Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ദിലീപിന്റെ വിധി പ്രവചിച്ച് ജോത്സ്യന്‍ ?: കോടതി വിധിക്കു മുമ്പേ എട്ടിന്റെ പണിയോ ?; സദാനന്ദന്റെ സമയം പോലെയെന്ന് സോഷ്യല്‍ മീഡിയ ?; വീഡിയോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 12:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സദാനന്ദന്റെ ദിലീപ് സിനമ പോലെയാണ് നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വിധി പറയുന്ന ദിവസം വരെയുള്ള ദിലീപിന്റെയും ഭാര്യ കാവ്യാ മാധവന്റെയും ജീവിതം. ആ സിനിമയിലും ഇരുവരുമാണ് അഭിനയിച്ചത്. താന്‍ മരണപ്പെടുമെന്നും, മരണപ്പെടുന്ന സമയവും, തീയതിയും നേരത്തെ കുറിക്കപ്പെട്ടിട്ടുണ്ടെന്നും മുന്‍കൂട്ടി അറിഞ്ഞ സദാനന്ദന്റെ ജീവിതത്തിലെ മരണവെപ്രാളമാണ് സിമിനയുടെ പ്രമേയം. മരിക്കും മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക, ജോത്സ്യനെയും സകലമാന ജ്യോതിഷങ്ങളെയും അന്ധമായി ആശ്രയിക്കുക, പരിഹാര ക്രീയകള്‍ ചെയ്യുക, ശത്രുദോഷം അടക്കമുള്ള പൂജകള്‍ വഴിപാടുകള്‍, പ്രാര്‍ത്ഥനകള്‍ നടത്തുക, ശകുനങ്ങളില്‍ വിശ്വസിക്കുക തുടങ്ങിയ എല്ലാത്തരം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സമ്മേളിക്കുന്ന ആളാണ് സദാനന്ദന്‍.

ദിലീപിന്റെ ജീവിതത്തിലും സിനിമയെന്ന പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അപ്രതീക്ഷിതമായി സിനിമയിലെ വളര്‍ച്ചയും തകര്‍ച്ചയും അത് സൂചിപ്പിക്കുന്നുണ്ട്. വളരുന്തോറും വിവാദങ്ങളില്‍പ്പെടുകയും ഒടുവില്‍ കേരളത്തിലെ ആദ്യത്തെ റേപ്പ്ക്വട്ടേഷന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ആദ്യഭാര്യ നടി മണ്‍ജു വാര്യരുമായുള്ള വഴിപിരിയല്‍, സിനിമയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കല്‍, കാവ്യാ മാധവന്റെ വിവാഹബന്ധം വേര്‍പെട്ടതും, ശേഷം ദിലീപുമായുള്ള കല്യാണം നടന്നതുമെല്ലാം ഒരു സിനിമാക്കഥ പോലെയാണ്് മലയാളികള്‍ കേട്ടതും കണ്ടതും. സദാനന്ദന്റെ സമയത്തിലെ അതേ കുടുംബമാണ് ഇപ്പോള്‍ നടി ആക്രമണക്കേസിന്റെ പേരില്‍ ജയിലില്‍ കിടന്നപ്പോഴും ദിലീപിന്റേത് എന്നത് യാദൃശ്ചികമാണ്.

ഡിസംബര്‍ 8നാണ് ദിലീപ് 8-ാം പ്രതിയായ കേസിന്റെ അന്തിമവിധി വരുന്നത്. ഇനി അഞ്ചു ദിവസം മാത്രമാണ് വിധിയും ദിലീപുമായുള്ള ദൂരം. അഞ്ചിന്റന്ന് ദിലീപിന്‌റെ ഇനിയുള്ള ഭാവി നിശ്ചയിക്കപ്പെടും. സമൂഹവും സര്‍ക്കാരും നടിക്കൊപ്പം നിലയുറപ്പിച്ചിരിക്കുമ്പോള്‍ ദിലീപിന് എന്താണ് ലഭിക്കാന്‍ പോകുന്നതെന്ന് ഏകദേശ ധാരണയുണ്ടെങ്കിലും ഉറപ്പിക്കാനാവില്ല. പക്ഷെ, ദിലീപിന്റെ കേസിലെ അന്തിമവിധി എന്തുതന്നെയായാലും ജ്യോത്സ്യന്‍ മോഹന്‍ദാസ് വറളെ മുന്‍പ് തന്നെ ദിലീപിന്റെ വിധി പ്രവചിച്ചിരിക്കുകയാണ്. അതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. സുധീഷ് ചെമ്പകശ്ശേരി എന്ന നടനും സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സറുടെയും അക്കൗണ്ടിലൂടെയാണ് കേസില്‍ ദിലീപിന്റെ മുന്‍വിധി പ്രവചിച്ചിരിക്കുന്നത്.

  • ജ്യോതിഷി മോഹന്‍ദാസിന്റെ വാക്കുകള്‍

കോടതിവിധി എന്തായിരിക്കും എന്നതാണ് അറിയാനുള്ളത്. അദ്ദേഹം ജയില്‍വാസം അനുഭവിക്കണം. അനുഭവിക്കേണ്ടതു തന്നെയാണ്. ജാതക പ്രകാരണം അതിന് അവസരമുണ്ട്. ആ കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇനി വരുന്നത് തീര്‍ച്ചയായും മോചനമാകുന്ന ഒരു അവസരമാണ് കാണുന്നത്. എന്തുകൊണ്ട്. ഇതില്‍ തന്നെ കാണുന്നത്, അതായത് മൂന്നാം ഭാവം, നാല്. യത്‌നം, അഷ്്ടമം, പന്ത്രണ്ടാം ഭാവാധിപന്‍, അതുപോലെത്തന്നെ ശത്രുധോഷത്തിനെ മറികടക്കാന്‍ കഴിവുള്ള ഈശ്വരാധീന ശക്തികള്‍ കൂടി ഉള്ളതു കൊണ്ട് ഒരുപാട് അനുകൂലമാകുന്ന അവസരമുണ്ട്. അതുകൊണ്ട് ഇദ്ദേഹം ശിക്ഷിക്കപ്പെടാനുള്ള അവസരങ്ങള്‍ ഇല്ലാതിരിക്കാനാണ് കാണുന്നത്. ഇത് ഞാന്‍ പഠിച്ചു ഹൃദ്ദിസ്ഥമാക്കിയ കാര്യമാണ്. എനിക്ക് ഒരുപാട് ഗുരുക്കന്‍മാരുണ്ട്. അവരോടെല്ലാം പറയാനുള്ളത്, എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാപ്പാക്കണം. എന്റെ വിധി പ്രകാരം ദിലീപ് ജയില്‍ മോചിതനാകും എന്നു തന്നെയാണ് കാണുന്നത്.

കോടതി വിധി പറയും മുമ്പ് ജ്യോത്സ്യന്റെ മുന്‍വിധിയില്‍ ദിലീപിന് മോചനം. കേസില്‍ ദിലീപ് നിരപരാധിയായി മാറുമെന്നാണ് മോഹന്‍ദാസ് പറയുന്നത്. കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍, സാക്ഷികള്‍, വിസ്താര സമയത്തെ ആര്‍ഗ്യുമെന്റുകള്‍ എല്ലാം ജ്യോത്സ്യന്റെ ഒറ്റ വാക്കില്‍ ഇല്ലാതാവുകയാണ്. എന്നാല്‍, ജ്യോതിഷ മുന്‍വിധി പറയും മുമ്പ് അദ്ദേഹം പറയുന്നുണ്ട്. ആരെയും ഉപദ്രവിക്കാനോ, മോശമാക്കാനോ അല്ല ഇതു പറയുന്നതെന്ന്. തെറ്റു ചെയ്യാത്ത ഒരാളുപോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന മനസ്സുകൊണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും ദിലീപിന്റെ ഭാവി എന്താകുമെന്ന് എട്ടിന് അറിയാം. എട്ടിന്റെ പണിയാണോ കാത്തിരിക്കുന്നതും.

 

CONTENT HIGH LIGHTS; Will actor Dileep get the job of an eight?: Astrologer predicts the verdict before the court verdict; Dileep-Kavya’s life will be like Sadanandan’s time?; Video

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: KAVYA MADHAVANANWESHANAM NEWSACTOR DILEEP CASEActress BhavanaPULSOR SUNISADANANDHANDE SAMAYAM MALAYALAM MOVIEനടന്‍ ദിലീപിന് എട്ടിന്റെ പണി കിട്ടുമോ ?കോടതി വിധിക്കു മുമ്പ് മുന്‍വിധി പ്രവചിച്ച് ജോത്സ്യന്‍സദാനന്ദന്റെ സമയം പോലെ ദിലീപ്-കാവ്യ ജീവിതവും ?RAPE CASE

Latest News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies