Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi Bengaluru

പാർട്ടിക്കിടെ പോലീസ് റെയ്‌ഡ്‌ ഭയന്ന്; നാലാം നിലയിൽ നിന്ന് പൈപ്പിലൂടെ ഇറങ്ങാൻ ശ്രമിച്ച യുവതി വീണ് ഗുരുതര പരിക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2025, 02:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഒരു ലോഡ്ജിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന യുവതി പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ 21-കാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ പിതാവിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് യുവതിയും ഏഴ് സുഹൃത്തുക്കളും ചേർന്ന് ബ്രൂക്ക്ഫീൽഡിലെ സി എസ്റ്റ ലോഡ്ജിൽ മുറികൾ എടുത്തത്. മൂന്ന് മുറികളിലായി ഇവർ ഒരു പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ, പാർട്ടിയുടെ ബഹളം പുലർച്ചെയും തുടർന്നതോടെ സമീപവാസികൾ പോലീസിനെ വിളിച്ചു പരാതി അറിയിച്ചു. ഇതേത്തുടർന്നാണ് പോലീസ് സംഘം ലോഡ്ജിലെത്തിയത്. മുറിയിലെത്തിയ പോലീസ് സംഘം യുവാക്കളോട് സംസാരിക്കുകയും ശാസിക്കുകയും ചെയ്തു.

പോലീസിനെ കണ്ടതോടെ പരിഭ്രാന്തയായ യുവതി മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ബാൽക്കണിയിൽ നിന്ന് കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന മാലിന്യം പുറന്തള്ളുന്ന പൈപ്പിൽ പിടിച്ച് താഴെയിറങ്ങാനായിരുന്നു ശ്രമം. എന്നാൽ, ഇതിനിടെ പിടിവിട്ട് യുവതി നാലാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമാണ്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളും ഉയരുന്നുണ്ട്. ലോഡ്ജ് മുറിയിൽ എത്തിയ പോലീസ് സംഘം യുവാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. യുവതിയുടെ പിതാവിന്റെ പരാതിക്ക് പുറമെ, നിയമലംഘനങ്ങളുടെ പേരിൽ ലോഡ്ജ് ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

ReadAlso:

ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചു; യുവവ്യവസായി അറസ്റ്റിൽ

മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായുണ്ടായ വഴക്കിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

പ്രതിശ്രുത വരന് അല്പായുസ്സ് പ്രവചിച്ചു; ബംഗളൂരുവിൽ വിവാഹത്തിന് ഒരുങ്ങിയ യുവതി ജീവനൊടുക്കി

അമ്മയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരനായ മകൻ വെള്ളത്തിൽ വീണ് മരിച്ചു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: കന്നഡ നടൻ മയൂർ പട്ടേലിനെതിരെ ബംഗളൂരു പോലീസ് കേസെടുത്തു

Tags: KarnatakaPoliceBengaluruKARNATAKA POLICEANWESHANAM NEWSകർണാടകPARTYബംഗളുരു

Latest News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies