Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണം: ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; യുവാവ് പരാതി നൽകി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2026, 03:04 pm IST
IMAGE CREDIT: MANORAMA

IMAGE CREDIT: MANORAMA

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴയിൽ വാഹനാപകടത്തിൽ കാലിൽ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്ന് പരാതിയുമായി യുവാവ് രംഗത്തു. വണ്ടാനം മെഡിക്കൽ കോളേജിനെതിരെയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് കൊച്ചുപറമ്പ് വീട്ടിൽ അനന്തു പരാതി നൽകിയിരിക്കുന്നത്.

യുവാവ് അഞ്ചു മാസമാണ് വേദനയും കൊണ്ട് നടന്നത്. പിന്നീട് അടുത്തുള്ള സഹകരണ ആശുപത്രിയിൽ കൊണ്ട് കാണിക്കുകയും അവര് ചില്ലു മുറിവിൽ നിന്ന് മാറ്റുകയുമായിരുന്നു.

ജൂലൈ 17 ന് രാത്രി വളഞ്ഞവഴിയില്‍ വച്ച് ബൈക്കിൽ കാറിടിച്ച് അനന്തുവിന് പരുക്കേൽക്കുന്നത്. ഉടനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അവിടെ ചെന്നപ്പോൾ അവർ കാലിലെ മുറിവ് തുന്നി കെട്ടി പ്ലാസ്റ്റർ ഇട്ടു കൊടുത്തു വാർഡിൽ അഡ്മിറ്റാക്കി. രണ്ടു ദിവസം കഴിഞു പരിശോധന നടത്തി പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞു തുന്നൽ എടുത്ത് അനന്തുവിനെ വിട്ടയക്കുകയും ചെയ്തു.

ലൈറ്റ് ആന്‍റ് സൗണ്ട് സ്ഥാപനത്തിൽ ജീവനക്കാരനാണ് അനന്തു. ഇതുമൂലം പിന്നീട് ജോലിക്ക് പോകാൻ പറ്റുന്നുണ്ടായിരുന്നില്ല. കാലിൽ മുറിവ് പറ്റിയിടത്തു മുഴ വന്നിരിക്കുകയായിരുന്നു. തുടർന്ന് പിന്നെയും വണ്ടാനം ആശുപത്രിയിൽ ചെന്നെകിലും ഷുഗര്‍ കൂടുതലാണെന്നും ഐസിയുവില്‍ കിടക്ക സൗകര്യങ്ങള്‍ ഇല്ലെന്നും വേറെ ഏതേലും ആശുപത്രിയിൽ പോകാനും ഡ്യൂട്ടി ഡോക്ടർ പറഞ്ഞതായി അനന്തു പരാതിയിൽ പറയുന്നു.

തുടർന്നാണ് പുന്നപ്ര സഹകരണ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയതും തുന്നലിട്ടിരുന്ന ഭാഗത്ത് ചില്ല് ഉള്ളതായി കണ്ടെത്തിയതും.
ശസ്ത്രക്രിയയിലൂടെ കാല്‍മുട്ടിന്റെ ഭാഗത്തു നിന്ന് ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തു. അപകട സമയത്ത് മുറിവേറ്റ ഭാഗത്ത് തറച്ച് കയറിയ ചില്ലാകാം ഇതെന്നാണ് കരുതുന്നത്. ആശുപത്രി സൂപ്രണ്ടിന് പുറമെ ജില്ലാ കലക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കി.

ReadAlso:

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

Tags: ആലപ്പുഴVANDANAM MEDICAL COLLEGEവണ്ടാനം മെഡിക്കൽ കോളേജ്AlappuzhaANWESHANAM NEWS

Latest News

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

‘നവോമി’ എന്നാല്‍ മാലാഖയുടെ പേരാകുന്നു ?: മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി 6 പേരിലൂടെ ജീവിക്കും; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies