Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് ക്വട്ടേഷൻ; 70കാരന്റെ തലയടിച്ചു പൊട്ടിച്ചു /Four arrested for attacking 70 year old in Thiruvananthapuram

പണം തിരികെ ചോദിച്ചതോടെയാണ് പാർവതി ക്വട്ടേഷൻ നൽകിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2025, 12:15 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടം നൽകിയ പണം തിരികെ ചോദിച്ച 70 കാരനെതിരെ 33 കാരിയുടെ ക്വട്ടേഷൻ. മൂന്നംഗ സംഘം എഴുപതുകാരന്റെ തലയടിച്ചു പൊട്ടിച്ചു, തിരുവനന്തപുരത്ത് യുവതിയടക്കം നാലുപേർ പിടിയിലായി. സോമരാജാണ് ആക്രമണത്തിന് ഇരയായത്. തിരുമല തൃക്കണ്ണാപുരത്താണ് സംഭവം. വീട്ടിൽ കയറി ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. പാർവതി, ഫസൽ, ആദിൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോമരാജിന്റെ മൂക്കിലും തലയ്ക്ക് പിന്നിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സോമരാജിന്റെ ഇരുനില വീടിന് മുകളിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പാർവതി. സോമരാജ് പാർ‌വതിയ്ക്ക് മൂന്ന് ലക്ഷം രൂപ കടമായി നൽകിയിരുന്നു. ഇത് പലപ്പോഴായി തിരികെ ചോദിച്ചിരുന്നു. പണം തിരികെ നൽകാൻ തയാറായില്ലെങ്കിൽ വീട് വിട്ട് പോകണമെന്ന് സോമരാജ് ആവശ്യപ്പെട്ടിരുന്നു.

പണം തിരികെ ചോദിച്ചതോടെയാണ് പാർവതി ക്വട്ടേഷൻ നൽകിയത്. 50,000 രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. പൂജപ്പുര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ ആളിൽ‌ ഫസൽ പാവർവതിക്ക് ഒപ്പം ജോലി ചെയ്യുന്നയാളാണ്.

STORY HIGHLIGHT: Four arrested for attacking 70 year old in Thiruvananthapuram

 

ReadAlso:

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

Tags: crimeArrest

Latest News

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഫലം കണ്ടു : ക്വാറികൾക്ക് സുരക്ഷാവേലിയില്ലെങ്കിൽ നിയമ നടപടിക്ക് ചട്ടം ഭേദഗതി ചെയ്യും

മന്ത്രിയുടെ ശരീരം സൂം ചെയ്യാന്‍ മടിയില്ലാത്തവര്‍ സ്‌കൂള്‍ കുട്ടികളെ വിടുമോ ?: നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ബിന്ദുകൃഷ്ണ

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; ഇന്ത്യ അപലപിച്ചു

വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ പരിശോധിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies