Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഔട്ടര്‍ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നല്‍കണം: കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്; ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 5, 2026, 03:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടപടികള്‍ വേഗത്തില്‍ ആക്കി ഔട്ടര്‍ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നല്‍കണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.ജോയി എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാക്കിയ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരാണ് ldf സര്‍ക്കാര്‍. അതിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നത്തോടെ കേരളത്തില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ സാധ്യമാകാന്‍ പോകുന്ന വികസന വിപ്ലവം മുന്നില്‍ കണ്ട് ദീര്‍ഘവീക്ഷണത്തോടെ ആവിഷ്‌കരിച്ച പദ്ധതി ആണ് വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം വേഗത്തിലാക്കാനും അതിന്റെ ഭാഗമായി സാധ്യമാക്കാന്‍ ഇടയുള്ള വ്യവസായ – വ്യാപാര മുന്നേറ്റങ്ങള്‍ക്ക് വേഗം പകരാനും ഉള്ള പദ്ധതി എന്ന നിലയില്‍ ആണ് ശ്രീ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള ldf സര്‍ക്കാര്‍ ഈ പദ്ധതിയെ സമീപിച്ചത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവെക്കുകയും ഔട്ടര്‍ റിംഗ് റോഡ് ദേശീയപാത പദ്ധതിയായി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. 28.04.2018-ല്‍ ബഹു. മുഖ്യമന്ത്രി, ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നതിനു തത്വത്തില്‍ തീരുമാനിച്ചു. കേന്ദ്രം ആവശ്യപ്പെട്ടത് അനുസരിച്ച് സംസ്ഥാനത്തിന്റെ ധനപരമായ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്രഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിന് തുടര്‍ന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തികൊണ്ടിരുന്നു. കേരളത്തിന്റെ തുടര്‍ച്ചയായ ആവശ്യം അംഗീകരിച്ച് nhai,
അലൈന്‍മെന്റിന് അന്തിമ രൂപം നല്‍കി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം എടുത്തു.

നാവായിക്കുളം മുതല്‍ വിഴിഞ്ഞം വരെ സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്റര്‍ വീതിയില്‍ ഔട്ടര്‍ റിംഗ് റോഡ് വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ 50% തുകയും സര്‍വീസ് റോഡുകളുടെ നിര്‍മ്മാണത്തുകയും പൂര്‍ണമായും സംസ്ഥാനം ഏറ്റെടുത്തു. കൂടാതെ നിര്‍മ്മാണ വസ്തുക്കളുടെ ചരക്കുസേവന നികുതി, റോയല്‍റ്റി എന്നിവയില്‍ നിന്നുള്ള വരുമാനം സംസ്ഥാന സര്‍ക്കാര്‍ അധിക ബാധ്യത ആയി ഏറ്റെടുക്കുകയും ചെയ്തു. ഏകദേശം 1629.24 കോടി രൂപ ബാധ്യത വരുന്ന പാക്കേജ് ആണ് സംസ്ഥാനം അംഗീകരിച്ചത്. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെട്ട ധനകാര്യ പങ്കാളിത്ത ഉടമ്പടി ഒപ്പ് വയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചെങ്കിലും ഇപ്പോഴും കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. 2024 ഡിസംബറിലും 2025 ജൂണിലും ഒക്ടോബറിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച് ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് അനുമതി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരുന്നു. അനുമതി നല്‍കുമെന്ന ഉറപ്പും കേന്ദ്ര മന്ത്രി നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കത്ത് അയക്കുകയും അനുമതി കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്തു. എന്നാല്‍
സംസ്ഥാനത്ത് ദേശീയപാത 66 ല്‍ ചില ഭാഗങ്ങളിലുമുണ്ടായ തകരാറുകള്‍ പരിഗണിച്ച്, ഔട്ടര്‍ റിംഗ് റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച് വിദഗ്ധ ഏജന്‍സി മുഖേന വിശദമായ പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന മറുപടി ആണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നല്‍കിയത്. അപകടസാധ്യതയുള്ള ഉയര്‍ന്ന കട്ടിംഗ് (High Cutting) മേഖലകളില്‍ ടണല്‍ ഉള്‍പ്പെടെയുള്ള അനുയോജ്യമായ പരിഹാരങ്ങള്‍ സാധ്യമാണോ എന്ന് പരിശോധിക്കാന്‍ M/s Frontier Geo Services Pvt. Ltd. നെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് പരിഷ്‌ക്കരിച്ച ഡി പി ആര്‍ ഫെബ്രുവരിയോടെ സമര്‍പ്പിക്കും എന്നും മറുപടി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കേന്ദ്രവനം പരിസ്ഥിതി മന്ത്രായലയത്തില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.പദ്ധതിക്ക് അന്തിമ അനുമതി നല്‍കുന്നത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പരിഗണയില്‍ ആണ് എന്നും, മുന്‍ഗണന ക്രമവും ഫണ്ട് ലഭ്യതയും പരിഗണിച്ച് അനുമതി ലഭ്യമാക്കുന്നതാണ് എന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തില്‍ ആക്കി ഔട്ടര്‍ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നല്‍കണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കും

അപ്പോ ശരി ബാ പോവാം..ഇറ്റലിക്ക്

ReadAlso:

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

Tags: VIZHINJAM PORTCENTRAL GOVERMENTANWESHANAM NEWSPA MOHAMMED RIYAZOUTTER RING ROADഔട്ടര്‍ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നല്‍കണം

Latest News

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies