Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മലയാളത്തില്‍ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രം: മണികണ്ഠന്‍ ‘ദി ലാസ്റ്റ് അവതാര്‍’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 1, 2026, 11:18 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൃത്രിമബുദ്ധിയില്‍ അണിയിച്ചൊരുക്കുന്ന ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’ എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റര്‍ടൈന്‍മെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍. സ്വന്തം ജീവിതനഷ്ടങ്ങള്‍ക്കിടയിലും, വിശ്വാസവും കടമയും മുറുകെ പിടിച്ച് ധര്‍മ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേര്‍ത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നതാണ് ഈ സിനിമ.

ഒരു പ്രകൃതിദുരന്തത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു അനാഥന്‍, തന്റെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും, ഭഗവാന്‍ അയ്യപ്പന്റെ ആത്മീയ പ്രഭാവലയത്തിനാലും ഒരു തികഞ്ഞ യോദ്ധാവും, കര്‍മ്മ നീതിയുടെ നിശബ്ദ ഉപകരണവുമായി മാറുന്ന പരിണാമങ്ങള്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലൂടെ ഈ സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നു. 5000 വര്‍ഷത്തോളം പഴക്കമുള്ള നമ്മുടെ ഇന്ത്യന്‍ പുരാണങ്ങളെയും ദാര്‍ശനിക ആഴത്തെയും അതില്‍ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന മനോഹരമായ ഒരു സിനിമാറ്റിക് അനുഭവമാണ് മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍. ‘സാങ്കേതികവിദ്യയുടെ പുതിയ യുഗത്തില്‍ മാനവികത പരിണമിക്കുകയാണോ… അതോ മാറ്റിയെഴുതപ്പെടുകയാണോ? ആധുനിക ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരാണോ ? ‘ എന്നീ ചോദ്യങ്ങള്‍ ഈ സിനിമ ഉയര്‍ത്തിക്കൊണ്ട് വരുന്നു.

സ്‌ക്രിപ്റ്റിംഗ്, വിഷ്വല്‍ ഡിസൈന്‍ മുതല്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ വരെയുള്ള ചലച്ചിത്രനിര്‍മ്മാണ പ്രക്രിയയിലുടനീളം കൃത്രിമബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രായോഗിക ഉപയോഗമാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. സ്‌ക്രിപ്റ്റിംഗ്, വിഷ്വല്‍ ഡിസൈന്‍ എന്നിവയുള്‍പ്പെടെ, സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും മനോഹരമായ സംയോജനം നൂതനമായ ദൃശ്യാവിഷ്‌കാരം ഈ സിനിമ നമുക്ക് നല്‍കുന്നു.
പപ്പരാസി എന്റര്‍ടൈന്‍മെന്റ് കമ്പനി പറയുന്നു: ”ഇത് വെറുമൊരു സിനിമയല്ല – ലോകസിനിമയുടെ ഭാവിയിലേക്കുള്ള ഒരു
നേര്‍ക്കാഴ്ചയാണിത്. പരിധികളില്ലാത്ത ദിര്‍ശ്യവിഷ്‌കാരത്തിന്റെ അനന്തമായ സാദ്ധ്യതകള്‍ എ.ഐ. നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നു.’

”ചിത്രം നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്.”മണികണ്ഠന്‍: ദി ലാസ്റ്റ് അവതാറിന്റെ ഫസ്റ്റ് ലുക്ക് 2026 മെയ് 3 ന് എറണാകുളം, വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വൈകുന്നേരം 4.30 നും 7.30 നും പുറത്തിറക്കുന്നതാണ്. ചലച്ചിത്ര-രാഷ്ട്രീയ ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. പാപ്പരാസി എന്റര്‍ടൈന്‍മെന്റ് കമ്പനിയും, വി ക്രിയേറ്റ് എന്റര്‍ടൈന്‍മെന്റ് കമ്പനിയും, ഗുഡ്ഫെല്ലസ് ഫിലിംസും , ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒരു പുതിയ സിനിമാറ്റിക് അനുഭവത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കാന്‍ സാദരം ക്ഷണിക്കുന്നു.

”യുക്തിയാല്‍ നയിക്കപ്പെടുന്ന ഒരു ലോകത്ത്… ഒരു മനുഷ്യന്‍ കണക്കുകൂട്ടലുകള്‍ക്കും അതീതമായി നിലകൊള്ളുന്നു. #മണികണ്ഠന്‍ ദി ലാസ്റ്റ്അവതാര്‍ – ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുന്നു.” ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 2026 മെയ് 29-ന് അഞ്ച് ഭാഷകളിലായി, ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’ റിലീസ് ചെയ്യുന്നതാണ്. പി.ആര്‍.ഒ. വാഴൂര്‍ ജോസ്

 

ReadAlso:

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി* ജൂലായ് 3ന് : പുതുമുഖങ്ങൾക്ക് പ്രാധാന്യം

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി “ബോളാഗോളം” ജൂലൈ 3 ന്;ടീസർ പുറത്തിറങ്ങി

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

നന്ദി ലാലേട്ടാ, സ്‌നേഹത്തിന്… ചേര്‍ത്ത് പിടിക്കലുകള്‍ക്ക്… ‘എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്: വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

Tags: ANWESHANAM NEWSMANIKANDANAI TECHNOLOGY CINEMA IN MALAYALAMTHE LAST AVTHAAR

Latest News

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്; 152 പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവായി

തനിക്കെതിരെ അശ്ലീലവും അപവാദ പ്രചാരണവും നടത്തുന്നു; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies