കര്‍ക്കിടക ചികിത്സയും പരിചരണവും കൊണ്ട് ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇനിയും വൈകരുത്. അതിനു വേണ്ടിയുള്ള സൗജന്യ കര്‍ക്കിടക ക്യാമ്പ് എസ്.കെ. ഹോസ്പിറ്റലില്‍ ഇന്ന് നടക്കുകയാണ്. സൗജന്യ കണ്‍സള്‍ട്ടേഷന്‍, ന്യൂറോ ടെസ്റ്റ്, ഷുഗര്‍ ടെസ്റ്റ്, ബി.എം.ഐ, ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, യോഗ തുടങ്ങി ആവശ്യമായ എല്ലാം ഇവിടെയുണ്ട്. എസ്.കെ. പ്രസ്റ്റീജ് ആയുര്‍വ്വേദ ആന്റ് സ്പായാണ് ഈ ക്യാമ്പി സംഘടിപ്പിക്കുന്നത്. 8848013493 ഈ നമ്പറില്‍ വിളിച്ച് നിങ്ങള്‍ക്ക് അപ്പോയിന്റ്‌മെന്റ് എടുക്കാം. വൈകിക്കണ്ട. ഇപ്പോള്‍ തന്നെ വിളിച്ചോളൂ.
















