സൗദി അറേബ്യയെയും യുഎഇയെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണ നീക്കങ്ങൾ.
സൗദിയുടെ കിഴക്കൻ പ്രവിശ്യയെയും വടക്കൻ അതിർത്തിയെയും ലക്ഷ്യമിട്ടെത്തിയ 13 ഡ്രോണുകൾ പ്രതിരോധ സേന തകർത്തു.
എന്നാൽ അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു.
അമേരിക്കയുമായുള്ള സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്. കാര്യമായ അപകടം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
















