ഒറ്റപ്പാലം ഫിലിം അക്കാദമി- OFA സംഘടിപ്പി ക്കുന്ന ചെറുകഥാ മത്സരം (പ്രായവ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെയും ചലച്ചിത്ര കാവ്യങ്ങളിലൂടെയും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി,
ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. പ്രായവ്യത്യാസമില്ലാതെ ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുകഥാകൃത്തിന് ഒറ്റപ്പാലം ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ‘എ.കെ. ലോഹിതദാസ് പുരസ്‌കാരം 2026’ സമ്മാനിക്കും.
10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും നൽകിയാണ് വിജയിയെ ആദരിക്കുന്നത്.
⏳ ശ്രദ്ധിക്കുക: പുരസ്‌കാര ചടങ്ങിന്റെയും മത്സരത്തിന്റെയും കൂടുതൽ വിവരങ്ങൾക്കും, മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള പേര് രജിസ്‌റ്റർ ചെയ്യുന്നതിനും 2026 ജൂൺ 23-ാം തീയതിക്കുള്ളിൽ താഴെ നൽകിയിരിക്കുന്ന
ഒറ്റപ്പാലം ഫിലിം അക്കാദമിയുടെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
📞 വാട്സാപ്പ് നമ്പർ: +91 7356569791
OTTAPALAM FILM ACADEMY – OFA 🎬
(1 Year Integrated Diploma Course)
Kanniyampuram, Ottapalam. Pin: 679104.
📞 0466 2247701, +91 7356569791
📧 [email protected]
🌐 www.ottapalamfilmacademy-ofa.in
















