Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അമിത ഫോൺ ഉപയോഗം ഭക്ഷണശീലത്തെ താറുമാറാക്കുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 26, 2026, 09:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമിത ഫോൺ ഉപയോ​ഗം മാനസികാവസ്ഥയെയും കാഴ്ചശക്തിയെയും ബാധിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇത് നമ്മുടെ ഭക്ഷണശീലങ്ങളെ തകരാറിലാക്കാനും ഈറ്റിങ് ഡിസോഡറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് മെഡിക്കൽ ഇന്റർനെറ്റ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വിശദീകരിക്കുന്നു.

സ്മാർട്ട്ഫോൺ അമിതമായി ഉപയോ​ഗിക്കുന്ന ചെറുപ്പക്കാരിൽ ഫോൺ ഇല്ലാത്തപ്പോൾ ഉത്കണ്ഠ ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കിൽ ഉപയോ​ഗം നിർത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇത് അവരുടെ ഭക്ഷണശീലം, സ്വന്തം ശരീരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയുടെ കാര്യത്തിൽ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതായി ​ഗവേഷകർ നിരീക്ഷിച്ചു. വികാരങ്ങളെ നേരിടുന്നതിനായി ഭക്ഷണം കഴിക്കുക, സ്വന്തം രൂപത്തോട് അസംതൃപ്തി തോന്നുക എന്നീ ആദ്യകാല ലക്ഷണങ്ങൾ ഇത്തരം യുവതലമുറയിൽ സാധാരണയായി കാണപ്പെട്ടു.

ലോകമെമ്പാടുമുള്ള 52,000 ലധികം ആളുകൾ പങ്കെടുത്ത 35 പഠനങ്ങളാണ് ​ഗവേഷകർ വിശകലനം ചെയ്തത്. ശരാശരി 17 വയസ്സുള്ളവരാണ് പഠനത്തിന്റെ ഭാ​ഗമായത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

സ്മാർട്ട്ഫോണുകളുടെ അമിത ഉപയോ​ഗവും ക്രമരഹിതമായ ഭക്ഷണരീതികളും തമ്മിൽ ശക്തമായ ബന്ധമുണ്ട്

ഇമോഷണൽ ഈറ്റിങ്- വിഷാദത്തിലോ ദുഃഖത്തിലോ ആയിരിക്കുമ്പോൾ പ്രതികരണമായി ഭക്ഷണം കഴിക്കുക.

നിയന്ത്രണമില്ലാത്ത ഭക്ഷണം: ഒരിക്കൽ ആരംഭിച്ചാൽ നിർത്താൻ കഴിയില്ലെന്ന് തോന്നുക.

ഫുഡ് അഡിക്ഷൻ-ഭക്ഷണവുമായി ബന്ധപ്പെട്ട ആസക്തികൾ അനുഭവപ്പെടുക.
ഏഴ് മണിക്കൂറിലധികം സ്മാർട്ട്ഫോൺ ഉപയോ​ഗിക്കുന്ന ചെറുപ്പക്കാരിൽ പ്രതികൂല ഫലങ്ങൾ ശക്തമായി കാണപ്പെട്ടു.

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

അമിതമായ സ്മാർട്ട്ഫോൺ ഉപയോ​ഗം സ്വന്തം ശരീരത്തെ കുറിച്ചുള്ള കടുത്ത അസംതൃപ്തിക്ക് കാരണമാകും.

ഒരു വ്യക്തി മാനസികമായ ഫോണിനെ ആശ്രയിക്കുന്ന അവസ്ഥയാണ് പ്രോബ്ലമാറ്റിക് സ്മാർട്ട്ഫോൺ യൂസ് (PSU). അതായത്,

ഫോൺ എടുത്തുകൊണ്ടുപോകുമ്പോൾ ദേഷ്യം, അസ്വസ്ഥത അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ അനുഭവപ്പെടുക.

ഫോണിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ കഴിയുന്നില്ല.

ഫോൺ ഉപയോഗം ദൈനംദിന ജീവിതത്തിലോ മാനസിക ക്ഷേമത്തിലോ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുന്നു.

Tags: HEALTH

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies