Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കരുതലായി വി-ഗാർഡ്; ‘സമവേഷ’ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 23, 2025, 05:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിന് വേണ്ടി സൗജന്യ ചർമ്മരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ‘സമവേഷ – ഇൻക്ലൂഷൻ വിത്ത് ഡിഗ്നിറ്റി’ എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.

​ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, പാർശ്വവൽക്കരണം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് വി-ഗാർഡ് ‘സമവേഷ’ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ചമ്പക്കര സെന്റ് ജെയിംസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ക്യാമ്പിൽ, വെൽഫെയർ സർവീസസ് എറണാകുളവുമായി സഹകരിച്ച് ഇടപ്പള്ളി എം.എ.ജെ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് സേവനങ്ങൾ നൽകിയത്.
​
​ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തവർക്ക് ഭക്ഷണക്കിറ്റുകളും കേക്കുകളും വിതരണം ചെയ്തു. “‘സമവേഷ’ ലക്ഷ്യമിടുന്നത് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും അവർക്ക് മതിയായ പിന്തുണയും ആദരവും ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.

ഇത്തരം ആരോഗ്യ സുരക്ഷാ പദ്ധതികളിലൂടെ അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനും തുല്യത ഉറപ്പാക്കാനും സാധിക്കും,” ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പ് നൽകി.

​’സമവേഷ’ പദ്ധതിയുടെ ഭാഗമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇതിനോടകം വിവിധ മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നുണ്ട്. വെൽഫെയർ സർവീസസ് എറണാകുളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍; വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സി.എസ്.ആർ ചീഫ് ഓഫീസര്‍ സനീഷ് കെ; ഡോ. നിസ്സി അനിൽ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി പ്രതിനിധി ഹീന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ReadAlso:

വീട്ടിൽ എത്ര മദ്യം സൂക്ഷിക്കാം? പരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും; കേരളത്തിലെ മദ്യനിയമം അറിയാം|How much liquor can be stored at home? What happens if the limit is exceeded? Here is what you need to know about Kerala’s liquor laws.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ. തച്ചങ്കരിക്ക് തിരിച്ചടി; കുറ്റക്കാരനെന്ന് കണ്ടെത്തൽ

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് തീരുന്നതല്ല, സെക്രട്ടറിയേറ്റിൽ പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായെന്ന് മന്ത്രി സണ്ണി ജോസഫ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കളമശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

Tags: Samavesha - Inclusion with DignityMEDICAL CAMPANWESHANAM NEWSV-GuardTRANSGENDER COMMUNITYSAMAVESHAവി-ഗാർഡ്ട്രാൻസ്‌ജെൻഡർമെഡിക്കൽ ക്യാമ്പ്സമവേഷ - ഇൻക്ലൂഷൻ വിത്ത് ഡിഗ്നിറ്റി

Latest News

സൗദി അറേബ്യയുടെ മണലാരണ്യത്തിനടിയില്‍ എന്താണ് ? ലോകം ഞെട്ടുന്ന നിധിയോ ?

യു.എസിൽ ഹൈദരാബാദ് സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് 17 ദിവസം മുൻപ്

മക്കയെ ലക്ഷ്യം വെയ്ക്കുന്നതെന്തിന് ?: ഹൂതികളുമായി സൗദി അറേബ്യയുടെ പ്രതിരോധയുദ്ധം രൂക്ഷമാകുന്നു

സുഹൃത്തുക്കൾ തമ്മിൽ തർക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

റിപ്പോർട്ടർ ടിവി റെയ്ഡിൽ തെളിവുകൾ ലഭിച്ചു; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ലെന്ന് രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies