Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഭാ​ഗ്യത്തിന് ഈ പെണ്ണുമ്പിള്ള അച്ഛനെന്നോ മാമനെന്നോ വിളിച്ചില്ല; പട്ടിണി കിടന്നാൽ പോലും മാമാ പണി ചെയ്ത് ജീവിക്കില്ല’; ശാന്തിവിള ദിനേശ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2026, 03:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ ശാന്തിവിള ദിനേശ്- രേണു സുധി പോര് മുറുകുകയാണ്. കുറച്ച ദിവസങ്ങൾക്ക് മുൻപ് ശാന്തിവിള ദിനേശിനെതിരെ രേണു രം​ഗത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. തെന്നെ തൈക്കിളവിയെന്ന് വിളിച്ച ശാന്തിവിള ദിനേശിനെ അപ്പൂപ്പൻ എന്നായിരുന്നു രേണു വിളിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ…

ഒരു നടി ​ഗൾഫിൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇവർ ചാടിയിറങ്ങി. അത് താനാണെന്നാണ് അവര് പറയുന്നത്. ഉടുതുണി പറിച്ചെറിയൽ കഥ പോലും തന്നെ കുറിച്ചാണ് പറയുന്നതെന്ന് ഇവർ അറഞ്ചം പുറഞ്ചം എന്നെ ശകാരിച്ച് കൊണ്ട് പറയുന്നു. എന്നെ അപ്പൂപ്പാ.. എന്നാണ് വിളിക്കുന്നത്. ശാന്തിവിള ദിനേശ് അപ്പൂപ്പാ.. എന്ന്. അപ്പൂപ്പൻ ആകുന്നത് മോശം കാര്യമാണോന്ന് എനിക്ക് അറിയില്ല. ഇവർക്ക് അപ്പൂപ്പൻ ഇല്ലേന്നും എനിക്ക് അറിയില്ല. ഞാൻ അഭിമാനത്തോടെ പറയുകയാണ്, രണ്ടര വയസുള്ളൊരു ആൺകുട്ടിയുടെ അപ്പൂപ്പനാണ്. ഇതൊന്നും രഹസ്യമല്ലല്ലോ. അതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. ഭാ​ഗ്യത്തിന് ഈ പെണ്ണുമ്പിള്ള എന്നെ അച്ഛനെന്നോ മാമാ എന്നോ വിളിച്ചില്ല. ഇതിന്റെ തന്ത ഞാനായിരുന്നെങ്കിൽ, അതിന് തല്ലിക്കൊന്ന് ഞാനെന്നെ ജയിലിൽ കയറിയേനെ. പിന്നെ, പട്ടിണി കിടന്നാൽ പോലും മാമാ പണി ചെയ്ത് ജീവിക്കില്ല. അഭിമാനമുള്ളവനാണ്. അതുകൊണ്ട് അപ്പൂപ്പ എന്ന് വിളിച്ചതിൽ സന്തോഷമേ ഉള്ളൂ.

എത്ര പ്രതിഫലം, ഏതെല്ലാം ജോലികൾ ചെയ്യും, ബ്രോക്കറുടെ ഡിറ്റൈൽ എല്ലാം എത്തിക്കാമെന്ന് വഞ്ചിക്കപ്പെട്ട ​ഗൾഫ് വാസികൾ തന്നെ എന്നോട് ഉറപ്പ് പറഞ്ഞിട്ടുണ്ട്. തെളിവ് കിട്ടിയാൽ വിശദമായി അത് ഞാൻ പറയും. എല്ലാം പറയാം. നമ്മൾ അനാവശ്യമായി കഥകളുണ്ടാക്കി ഒന്നും പറയാറില്ല. കാൽ ഡസൺ കല്യാണം കഴിഞ്ഞ പെണ്ണ് കയ്യും വീശി വിമാനത്തിൽ കയറി പോകും. ഒരു ടൺ സമ്മാനങ്ങളുമായി തിരിച്ചു വന്ന് ഇറങ്ങുന്നെങ്കിൽ ഇവളാര് ഐശ്വര്യ റായ് ആണോന്ന് അല്ലെങ്കിൽ മഞ്ജു വാര്യറാണോ എന്ന് ചിന്തിക്കുക സ്വാഭാവികമാണ്. ബ്രൂണോ രാജകുമാരന്റെ ചെറുമോളൊന്നും അല്ലല്ലോ. അഹങ്കരിക്കുന്നത് ആപത്താണെന്നാണ് എന്റെ അമ്മ പഠിപ്പിച്ചത്. എന്നെ പോരിന് വിളിക്കാനൊന്നും ഈ പെണ്ണിന് ആവില്ല. കാരണം അന്തസായി ജീവിക്കുന്നവനാണ് ഞാൻ. ഞാൻ പറഞ്ഞത് ഇവളെ കുറിച്ചേ അല്ല. പക്ഷേ അവളത് ഏറ്റെടുത്തു.

 

ReadAlso:

‘വെളുത്തതുകൊണ്ട് മാത്രമാണ് നോര്‍ത്ത് ഇന്ത്യന്‍ നടിമാരെ സൗത്ത് സിനിമകളില്‍ കാസ്റ്റ് ചെയ്യുന്നത്’; രാധിക ആപ്തെ

“സ്വന്തം കസിനൊപ്പം റൊമാൻസ് ചെയ്യുക എളുപ്പമല്ല”: വിശാഖ് തന്‍റെ ബന്ധുവെന്ന് കീർത്തി സുരേഷ്

‘കീർത്തിചക്ര’ മോഹൻലാലിനെക്കണ്ട് എഴുതിയ ചിത്രമല്ല; വെളിപ്പെടുത്തലുമായി സംവിധായകൻ മേജർ രവി

ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്; കലാപരമായ കഴിവുകളില്ലാത്ത ദിയ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നതെന്ന് ആക്ഷേപം

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ ജനുവരി 15 ന് തിയേറ്ററുകളിലേക്ക്

Tags: CONTROVERSYശാന്തിവിള ദിനേശ്രേണു സുധിentertainment

Latest News

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

‘അവസാന കാലത്തെ അത്താണി’ ഒരുക്കാന്‍ തുനിഞ്ഞിറങ്ങിയവന്റെ വിജയം: “വയോജന വകുപ്പിന്റെ ശില്പിയോ ?” ഫാറൂഖ് അഹമ്മദ് ഇരിക്കൂര്‍

ചേരാനല്ലൂർ വാഹനാപകടം: മകന്‍ അപകടമുണ്ടാക്കിയതിനു പിന്നാലെ ജഡ്ജി വിളിച്ചു; കമ്മിഷണർ തെറിച്ചു

പ്രവാസികളെ വലച്ച് മാൾട്ടയിലെ പരിഷ്‌കാരങ്ങൾ | Reforms in Malta Cause Hardship for Expatriates

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.