Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കുംഭ മേളയില്‍കണ്ട നക്ഷത്രക്കണ്ണുള്ളവള്‍ എവിടെ ?: 100 രൂപയ്ക്ക് മാലകള്‍ വിറ്റ ആ വെള്ളിക്കണ്ണിയുടെ ഇപ്പെഴത്തെ വരുമാന രണ്ടു ലക്ഷംരൂപയോ ?; നാഗമ്മയായി മലയാളത്തിലും അവള്‍ വരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2026, 02:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുംഭ മേളയുടെ നിറപ്പകിട്ടാര്‍ന്ന വര്‍ണ്ണ വിസ്മയങ്ങള്‍ക്കിടയില്‍ ഏതോ ഒരു ക്യാമറക്കണ്ണില്‍ പതിഞ്ഞ മുഖമാണ് പിന്നീടുള്ള ദിവസങ്ങളില്‍ ഇന്ത്‌യയിലെ ജനങ്ങള്‍ ചര്‍ച്ചച്ച ചെയ്തതും കാണാന്‍ ആഗ്രഹിച്ചതും. അത്രയേറെ ആകര്‍ഷിക്കപ്പെട്ടു പോയ കണ്ണുകള്‍. കുഭം മേളയില്‍ മാലകള്‍ വില്‍ക്കാനെത്തിയ മോണാലിസയുടെ ജീവിതം മാറ്റി മറിച്ച ആ ഫോട്ടോ. കട തിണ്ണകളിലിരുന്ന് വെറും നൂറ് രൂപയ്ക്ക് മാല വിറ്റുകൊണ്ടിരുന്ന ആ വെള്ളിക്കണ്ണി. അന്നൊരു ‘കുംഭമേള’ ദിവസം തലവര മാറിയ അവളുടെ ജീവിതം. 2025ലെ കുംഭമേളയില്‍ മാല വിറ്റ് ഉപജീവനം നടത്തിയിരുന്ന മോനി ബോണ്‍സ്ലെ, എന്ന മൊണാലിസ. ഇപ്പോള്‍ എവിടെയാണ്. എന്തു ചെയ്യുന്നു. ആ കണ്ണുകള്‍ വീണ്ടും കാണാന്‍ കൊതിക്കുന്നവര്‍ തിരയുകയാണ്. സോഷ്യല്‍ മീഡിയയിലും അല്ലാതെയുമൊക്കെ.

എന്നാല്‍, മോണാലിസ ഇപ്പോള്‍ തെലുങ്ക് ചലച്ചിത്ര ലോകത്തേക്ക് കടക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ക്യാമറക്കണ്ണുകളില്‍ പതിഞ്ഞതിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട മൊണാലിസ, ഒരു കാലത്ത് 100 രൂപയ്ക്ക് മാലകള്‍ വിറ്റ് ജീവിച്ചിരുന്നെങ്കില്‍, ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായി മാറിയിരിക്കുകയാണ്. ‘ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മൊണാലിസയുടെ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നവംബറില്‍ നടന്നിരുന്നു. 2026ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സായി ചരണ്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനുവാണ്.

ഹിന്ദി ആല്‍ബങ്ങളിലൂടെയാണ് മൊണാലിസ അഭിനയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഏതാനും സിനിമകളിലും താരം കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ, പി.കെ. ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’ എന്ന മലയാള ചിത്രത്തില്‍ കൈലാഷിന്റെ നായികയായും മൊണാലിസ അഭിനയിക്കുന്നുണ്ട്. ഒരു പുതിയ ആല്‍ബം ജനുവരി 5-ന് റിലീസ് ചെയ്യാനും ഒരുങ്ങുകയാണ്. തെലുങ്ക് സിനിമയിലെ അരങ്ങേറ്റം തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമാണെന്ന് മൊണാലിസ പറഞ്ഞു. ‘എന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ഉടന്‍ തന്നെ ഞാന്‍ തെലുങ്ക് പഠിക്കും. പ്രേക്ഷകരുമായി സംവദിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുമെന്നാണ് ലോഞ്ചിനിടെ താരം വ്യക്തമാക്കിയത്.

ഒരു ആല്‍ബത്തിന് ഒന്നോ രണ്ടോ ലക്ഷം രൂപ വരെയാണ് ഇന്ന് മൊണാലിസയുടെ പ്രതിഫലം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയെ കുംഭമേളയില്‍ വെച്ച് മാധ്യമങ്ങള്‍ ‘ബ്രൗണ്‍ ബ്യൂട്ടി’ എന്ന് വിശേഷിപ്പിച്ചിരുന്നു. സ്വന്തമായി ഒരു വീട് വയ്ക്കണമെന്നതാണ് ഈ താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. മൊണാലിസയുടെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും വ്യാപകമായ അഭിനന്ദനങ്ങള്‍ നേടുകയും ചെയ്യുന്നുണ്ട്.

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16 കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹിക മാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നും ഈ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോണി ബോസ്ലെയ്ക്കൊപ്പം ഫോട്ടോയെടുക്കാനും ഇവരുടെ ദൃശ്യം പകര്‍ത്താനും നിരവധി പേരാണ് ഇവരെ തിരഞ്ഞെത്തുന്നത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു. മാല വില്‍ക്കുന്ന സ്റ്റാള്‍ മൊണാലിസയെ കാണാനെത്തുന്നവരെ കൊണ്ട് നിറഞ്ഞതോടെയാണ് കുടുംബം പൊറുതിമുട്ടിയത്. വരുന്നവരെല്ലാം മോണി ബോസ്ലെയുടെ ചിത്രം പകര്‍ത്താനാണ് ശ്രമിക്കുന്നത്. അതിനിടെ, തന്നെ വളഞ്ഞ ആരാധകരില്‍നിന്ന് ഓടിരക്ഷപ്പെടുന്ന മോണി ബോസ്ലെയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ചിത്രം പകര്‍ത്താനെത്തിയവരില്‍നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുഖവും തലയും ഷാള്‍ കൊണ്ട് മറക്കുന്നതും ഓടിരക്ഷപ്പെടുന്ന ഇവരെ കുടുംബാംഗങ്ങള്‍ സുരക്ഷിതയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, മോണി ബോസ്ലെയെ കാണാനെത്തുന്നവരുടെ തിരക്കും ശല്യവും വര്‍ധിച്ചതോടെ പെണ്‍കുട്ടിയെ ഇവരുടെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചയതായും റിപ്പോര്‍ട്ടുകളുണ്ട്.

CONTENT HIGH LIGHTS; Where is the star-eyed woman seen at the Kumbh Mela?: Is the silver-eyed woman who sold garlands for Rs. 100 earning two lakh rupees now?; She will also appear in Malayalam as Nagamma

ReadAlso:

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ?: വിജയ്ക്ക് തുണയായി സി.പി.എം; മാന്ത്രിക സംഖ്യയെത്തിക്കാന്‍ എം.എ ബേബിയുടെ തന്ത്രം; ഒടുവില്‍ വിജയ് തമിഴ്‌നാട് കമ്യൂണിസ്റ്റായോ ?

Tags: നാഗമ്മയായി മലയാളത്തിലും അവള്‍ വരുംANWESHANAM NEWSKUMBHAMELAമക്കാച്ചി കാടNAGAMMAMONALISSAMONI BHOSLEWHERE IS MONALISSATHELUGU CINEMAകുംഭ മേളയില്‍കണ്ട നക്ഷത്രക്കണ്ണുള്ളവള്‍ എവിടെ ?100 രൂപയ്ക്ക് മാലകള്‍ വിറ്റ ആ വെള്ളിക്കണ്ണിയുടെ ഇപ്പെഴത്തെ വരുമാന രണ്ടു ലക്ഷംരൂപയോ ?

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies