പ്രേക്ഷക ഹൃദയവല കുലുക്കി ബോളാഗോളം രണ്ടാം വാരത്തിലേക്ക്. കാൽപ്പന്തിന്റെ ആവേശവും സൗഹൃദത്തിന്റെ കഥയും തുടരുന്നു. ഈ സിനിമയിലൂടെ ലഭിക്കുന്ന പണം ഗ്രൗണ്ട് വാങ്ങുന്നതിനായിരിക്കും ഉപയോഗിക്കുക. കായിക അധ്വാനം കൊണ്ട് ലഹരി വിമുക്തമാക്കുക എന്ന സന്ദേശമാണ് സിനിമ പറയുന്നത്.അതാണ് ടിക്കറ്റ് ഒരു ടോക്കൺ .
ഒരു ഗ്രാമത്തിന്റെ സ്വപ്നം…
ഒരു തലമുറയുടെ പ്രതീക്ഷ…
ഒരു ഫുട്ബോൾ വികാരം…
നിങ്ങളുടെ ഇമോഷണൽ കണക്റ്റും കൈയ്യടിയും തന്നെയാണ് ഞങ്ങളുടെ കരുത്ത്.
കളിക്കളത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക്…
ഈ യാത്ര തുടരുകയാണ്
















