Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പി.എം. ശ്രീ കരാർ;92 കോടി കേന്ദ്രവിഹിതം ലഭിച്ചു;സർക്കാർ വീണ്ടും പറ്റിക്കുന്നുവോയെന്ന് സി.പി.ഐ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2025, 12:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമസഭയുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി മാറിയ പി.എം. ശ്രീ (PM-SHRI) പദ്ധതിയിലെ കേരള സർക്കാരിന്റെ നീക്കങ്ങൾ സിപിഐയിൽ വീണ്ടും സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.) പദ്ധതിയുടെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്രം അനുവദിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട ശേഷം ഉണ്ടായ സിപിഐയുടെ ശക്തമായ പ്രതിഷേധം തണുപ്പിക്കാൻ, പി.എം. ശ്രീ പദ്ധതി തൽക്കാലം മരവിപ്പിക്കാമെന്നും നിബന്ധനകളിൽ ഇളവു തേടി കേന്ദ്രത്തിന് കത്തയക്കാമെന്നും സർക്കാരും സി.പി.എമ്മും ഉറപ്പുനൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും സാങ്കേതികപരമായ കാരണങ്ങൾ പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ കത്തയയ്ക്കാൻ തയ്യാറാകാത്തതിലാണ് സി.പി.ഐക്ക് കടുത്ത അതൃപ്തി.

സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിൽ സി.പി.ഐ. പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കഴിഞ്ഞ ആഴ്ച മാരത്തൺ ചർച്ചകൾ നടന്നത്. ഇതിനെത്തുടർന്ന് പദ്ധതി മരവിപ്പിക്കാനും കേന്ദ്രത്തിന് കത്തയക്കാനും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ഉറപ്പിലാണ് സി.പി.ഐ. അയഞ്ഞതും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ തയ്യാറായതും. ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും തൽക്കാലം പദ്ധതി നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. കത്തിന്റെ കരട് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകിയുടെ ഓഫീസിലെത്തിയിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും ഒരാഴ്ച കഴിഞ്ഞിട്ടും കത്ത് അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതാണ്, പി.എം. ശ്രീ കരാറിൽ ഒപ്പിട്ടതുപോലെ ഒരു നടപടിയിലേക്ക് വീണ്ടും സർക്കാർ പോകുമോ എന്ന സംശയം സി.പി.ഐക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രിമാർ വിഷയം ശക്തമായി ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പദ്ധതി നടപ്പാക്കുന്നതിലെ കേന്ദ്ര നിബന്ധനകൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെയും ഭരണഘടനാപരമായ കടമകളെയും ബാധിക്കുമെന്നതാണ് സി.പി.ഐയുടെ പ്രധാന ആശങ്ക. അതേസമയം, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചാലുടൻ കത്ത് അയക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. കത്ത് അയക്കാത്തതിൽ സി.പി.ഐക്ക് അതൃപ്തിയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. “അവരുടെ മന്ത്രിമാരുമായി ഇന്നലെയും സംസാരിച്ചിരുന്നു. വിഷമമൊന്നും ഉള്ളതായി തോന്നിയില്ല. ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രശ്‌നമല്ല, എൽ.ഡി.എഫ്. ചർച്ച ചെയ്തു പരിഹരിക്കും,” മന്ത്രി കൂട്ടിച്ചേർത്തു. എങ്കിലും, കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തിൽ കത്ത് അയക്കുന്നതിലെ കാലതാമസം പ്രതിരോധിക്കാനാവാത്ത ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചേക്കാം.

ReadAlso:

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു | CPIM leader Baby John has passed away

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി | There may be no power restrictions in the state today

Tags: cpimKERALA CHIEF MINISTERANWESHANAM NEWSകേരളPM SREE PROJECTപി.എം. ശ്രീSSKCPI

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

ബ്രിക്‌സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; നന്ദിയറിയിച്ച് മോദി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി

വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ താഴേത്തട്ടിൽ ഇടപെടൽ വേണം: എംവി ​ഗോവിkoന്ദൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies