Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സത്യം പറഞ്ഞത് അലക്‌സാണ്ടര്‍ ജേക്കബ് മാത്രം ?: ശബരിമലയില്‍ ഇതുവരെ എല്ലാവരും പറഞ്ഞത് പച്ചക്കള്ളമോ ?; കഷ്ടപ്പെടുന്ന പോലീസുകാരെ വന്ദിക്കണ്ട നിന്ദിക്കാതിരിക്കൂ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2025, 05:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിമലയില്‍ മണ്ഡല മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ പറഞ്ഞ ക്രമീകരണങ്ങളെല്ലാം പാളി. എന്നാല്‍, ഇത് മുതലെടുത്ത് ആരോപമങ്ങളുമായി വന്ന ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയങ്ങള്‍ക്കും കോണ്‍ഗ്രസിനും ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഡി.ജി.പി കൂടിയായ അലക്‌സാണ്ടര്‍ ജേക്കബ്. അദ്ദേഹം ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയക്കു പറഞ്ഞ കാര്യങ്ങളെല്ലാം ശബരിമലയെ സംബന്ധിച്ച് അക്ഷാരാര്‍ത്ഥത്തില്‍ സത്യങ്ങളായിരുന്നു. എന്താണ് പ്രശ്‌നമെന്നും, എങ്ങനെയാണ് അത് മറികടക്കേണ്ടതെന്നും, ആരാണ് പ്രശ്‌നക്കാരെന്നും, മറ്റിടങ്ങളെ വെച്ച് ശബരിമലയിലെ സുരക്ഷയുമെല്ലാം അദ്ദേഹം പറഞ്ഞു. ഇതോടെ പൊളിഞ്ഞു വീണത്, ശബരിമലയുടെ പ്രശ്‌നങ്ങളെ കുറിച്ച് ഇതുവരെ പറഞ്ഞോണ്ടിരുന്നവരുടെ പച്ചനുണകളാണ്.

അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞതിനപ്പുറം ശബരിമലയില്‍ മറ്റൊന്നും ആര്‍ക്കും പറയാനുണ്ടാകില്ല എന്നു തന്നെയാണ് മനസ്സിലാക്കണ്ടതും. കാരണം, അദ്ദേഹം ശബരിമലയു ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥനായിരുന്നു. മൂന്നു വര്‍ഷം അവിടെ ജോലി ചെയ്തിട്ടുമുണ്ട്. പോലീസുകാരും ഭക്തരും ദേവസ്വംബോര്‍ഡും അനുഭവിക്കുന് പ്രശ്‌നങ്ങള്‍ എന്താണെന്ന് കൃത്യമായും വ്യക്തമായും മനസ്സിലാക്കി ഉദ്യോഗസ്ഥന്‍ കൂടിയാണദ്ദേഹം. ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളുടെ വസ്തുത ലക്ഷകണക്കിന് ഭക്തര്‍ക്ക് മനസ്സിലാവുന്ന വിധം അതിന്റെ എല്ലാ രാഷ്ട്രീയ അജണ്ടകളെയും പൊളിച്ചടുക്കിയാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചത്.

  • അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്

ഡെയ്‌ലി ഒരുലക്ഷം പേര്‍ വരുന്നതിന് പകരം 50,000 പേരെ മാത്രം പ്രവേശിപ്പിക്കുന്ന തരത്തില്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് ശ്രമിക്കുന്നില്ല, എന്ത് കൊണ്ട് അധികം വരുന്നവരെ തടയുന്നില്ല എന്നാണ് കോടതിയും മാധ്യമങ്ങളും ചോദിക്കുന്നത്.”ശരി.. മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടന കാലത്ത് ചെയ്യുന്നത് പോലെ ഇവിടെയും ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണം സ്ലോട്ട് വെച്ച് ഒരുവര്‍ഷം ഇത്ര ആളുകള്‍ മാത്രംമതി എന്ന് കേരളം തീരുമാനിച്ചു എന്ന് വെയ്ക്കുക. ശരാശരി കണക്കു നോക്കിയാല്‍ അങ്ങിനെ വരുമ്പോള്‍ ഒരുവര്‍ഷം 90 ലക്ഷം ഭക്തര്‍ക്ക് ശബരിമലയില്‍ വരാന്‍ കഴിയില്ല. പുറത്തായിരിക്കും.

അവരോട് വരണ്ടെന്ന് പറയാന്‍ കഴിയുമോ. ആളുകള്‍ മാലയിട്ട് വൃതം എടുത്ത് നിക്കുമ്പോള്‍ ഇക്കൊല്ലം പറ്റില്ല, അടുത്ത സ്ലോട്ട് വരട്ടെ എന്നിട്ട് പോകാം എന്ന് പറയാന്‍ പറ്റില്ല. അതാണ്, കോടതി പറയുന്നത് കേട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോയാല്‍ നാട് കത്തും. അല്ലെങ്കില്‍ കത്തിക്കും. മാത്രമല്ല, ശബരിമലയിലെ വരുമാനം കുറയും. ചിലപ്പോള്‍ കടത്തിലുമാകും. ഇനി കാലോചിതമായി പതിനെട്ടാം പടിയ്ക്ക് വീതി കൂട്ടി അതിന്റെ ഇപ്പോഴുള്ള കുത്തനെയുള്ള സ്ട്രെക്ചറില്‍ മാറ്റം വരുത്തിയാല്‍ കുറെ കൂടി സുഗമമാകും. പക്ഷേ എവിടെയും എഴുതി വെയ്ക്കാത്ത ആചാരത്തിന്റെ പേരില്‍ അത് സമ്മതിക്കില്ല.

ഈ ചെറിയ പടിക്കെട്ടില്‍ ജോലിചെയ്യുന്ന പോലീസുകാരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. മണിക്കൂറുകളോളം ഒറ്റകാലിലും കുനിഞ്ഞുമൊക്കെ നിന്നാണ് അയ്യപ്പന്‍മാരെ കയറ്റി വിടുന്നത്. ഒരു തോര്‍ത്തിന്റെ ബലത്തില്‍ സര്‍ക്കസ്സുകാരെപ്പോലെയാണ് തിരക്കിനിടയില്‍ ഒരു അയ്യപ്പന്‍ പോലും വീഴാതെ സുരക്ഷിതമായി കയറ്റി വിടുന്നത്. ഒരു പരാതിയും പറയാതെ, ഒരു വിഷമവും അറിയിക്കാതെയാണ് അവര്‍ ജോലി ചെയ്യുന്നത്. അവരെ വന്ദിക്കണ്ട, പക്ഷെ, നിന്ദിക്കാതിരിക്കാമല്ലോ. കുംഭമേളയ്ക്ക് പോയി മരിച്ചത് 370 പേരാണ്. ഗുജറാത്തിലെ ക്ഷേത്രത്തിലെ മരിച്ചത് 60 പേര്‍. തിരുപ്പതിയില്‍ വേറെ കുറെ പേര്‍. തമിഴ്‌നാട്ടില്‍ ഒരു നടന്റെ രാഷ്ട്രീയ പരിപാടിക്കു പോയി മരിച്ചത് 40 പേര്‍. ശബരിമലയില്‍ ഒരു ലക്ഷം പേര്‍ കണക്കില്‍പ്പെടാതെ വന്നിട്ടും മരണം സംഭവിക്കുന്നില്ല.

അത് കേരളാ പോലീസിന്റെ കൃത്യമായ പ്രവര്‍ത്തനം കൊണ്ടു തന്നെയാണ്. അത് സമ്മതിക്കണമെന്നില്ല. പക്ഷെ, പോലീസുകാരെ അടച്ചാക്ഷേപിക്കരുത്. നിലവില്‍ 500 ടോയ്ലെറ്റുകളാണ് ഉള്ളത്. ഇതൊരു ആയിരമോ രണ്ടായിരമോ ആക്കിയാല്‍ ആ പ്രശ്‌നം തീരും. ലക്ഷകണക്കിന് മനുഷ്യരുടെ മല മൂത്ര വിസര്‍ജ്യം പമ്പയില്‍ ഒഴുക്കി വിടാന്‍ പറ്റില്ല. അതിന് ബയോ ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങാന്‍ 25 ഏക്കര്‍ സ്ഥലമെങ്കിലും വേണം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കേരളം ഇത് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരിഞ്ചു ഭൂമി ഇക്കാര്യത്തില്‍ തന്നിട്ടില്ല. പമ്പയില്‍ തീര്‍ത്ഥടകരും വാഹനങ്ങളും കൊണ്ട് സൂചി കുത്താന്‍ ഇടമില്ല. റോഡിന്റെ വീതി കൂട്ടാന്‍ സ്ഥലം അനുവദിക്കാന്‍ കേന്ദ്രം തയ്യറാകുമോ. ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്നവര്‍ക്ക് പമ്പയില്‍ നിന്ന് ഓപ്പോസിറ്റ് ഡയറക്ഷനില്‍ മറ്റൊരു റോഡ് നിര്‍മിച്ചാല്‍ ആ പ്രശ്‌നം തീരും.

അതിനുള്ള സ്ഥലം ചോദിക്കുമ്പോള്‍ ലോകത്തെ കാലാവസ്ഥ സന്തുലനവും പരിസ്ഥിതിയും തകരുമെന്ന ന്യായം പറയും. ചെങ്ങന്നൂര്‍ -ശബരി റെയില്‍വേ ലൈന്‍ പണി പൂര്‍ത്തിയാക്കണം. ഹെലിപാഡ് വേണം. ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തി വലിയ ഹോസ്പിറ്റല്‍ വേണം. ശബരിമല റോപ്പ് വേ കൊണ്ട് വരണം. ഇതൊന്നും വരാതെ ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല.

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

CONTENT HIGH LIGHTS;Was Alexander Jacob the only one who told the truth?: Everyone has told blatant lies about Sabarimala so far; why not salute and not insult the suffering policemen?

Tags: SabarimalaANWESHANAM NEWSvalsan thillankeriPOLICE FORCEPOLICE FORCE IN KERALAFORMER DGP ALAXANDER JACOBസത്യം പറഞ്ഞത് അലക്‌സാണ്ടര്‍ ജേക്കബ് മാത്രം ?ശബരിമലയില്‍ ഇതുവരെ പച്ചക്കള്ളമാണ് എല്ലാവരും പറഞ്ഞത്കഷ്ടപ്പെടുന്ന പോലീസുകാരെ വന്ദിക്കണ്ട നിന്ദിക്കാതിരിക്കൂ ?

Latest News

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies