തന്നെ ആളുകള്‍ അവര്‍ അറിയാതെ തന്നെ ആവശ്യത്തിലധികം സമയം ടോയ്‌ലറ്റിൽ ഇരിക്കും.സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ടോയ്‌ലറ്റിൽ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് അഞ്ച് മിനിറ്റിലധികം ടോയ്‌ലറ്റിൽ ചെലവഴിക്കാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണ്.

മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത എങ്ങനെ കുറക്കാം….?

പ്രധാനമായും ടോയ്‌ലറ്റിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താനാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്. അഞ്ച് മിനിറ്റില്‍ കൂടുതല്‍ ടോയ്‍ലറ്റുകളില്‍ ചെലവഴിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് പുറമെ മൂലക്കുരു തടയാന്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, വ്യായാമം പതിവായി ചെയ്യുക എന്നിവയും നിര്‍ബന്ധമായും ഓര്‍ത്തിരിക്കണം.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കുടലിനെ മൃദുവാക്കാൻ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം മലം മൃദുവാക്കുന്നു. പതിവ് ശാരീരിക വ്യായാമം സാധാരണ മലവിസർജ്ജനം നിലനിർത്താൻ സഹായിക്കുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഫിസിഷ്യനും മെഡിസിൻ ഇൻസ്ട്രക്ടറുമായ ഡോ. തൃഷ പാസ്രിച്ച പറയുന്നു.

ഇതിന് പുറമെ ഫോൺ ബാത്ത്റൂമിൽ നിന്ന് പൂർണ്ണമായും മാറ്റി വയ്ക്കുക എന്നത് തന്നെയാണ് പ്രധാനമായ കാര്യം. ഇനി ബാത്റൂമില്‍ ഫോണ്‍ കൊണ്ടുപോയേ പറ്റൂ എന്നാണെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിക്കുകയും വേണം. മൊബൈല്‍ ഫോണിന് പകരം മാഗസിനുകളോ മറ്റോ കൊണ്ടുപോകാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

Tags: HOME 2HEALTHtoilet

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies