Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ടൂത്ത് ബ്രഷ് പഴകിയതാണോ? പണി വരുന്നുണ്ട് | Health

മോണയിലുണ്ടാകുന്ന രക്തസ്രാവം ധമനികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2025, 06:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടൂത്ത് ബ്രഷ് നന്നായി പഴകിയിട്ടും മാറ്റാതെ ഉപയോ​ഗിക്കുന്നവർ ധാരാളമുണ്ട്. ചിലരാകട്ടെ മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് പോലും ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഇതിൻ്റെയെല്ലാം അനന്തരഫലം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്തരക്കാർക്ക് ഭാവിയിൽ പല്ലുകളിലെ പ്രശ്നം, മോണ വേദന തുടങ്ങിയവയ്ക്ക് പുറമെ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബാക്ടീരിയകളും വീക്കം ഉണ്ടാക്കുന്ന ചില തന്മാത്രകളും രക്തത്തിൽ പ്രവേശിച്ചാൽ, അവ ഹൃദയത്തിലേക്കും കരളിലേക്കും പാൻക്രിയാസിലേക്കും എത്തുകയും ശരീരത്തിലുടനീളം നേരിയ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അതാകട്ടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും വലിയ വെല്ലുവിളിയുയർത്തുന്ന രീതിയാണ്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധത്തെ ദുർബലപ്പെടുത്തുന്നു. അതിലൂടെ മോണയിൽ ചില അണുബാധകൾ വളരാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടുന്നു.

ഈ അണുബാധയുള്ള മോണകളിൽ നിന്ന് പുറത്തുവരുന്ന വിഷവസ്തുക്കൾ ഇൻസുലിന്റെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും വഷളാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോ​ഗ്യത്തെ വളരെ മോശമായി സ്വാധീനിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ പ്രമേഹം മോണകളെ ദുർബലപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നുള്ള കാര്യവും ഓർക്കണം.

മോണയിലുണ്ടാകുന്ന രക്തസ്രാവം ധമനികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു. ഇതിനെ ആതെറോസ്ക്ലീറോസിസ് എന്നാണ് വിളിക്കുന്നത്. ഡോ. അറോറയുടെ അഭിപ്രായത്തിൽ, ഇത്തരം രക്തസ്രാവത്തിലൂടെ മോണയെ ബാധിക്കുന്ന അതേ വീക്കം നിങ്ങളുടെ ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തുന്നു. കാലക്രമേണ, ഇത് ഹൃദയത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ മോണകളുള്ളവരെ അപേക്ഷിച്ച് മറ്റുള്ളവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ഇരട്ടിയാണെന്നും അദ്ദേഹം പറയുന്നു.

മൂന്ന് മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റുന്നത് നിർബന്ധമാക്കുക. പഴയ ടൂത്ത് ബ്രഷിൽ വായുടെ ആരോഗ്യം വഷളാക്കിയേക്കാവുന്ന രോഗാണുക്കൾ അടഞ്ഞുകൂടിയിരിക്കാം. അതുപോലെ, ടൂത്ത് ബ്രഷിന് തേയ്മാനം സംഭവിക്കാം, ആ സമയം അവയ്ക്ക് ശരിയായി രീതിയിൽ പല്ലുകളും മോണയും വൃത്തിയാക്കാൻ കഴിയില്ല. ഇത് ബാക്ടീരിയകൾ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും, നിങ്ങളുടെ ആരോ​ഗ്യം മൊത്തത്തിൽ മോശമാക്കുകയും ചെയ്യുന്നു.

content highlight: Health

ReadAlso:

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

Tags: Anweshanam.comtoothbrushtoothHEALTHTEETH

Latest News

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies