Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

വേലിതന്നെ വിളവു തിന്നു, നടപടിയുണ്ടോ ?: എക്‌സൈസ് വനിതാ ഉദ്യോഗസ്ഥര്‍ അടക്കം ഡ്യൂട്ടിയില്‍ മദ്യപാനം; മദ്യവുമായി യൂണിഫോമില്‍ ബാറിലിരുന്ന് സെല്‍ഫി; ഫോട്ടോയടക്കം പരാതി മന്ത്രിക്ക് (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 26, 2026, 01:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘രാവിലെ ചുട്ട കോഴിയെ പറപ്പിക്കല്‍, രാത്രി അതിനെ പിടിച്ച് കറിവെച്ച് തീറ്റ’ സംവിധായകന്‍ രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലെ ഡയലോഗാണിത്. ജഗതി അഭിനയിച്ച കുമ്പിഡി സാമിയുടെ കള്ളുകുടിയും കോഴിക്കാല്‍ തീറ്റയും കണ്ടു പിടിക്കുമ്പോള്‍ ഇന്നസെന്റിന്റെ ക്യാരക്ടര്‍ പറയുന്ന ഡയലോഗ്. ഇതിനെ അനുസ്മരിപ്പിക്കും വിധമാണ് എക്‌സൈസ് വകുപ്പില്‍ ഉണ്ടായ ഒരു സംഭവം. നാടുനീളെ മദ്യത്തിനും മയക്കു മരുന്നിനുമെതിരേ ഘോരഘോരം സംസാരിക്കും. കുട്ടികളെയും മുതിര്‍ന്നവരെയും ബോധവത്ക്കരിക്കും. കള്ളവാറ്റുകാരെ ഓടിച്ചിട്ടു പിടിക്കും. കഞ്ചാവും ലഹരി വില്‍പ്പനക്കാരെയും ചവിട്ടിക്കൂട്ടും. എന്നാല്‍, ഇതെല്ലാം കഴിഞ്ഞ് ഏതെങ്കിലും ബാറില്‍ കേറി യൂണിഫോമില്‍ തന്നെ മദ്യം കഴിക്കും. എന്നിട്ട് മദ്യസല്‍ക്കാരത്തിന്റെ സെല്‍ഫിയുമെടുക്കും.

ഡ്യൂട്ടിയില്‍ കഴിക്കുന്ന മദ്യവും ഡ്യൂട്ടിയില്‍ ഇല്ലാത്തപ്പോള്‍ കഴിക്കുന്ന മദ്യവും തമ്മില്‍ വ്യത്യാസമുണ്ട്. പ്രത്യേകിച്ച് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മദ്യപാനം. ഇവരെല്ലാം മദ്യത്തിനും മയക്കു മരുന്നിനുമെതിരേ സംസാരിക്കാന്‍ യോഗ്യരാണോ എന്നുകൂടി ആലോചിക്കേണ്ടി വരുന്നത് ഇവിടെയാണ്. ഇത്തരം എക്‌സര്‍സൈസ്സുകള്‍ വകുപ്പിനുള്ളില്‍ അത്യാവശ്യം നടക്കുന്നുണ്ടെങ്കിലും അടച്ചാക്ഷേപിക്കാന്‍ പാടില്ല. നല്ലവരായ ഉദ്യോഗസ്ഥരും ഉണ്ട്. അവരെ മോശക്കാരാക്കുന്നവരും അവിടെ ഉണ്ടെന്ന് പറയാതെ വയ്യ. നാട്ടിലെ മദ്യവും മയക്കു മരുന്നുമെല്ലാം റെയ്ഡു ചെയ്തും, ഓടിച്ചിട്ടു പിടിച്ചുമൊക്കെ തളര്‍ന്നവശരായ രണ്ടു വനിതാ ഉദ്യോഗസ്ഥരും ഒരു പുരുഷ ഉദ്യോഗസ്ഥനും ഒരു സ്വകാര്യ ബാര്‍ ഹോട്ടലില്‍ ഇരുന്ന് മദ്യപിക്കുന്ന ഫോട്ടോ അടക്കം വകുപ്പു മന്ത്രി എംബി. രാജേഷിന് പരാതിയും ലഭിച്ചിരുന്നു. ആ പരാതിയും ഫോട്ടോകളും തെളിവായി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തയും.

അതുകൊണ്ടുതന്നെ ഫോട്ടോ എ.ഐ ആണെന്നുള്ള വാദമൊന്നും നിലനില്‍ക്കില്ല. മദ്യം കഴിച്ചവര്‍ക്കും, യൂണിഫോമിട്ടിരുന്നവര്‍ക്കും അതറിയാം. പക്ഷെ, വകുപ്പിന് അത് മനസ്സിലാകണമെങ്കില്‍ തെളിവു വേണം. ആ തെളിവാണ് അവര്‍തന്നെ സ്വയം എടുത്ത സെല്‍ഫി. മറ്റാരെങ്കിലും എടുത്തതായിരുന്നുവെങ്കില്‍ ആ ഫോട്ടോയില്‍ ആരോപണം ഉന്നയിക്കാമായിരുന്നു. ഇത് മദ്യപ സംഘത്തിലെ ഒരു വനിത തന്നെ എടുത്ത സെല്‍ഫിയാണ്. ഇത് ആരൊക്കെയാണ് എവിടെ ഇരുന്നാണ് മദ്യപിച്ചതെന്നും, എപ്പോഴാണെന്നുമുള്ള സൂചനകളുമുണ്ട്. ഒരാള്‍ തന്റെ സുഹൃത്തുക്കളുമായി ബറില്‍ പോയി മദ്യപിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, യൂണിഫോം ഫോഴ്‌സിലുള്ള, അതും മദ്യത്തിനും മയക്കു മരുന്നിനുമെതിരേ സംസാരിക്കേണ്ടവര്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ മദ്യപിക്കുന്നു എന്നതാണ് കുറ്റം. ഇതിലൂടെ പൊതു സമൂഹത്തിന് കിട്ടുന്ന സന്ദേശവും മറ്റൊന്നായിരിക്കും.

മന്ത്രി ഓഫീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനപ്പെട്ട എക്‌സൈസ് മന്ത്രിക്ക് അയച്ച ഒരു കൂട്ട പരാതി.

സര്‍
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പനയും കടത്തും തടയേണ്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍, വനിതാ ജീവനക്കാരെയും യൂണിഫോമില്‍ തന്നെ നിര്‍ത്തി ഹോട്ടലുകള്‍ ബാര്‍ ചെയ്യാനും മദ്യപിക്കാനും പോകുന്നത് എക്‌സൈസ് വകുപ്പിന് വലിയ നാണക്കേടാണ്. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലായിരിക്കണം, അങ്ങനെയെങ്കില്‍ അവര്‍ യൂണിഫോമില്‍ കാണപ്പെട്ടിരുന്നുവെങ്കില്‍, ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ചു. യൂണിഫോം ധരിച്ച സ്ത്രീകളെ ബാറില്‍ ഹോട്ടലില്‍ കൊണ്ടുപോയി മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അത്തരം ഉദ്യോഗസ്ഥര്‍ വകുപ്പിനും സമൂഹത്തിനും മാതൃകയാകേണ്ടവര്‍, ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ ബാറുകളിലും ഹോട്ടലുകളിലും പോയി മദ്യപിക്കുന്നു. ഇത്രയും മദ്യപിച്ച ശേഷം ഈ ഉദ്യോഗസ്ഥന് എങ്ങനെ മദ്യപിച്ച ശേഷം പട്രോളിംഗ് ഡ്യൂട്ടി തുടരാന്‍ കഴിയും അല്ലെങ്കില്‍ അദ്ദേഹം മദ്യപിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തില്‍ ഉറങ്ങിപ്പോകും. ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു സ്ത്രീ വാഹനത്തില്‍ ക്ഷീണിതയായി ഉറങ്ങുമ്പോള്‍ മാത്രമേ എക്‌സൈസ് വകുപ്പ് നടപടിയെടുക്കൂ.
സ്റ്റാര്‍ സ്റ്റാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അവര്‍ എന്ത് ചെയ്താലും വകുപ്പ് ഒരിക്കലും ഒരു നടപടിയും സ്വീകരിക്കില്ല. പക്ഷേ, എക്‌സൈസിന് നിങ്ങളെപ്പോലെ ഒരു മികച്ച മന്ത്രിയെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഈ ഇന്‍സ്‌പെക്ടര്‍ താന്‍ ജോലി ചെയ്യുന്ന എക്‌സൈസ് റേഞ്ചിലെ ബാര്‍ ജീവനക്കാരെ നിരന്തരം വിളിച്ച് വന്‍ തുക പ്രതിമാസം (കൈക്കൂലി) ആവശ്യപ്പെടുന്നു. കൂടാതെ, സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടി ദിവസങ്ങളില്‍ ഭക്ഷണവും കുപ്പി മദ്യവും ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയില്‍ നിന്ന് നിരവധി തവണ മെഡലുകളും നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികളും നേടിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നിരവധി വിമുക്തി ക്ലാസുകളിലും ബോധവല്‍ക്കരണ ക്ലാസുകളിലും പങ്കെടുക്കുകയും വനിതാ സ്റ്റാഫിനൊപ്പം യൂണിഫോമില്‍ മദ്യപിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അര്‍ഹതയുള്ള ഒരാള്‍ക്ക് ലഭിച്ച മുഴുവന്‍ അംഗീകാരങ്ങളും അദ്ദേഹം തിരിച്ചെടുക്കുന്നത് എത്ര വിരോധാഭാസമാണ്.

സ്ത്രീ ജീവനക്കാരുമായി ഒരു ബാര്‍ ഹോട്ടലില്‍ പോയി ഡ്യൂട്ടിയിലിരിക്കെ യൂണിഫോമില്‍ മദ്യപിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ പരാതി എക്‌സൈസ് കമ്മിഷണര്‍ക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും ഇതിന്‍മേല്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് വിവരം. പക്ഷെ, നടപടികളിലേക്ക് എത്തിയിട്ടില്ല. എന്നാണ് ഈ വിഷയത്തിന്‍മേല്‍ നടപടി ഉണ്ടാവുക എന്നതാണ് കാത്തിരിക്കുന്നത്.

CONTENT HIGH LIGHTS; The fence itself ate the crop, is there any action?: Women excise officers, including those drinking on duty: Selfie with alcohol in uniform at a bar; Complaint with photo to the minister (Exclusive)

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: ANWESHANAM NEWSmr ajith kumarMINISTER FOR EXCISEALCOHOLIC OFFICERSDUTY TIMEUNIFOAM FORCEവേലിതന്നെ വിളവു തിന്നുനടപടിയുണ്ടോ ?എക്‌സൈസ് വനിതാ ഉദ്യോഗസ്ഥര്‍ അടക്കം ഡ്യൂട്ടിയില്‍ മദ്യപാനംMB RAJESHമദ്യവുമായി യൂണിഫോമില്‍ ബാറിലിരുന്ന് സെല്‍ഫിKERALA EXCISEഫോട്ടോയടക്കം പരാതി മന്ത്രിക്ക് (എക്‌സ്‌ക്ലൂസിവ്)

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies