Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഭാഗ്യം ചെയ്ത അമ്മയുടെ മടക്കം: ലാലേട്ടന്റെ അമ്മ കേരളക്കരയുടെ പൊന്നമ്മ; ഫാല്‍ക്കേ പുരസ്‌കാര അമ്മയ്‌ക്കൊപ്പം പങ്കുവയ്ക്കാന്‍ സാധിച്ചത് ഭാഗ്യമായി കണ്ടമകന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2025, 03:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരാണ് ശാന്തകുമാരിയമ്മ. അങ്ങനെ ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. പക്ഷെ, മലയാള സിനിമയെ ലോകത്തിന്റെ എല്ലാ കോണിലേക്കും വലിച്ചുകൊണ്ടു പോയ മഹാ നടന്‍ മോഹന്‍ലാലിന്റെ അമ്മ എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാനാകും. ആ അമ്മയുടെ വിയോഗം സംഭവിച്ചിരിക്കുന്നു. ഭാഗ്യം ചെയ്ത അമ്മയാണ്. മലയാളത്തിനും, കേരളത്തിനും ഇതുപോലൊരു മകനെ നല്‍കിയ പുണ്യം ചെയ്ത അമ്മ. മലയാള സിനിമയുടെ എക്കാലത്തെയും തേജസ്സുറ്റ നടനായ ലാലേട്ടന്റെ അമ്മ. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവയ്ക്കാന്‍ സാധിച്ചതാണ് വലിയ ഭാഗ്യമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.

അമ്മ ജീവിച്ചിരിക്കുമ്പോഴാണ് മക്കള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, സുരക്ഷിതത്വം പുലര്‍ത്തുന്നതുംമ. മോഹന്‍ലാലും അങ്ങനെതന്നെയാണ്. അമ്മയോടൊപ്പമുള്ള സമയങ്ങളില്‍ മഹാ നടന്‍ അമ്മയുടെ സ്വന്തം ലാല്‍ ആകും. പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ മോഹന്‍ലാല്‍ ആദ്യം സന്ദര്‍ശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അമ്മയെയാണ്. പുരസ്‌ക്കാരം വാങ്ങിയ ശേഷം ലാലേട്ടന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

‘ അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാന്‍ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി. അമ്മയ്‌ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാന്‍ എനിക്കും ഭാഗ്യം ഉണ്ടായി. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാന്‍ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാല്‍ മനസിലാവും. എന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്’. അമ്മക്കുട്ടിയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. മകനെ കുറിച്ച് പറയാന്‍ അമ്മയ്ക്കും അമ്മയെക്കുറിച്ച് പറയാന്‍ മകനും അത്രയുമുണ്ട്. ലാലു എന്നാണ് മകനെ അമ്മ സ്‌നേഹത്തോടെ വിളിക്കുന്നത്. തന്റെമോനെ സിനിമയില്‍ കൂടി ആണെങ്കിലും ആരെങ്കിലും അടിക്കുന്നത് കണ്ടാല്‍ വേദനിക്കുന്ന ഒരു പാവം അമ്മ ആയിരുന്നു ശാന്തകുമാരി.

വാനപ്രസ്ഥം ഷൂട്ടിങ്ങിനു തന്റെ മകന്‍ കുറെയേറെ ബുദ്ധിമുട്ടി എന്നൊരിക്കല്‍ അമ്മ പറയുമ്പോള്‍ ശബ്ദം ഇടറിയിരുന്നു. മണിക്കൂറുകള്‍ വെള്ളം പോലും കുടിക്കാതെ എന്റെ മോന്‍ കഷ്ടപ്പെട്ടാണ് അഭിനയിക്കുന്നതെന്നും വേദനയോടെ അമ്മ ഓര്‍ത്തിരുന്നു. ഇടയ്ക്കിടെ അമ്മയുടെ അടുത്തെത്തി ലാലു ആയി മാറുമ്പോള്‍ അമ്മയെ പഴയനിലയിലേക്ക് എത്തിക്കാന്‍ ഏറെ ശ്രമിക്കുന്നുണ്ട് മോഹന്‍ലാല്‍. ഇക്കഴിഞ്ഞദിവസമാണ് അമ്മയുടെ ആരോഗ്യ സ്ഥിതിയെകുറിച്ചൊക്കെ താരം തുറന്നു സംസാരിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഓണക്കാലത്ത് മാതൃഭൂമിക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ അമ്മയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ എന്റെ അമ്മ കുറച്ച് വര്‍ഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോള്‍ കൂടുതല്‍ മിണ്ടാറുള്ളത്. കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നാണ് ഞാനാ സ്നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോള്‍ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോള്‍ ഒരു ഭാഷ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നു. പണ്ട് അമ്മ എനിക്ക് ഉരുള ഉരുട്ടിത്തന്നതുപോലെ ഞാന്‍ അമ്മയ്ക്ക് ഉരുള നല്‍കും. ഞാനും ഭാര്യ സുചിത്രയും കഴിക്കുന്നത് നോക്കി അമ്മ കിടക്കും. തൊട്ടിരിക്കുക എന്ന് പറയാറില്ലേ. ആ തൊടലിലൂടെ ഒരുപാടുകാര്യങ്ങള്‍ അമ്മ പറയാതെ പറയുന്നുണ്ടാവണം. അങ്ങനെ അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് ഞാന്‍ അറിയുന്നു, അനുഭവിക്കുന്നു. ഞാനതില്‍ എന്നെക്കാണുന്നു, മനുഷ്യജീവിതം കാണുന്നു.’

ഇതിനു ശേഷമുള്ള ചികിത്സയില്‍ വലിയ മാറ്റം അമ്മയ്ക്കുണ്ടായി. അതും ലാലേട്ടന്‍ തന്നെയാണ് പങ്കുവെച്ചതും. അമ്മ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ന്യൂറോളജി വിഭാഗത്തിന് നന്ദിയും പറഞ്ഞിരുന്നു. ലാലേട്ടന്റെ വാക്കുകള്‍ ഇങ്ങനെ. ‘ ഇന്ന് ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ മറുതലക്കല്‍ എന്റെ അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ ആകും. തിരക്കിനിടയില്‍ ഓടി വരുമ്പോള്‍ അമ്മയുടെ വാത്സല്യം അനുഭവിക്കാനും എനിക്ക് സാധിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ ആയി മലയാളികള്‍ക്ക് സാന്ത്വനം ആണ് അമൃതയുടെ ന്യോറോളജി ഡിപ്പാര്‍ട്ടമെന്റ്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയത് കര്‍ത്തവ്യവും നിയോഗവും ആണ്. പതിമൂന്നു വര്‍ഷങ്ങളായി ഞങ്ങളുടെ അമ്മയെ ഞങ്ങള്‍ക്ക് സന്തോഷത്തോടെ കാണാന്‍ ആകുന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയുന്ന രീതിയില്‍ ആക്കിയത് ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ആണ്.

അവരുടെ ആത്മാര്‍ത്ഥമായ പിന്തുണ കൊണ്ടാണ്. അമ്മ ഇവിടെയുള്ള ദിവസങ്ങളില്‍ എനിക്ക് ഇത് വീട് പോലെ ആയിരുന്നു. അമ്മയുടെ റൂമിന് മുന്നിലുള്ള റൂമില്‍ ആണ് ഞാനും താമസിച്ചത്. ഇന്ന് ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ അമ്മക്ക് സംസാരിക്കാന്‍ ആകും. അമ്മയുടെ അടുത്തെത്തുമ്പോള്‍ വാത്സല്യത്തോടെയുള്ള പെരുമാറ്റം കിട്ടാനും സഹായിച്ചത് മാതാ അമൃതാനനന്ദമയി ദേവിയുടെ കൃപയും ഇവിടുത്തെ ഡോക്ടര്‍മാര്‍ നല്‍കിയ സേവനം കൊണ്ടാണ്. സ്‌ട്രോക്ക് ആണ് മോഹന്‍ലാലിന്റെ അമ്മയുടെ ആരോഗ്യ നല്ല വഷളാക്കിയത്. അതിനുശേഷം കൊച്ചിയിലെ വീട്ടില്‍ ആണ് ലാലേട്ടന്റെ അമ്മ. ആരോഗ്യത്തോടെ കുട ചൂടി നടന്നും ബസ് കയറിയും ഒക്കെ യാത്ര ചെയ്യുന്ന അമ്മമാരെ കാണുമ്പോള്‍ ഒക്കെയും തെന്റെ അമ്മയുടെ ആരോഗ്യ ഓര്‍ക്കാറുണ്ടെന്നും ലാലേട്ടന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ReadAlso:

C-475 സെല്ലില്‍ കയറിയോ ?: അത് മുന്‍ ജയില്‍ DGP ടോമിന്‍ തച്ചങ്കരിയുടെ ജയില്‍ നമ്പരാണ് ?; ആദ്യ ദിനം ജയില്‍ ആശുപത്രി സെല്ലില്‍ വാസം

മയക്കുമരുന്നിന്റെ പിടിയില്‍ പഞ്ചാബ് ?: ലഹരി മാഫിയയയ്‌ക്കെതിരേ വര്‍ത്തചെയ്താല്‍ ശിക്ഷ സര്‍ക്കാര്‍ വക നിശബ്ദരാകുമോ മാധ്യമങ്ങള്‍ ?

വീട്ടിൽ എത്ര മദ്യം സൂക്ഷിക്കാം? പരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും; കേരളത്തിലെ മദ്യനിയമം അറിയാം|How much liquor can be stored at home? What happens if the limit is exceeded? Here is what you need to know about Kerala’s liquor laws.

ഡേറ്റിംഗ് ആപ്പുകള്‍ മരണക്കെണിയാണോ ?: ലൈംഗികാസക്തിയെ ചൂഷണം ചെയ്യുന്ന ആപ്പുകള്‍ മലയാളികള്‍ക്ക് ആപ്പായി മാറുന്നു; സൂക്ഷിക്കുക: തട്ടിപ്പില്‍ വീഴാതിരിക്കുക

മൊഴി വ്യാജം, ED ഭീഷണിപ്പെടുത്തി ?: കടുത്ത ശാരീരിക മാനസിക പീഢനങ്ങള്‍ക്കു വിധേയമായെന്ന് CMRL ഉദ്യോഗസ്ഥര്‍

CONTENT HIGH LIGHTS; The return of the lucky mother: Lalettan’s mother is the golden mother of Kerala; Kandamakan is lucky to share the Phalke Award with his mother

Tags: ANWESHANAM NEWSSANTHAKUMARI AMMAMOTHER DEADഭാഗ്യം ചെയ്ത അമ്മയുടെ മടക്കംലാലേട്ടന്റെ അമ്മ കേരളക്കരയുടെ പൊന്നമ്മഫാല്‍ക്കേ പുരസ്‌കാര അമ്മയ്‌ക്കൊപ്പം പങ്കുവയ്ക്കാന്‍ സാധിച്ചത് ഭാഗ്യമായി കണ്ടമകന്‍actor mohanlalMOHAN LALMALAYALAM CINEMALalettan

Latest News

സ്റ്റേഷനിൽ നിന്ന് ഹാൻസ് കടത്തിയ പൊലീസുകാരൻ എവിടെ? ‘ഓപ്പറേഷൻ തൂഫാൻ’ക്കിടെ സേനയ്ക്ക് നാണക്കേട്; സബിത്ത് ഒളിവിൽ

ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക; ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രംപ്

കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിപ്പോയ സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി മന്ത്രി

കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies