Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അടുത്ത ബെല്ലോടു കൂടി നാടകം ‘അപ്പാ….അമ്മ’ ആരംഭിക്കും: ടാഗോര്‍ തിയേറ്ററില്‍ നാളെ 9 മണിക്ക്; അവതരണം ‘അംഹ കാര്യാട്ടുകര’യിലെ കൂട്ടുകാര്‍; ഭിന്നശേഷി പ്രതിഭകളുടെ കലോത്സവം സമാപനം ദിനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2026, 12:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘അരങ്ങിടത്തിന് എല്ലാവരും അവകാശികളാണ് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് Amha Karyattukara യിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കൂട്ടുകാര്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി രംഗചേതന നടത്തിവരുന്ന തിയേറ്റര്‍ തെറാപ്പിയുടെ ഭാഗമായി രൂപപ്പെടുത്തിയ 10-ാമത് നാടകമാണ് അപ്പാ…അമ്മ. അംഹയിലെ അംഗങ്ങളായ 15 പേരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. തെരുവില്‍ നിന്നും കണ്ടെടുത്ത് പോലീസ് അംഹയില്‍ എത്തിച്ച ഒരു അനാഥനായ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നാടകം അവതരിപ്പിക്കുന്നത്. തെരുവില്‍ നിന്ന് പോലിസ് കണ്ടെത്തി അംഹയില്‍ ഒരു കുട്ടിയെ എത്തിക്കുന്നത് ആദ്യാനുഭവമല്ല. സ്വന്തം പേരു പോലും പറയാന്‍ ശേഷിയില്ലാത്ത മനു എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന കുട്ടി എപ്പോഴും തന്റെ മുന്നില്‍ എത്തിപ്പെടുന്നവരോടെല്ലാം ചോദ്യക്കുന്ന ഒരു ചോദ്യമുണ്ട് അപ്പാ… അമ്മ…..?.

മനുവിന്റെ ആ ചോദ്യമാണ് നാടകത്തിലൂടെ തുടരുന്നത് മനുവിന്റെ അച്ഛനെയും അമ്മയേയും കണ്ടെത്താനുള്ള ഒരു നാടകയാത്ര രംഗചേതനയും അംഹയും ചേര്‍ന്ന് തുടങ്ങിയിരിക്കുകയാണ്. ഈ യാത്ര മുന്നോട്ട് പോകുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നാളെ രാവിലെ 9 മണിക്ക് ടാഗോര്‍ തിയേറ്റില്‍ നിങ്ങളും ഉണ്ടാകണം. ഭിന്നശേഷിക്കാരുടെ സര്‍ഗോത്സവമായ സവിശേഷ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് നാടകം അരങ്ങിലെത്തുന്നത്. അംഹയിലെ കൂട്ടുകാര്‍ക്കൊപ്പം അതിഥിയായി പ്രശസ്ത സിനിമ-നാടക നടന്‍ സുനില്‍ സുഖദയും അരങ്ങില്‍ എത്തുന്നു.
നാടകത്തിന്റെ രചനയും സംവിധാനവും കെ.വി ഗണേഷ് ആണ്.

സംഗീതം സത്യജിത്ത്. പിന്നരങ്ങില്‍ വിവി വിനി, അബ്ദുള്‍ റസാഖ്, ഫ്രാന്‍സീസ് ചിറയത്ത് അംഹയിലെ അദ്ധ്യാപക സുഹൃത്തുക്കളായ ലീന, സൂരജ്, ശ്രീജിത്ത് എന്നിവരും അണിനിരക്കുന്നു. രംഗചേതന ഏറെ വര്‍ഷങ്ങളായി അംഹയിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ നടത്തിവരുന്ന തിയേറ്റര്‍ തെറാപ്പിയുടെ ഭാഗമായി ഇതിനകം 10 നാടകങ്ങള്‍ അരങ്ങില്‍ അവതരിപ്പിയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇത് 10-മത് നാടകമാണ് ‘അപ്പാ….അമ്മ ‘. 30 വര്‍ഷത്തില്‍ അധികമായി തൃശൂര്‍ രംഗചേതന ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ നാടക പ്രവര്‍ത്തനം നടത്തി വരുന്നു. ഇതിനകം പ്രേത്യേക പരിഗണന ആവശ്യമുള്ള നിരവധി കുട്ടികള്‍ രംഗചേതനയുടെ അരങ്ങിനെ സമ്പന്നമാക്കിയിട്ടുണ്ട്.

‘അരങ്ങിടത്തിന് എല്ലാവരും അവകാശികളാണ് ‘ എന്ന മുദ്രാവാക്യം അരികുവത്കരിയ്ക്കപ്പെട്ട വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നും രംഗചേതന കണ്ടെടുത്തതാണ്. ഭിന്നശേഷിക്കാരുടെ സര്‍ഗോത്സവമായ സവിശേഷയ്ക്ക് നാളെ കൊടിയിറങ്ങും. ഇന്ന് രണ്ടാം ദിനമാണ്. കായിക മത്സരങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നു. ഇന്നലെ ഫിലിംഫെസ്റ്റിവലും നടന്നു. ജോബ് ഫെയറും, ടാലന്റ് ഹണ്ടിലുമെല്ലാം അവര്‍ മത്സര ബുദ്ധിയോടെ പങ്കെടുത്തു.

CONTENT HIGH LIGHTS; The play ‘Appa….Amma’ will begin with the next bell: Tomorrow at 9 pm at Tagore Theatre; Presentation by friends from ‘Amha Karyattukara’; Closing day of the art festival of differently-abled talents

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Tags: YOUTH FESTIVAL SAVISHESHAAPPA AMMADRAMA PLAYഅടുത്ത ബെല്ലോടു കൂടി നാടകം 'അപ്പാ....അമ്മ' ആരംഭിക്കുംടാഗോര്‍ തിയേറ്ററില്‍ നാളെ 9 മണിക്ക്അവതരണം 'അംഹ കാര്യാട്ടുകര'യിലെ കൂട്ടുകാര്‍ഭിന്നശേഷി പ്രതിഭകളുടെ കലോത്സവം സമാപനം ദിനംANWESHANAM NEWSTAGORE THEATREDEFERENT ABLED

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies