Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇന്ത്യക്കാർക്ക് വിസഫ്രീ ഇറാൻ യാത്രക്ക് സ്റ്റോപ്പ്; ഏജന്റ് ദുരുപയോഗം കാരണം തീരുമാനം പിന്‍വലിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 11:44 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യക്കാരുടെ വിസയില്ലാത്ത ഇറാൻ യാത്രക്ക് ബ്രേക്ക് പെട്ടെന്ന് തന്നെ വന്നിരിക്കുകയാണ്. വിസ ഫ്രീ എൻട്രി പ്രഖ്യാപിച്ചിട്ട് കുറച്ച് ആഴ്ചകൾ മാത്രം കഴിഞ്ഞിരിക്കെ, ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു. ഒരുപാട് പ്രതീക്ഷയോടെ യാത്ര ഒരുക്കിയവർക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയായത്.

 

വിസഫ്രീ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള യാത്രാപ്രവാഹം കുത്തനെ ഉയർന്നിരുന്നു. പുരാതന പേർഷ്യയുടെ ചരിത്രവും സംസ്കാരവും അനുഭവിക്കാനായി തയ്യാറായ നിരവധി പേരാണ് അടുത്ത മാസങ്ങൾക്ക് ഉള്ളിൽ ഇറാനിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ് തീരുമാനം പുനഃപരിശോധനയ്ക്ക് കാരണം. വിസ വേണ്ടെന്ന കാര്യം മുതലെടുത്ത ചില ഏജന്റുമാർ യാത്രക്കാരിൽ നിന്ന് വ്യാജ സേവനച്ചെലവുകൾ ഈടാക്കുന്നതായാണ് ഇറാൻ അധികൃതർ കണ്ടെത്തിയത്. “പ്രത്യേക പെർമിറ്റ്”, “ഫാസ്റ്റ് എൻട്രി”, “പ്രീമിയം പ്രോസസ്സിംഗ്” എന്നിവയുടെ പേരിൽ പല യാത്രക്കാരിൽ നിന്നുമാണ് അധിക തുക ഈടാക്കപ്പെട്ടത്.

 

ഇത് സംബന്ധിച്ച പരാതികൾ ഇറാനിലെ ഇമിഗ്രേഷൻ, ടൂറിസം വകുപ്പുകളിൽ കൂടുതൽ എത്തിത്തുടങ്ങിയതോടെ തീരുമാനം ഉടൻ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടായി. വിസ–ഫ്രീ എൻട്രി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതോടെ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

 

ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തീർത്തവർക്ക് ഈ വാർത്ത ഞെട്ടലായി. സോഷ്യൽ മീഡിയയിൽ യാത്രാ ഗ്രൂപ്പുകൾക്കും ട്രാവൽ കമ്മ്യൂണിറ്റികൾക്കും ഇടയിൽ ആശങ്കയും നിരാശയും നിറഞ്ഞ പ്രതികരണങ്ങളാണ് ഉയർന്നത്. സർക്കാർ പ്രഖ്യാപനം വന്നതോടെ യാത്ര പുനഃക്രമീകരിക്കേണ്ട അവസ്ഥയിലാണിപ്പോൾ പലരും.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

 

വിസഫ്രീ യാത്ര നിർത്തിയെങ്കിലും വിസയോടെ ഇറാൻ യാത്ര സാധാരണ നിലയിൽ തുടരും. എന്നാൽ വിസ ഇല്ലാതെ ഇറാനിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന ആവേശം താൽക്കാലികമായി പിന്നോട്ടാണ് പോയിരിക്കുന്നത്. യാത്രാ ഏജന്റുമാരുടെ ദുരുപയോഗം അവസാനിക്കുമെന്നുറപ്പായാൽ മാത്രമെ തീരുമാനം വീണ്ടും പരിഗണിക്കുകയുള്ളൂവെന്നതാണ് സൂചന.

Tags: iran travelvisa cancelവിസ ഫ്രീഇറാൻ യാത്രVisa Free EntryVisa-free travel to Iran for Indians haltedVisa free

Latest News

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies