തിരുവനന്തപുരം പ്രസ് ക്ലബിന്റെ 60ാം വാര്‍ഷികാഘോഷങ്ങളുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും മുഖ്യരക്ഷാധികാരികള്‍. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സി പി ജോണ്‍,കെ മുരളീധരന്‍, മേയര്‍ വി വി രാജേഷ്, ശശി തരൂര്‍ എംപി, എംഎല്‍എമാരായ ജി ആര്‍ അനില്‍, രാജീവ് ചന്ദ്രശേഖര്‍,വി മുരളീധരന്‍, എം വിന്‍സന്റ് , ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എസ് ആര്‍ ശക്തിധരന്‍, കെ പ്രഭാകരന്‍ എന്നിവര്‍ രക്ഷാധികാരികള്‍.
മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ ആര്‍ ഹരികുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി മോഹനന്‍ എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍. പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാറും സ്വാഗതസംഘത്തിന്റെ ഉപ രക്ഷാധികാരികള്‍. പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി സംഘാടക സമിതിയുടെയും സ്റ്റിയറിംഗ് കമ്മിറ്റിയായിരിക്കും.
സ്വാഗതസംഘം തെരഞ്ഞെടുത്ത സംഘാടക സമിതി ഭാരവാഹികള്‍
- പ്രസിഡന്റ് : എസ് ശ്രീകേഷ്
- ചെയര്‍മാന്‍ : കരിയം രവി
വൈസ് ചെയര്‍മാന്‍:
- റസാഖ് കളത്തിങ്കല്‍
- എ പി ജിനന്‍
സെക്രട്ടറി :
- പി ആര്‍ പ്രവീണ്‍
ജനറല്‍ കണ്‍വീനര്‍ :
- ജോയ് നായര്‍
ജോയിന്റ് കണ്‍വീനര്‍ :
- എസ് അജിത് കുമാര്‍
- അനിരു അശോകന്‍
- സജിത് ജി
ട്രഷറര്‍ : വിനീഷ് വി
ജോയിന്റ് ട്രഷറര്‍ : ജി സജീവ്
ഫിനാന്‍സ് കമ്മിറ്റി
- ചെയര്‍മാന്‍ : ജെ അജിത് കുമാര്‍
- വൈസ് ചെയര്‍മാന്‍ : അജി എം നൂഹു
- സുനില്‍ ജെ എസ്
കണ്‍വീനര്‍ : അജി ബുധന്നൂര്‍
ജോയിൻ്റ് കണ്‍വീനര്‍ :
- ടി രാമാനന്ദകുമാര്‍
- എം എസ് സനില്‍കുമാര്‍
- രമേഷ് രാമചന്ദ്രന്‍
- തോംസണ്‍ ലോറന്‍സ്
സുവനീര്‍ കമ്മിറ്റി
- ചെയര്‍മാന്‍ : മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
- എഡിറ്റോറിയല്‍ കോഡിനേറ്റര്‍ – പി വി മുരുകന്‍
- വൈസ് ചെയര്‍മാന്‍ : ജോയ് തമലം
- കണ്‍വീനര്‍ : ബി ജയചന്ദ്രന്‍
- ജോയിന്റ് കണ്‍വീനര്‍ : ടി ബി ലാല്‍
പ്രോഗ്രാം കമ്മിറ്റി
- ചെയര്‍മാന്‍ : കെ ശ്രീകണ്ഠന്‍
- വൈസ് ചെയര്‍മാന്‍ : എം ഹരികുമാര്‍
- സുനില്‍ അരുമാനൂര്‍
കണ്‍വീനര്‍ : ഹണി എച്ച്
ജോയിന്റ് കണ്‍വീനര്‍ :
- സുഭാഷ് എസ്
- മോഹനന്‍ (പൊതുജനം)
- മണക്കാട് രാമചന്ദ്രന്‍
- മുരളി കോട്ടയ്ക്കകം
ഇവന്റ് കണ്‍സള്‍ട്ടന്റ് – ഫൈസല്‍ നൂറുദീന്‍
മുഹമ്മദ് റാഫി
പബ്ലിസിറ്റി കമ്മിറ്റി
- ചെയര്‍മാന്‍ : എം എം സുബൈര്‍
- വൈസ് ചെയര്‍മാന്‍ : രഞ്ജിത് രാമചന്ദ്രന്‍
- വിനു ശ്രീലകം
- കണ്‍വീനര്‍ : മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍
ജോയിന്റ് കണ്‍വീനര്‍ :
- എ നജീബ്
- സിദാർത്ഥൻ സി എസ്
- പ്രേംകുമാര്‍ ജനചിന്ത
റിസപ്ഷന്‍ ആന്‍ഡ് ഗസ്റ്റ് കമ്മിറ്റി
ചെയര്‍മാന്‍ : ടി ശശിമോഹന്‍
വൈസ് ചെയര്‍മാന്‍ : രാജ്മോഹന്‍ ഡി എസ്
ലക്ഷ്മി മോഹന്‍
കണ്‍വീനര്‍ : വി അയ്യപ്പന്‍
ജോയിന്റ് കണ്‍വീനര്‍ :
- ശ്രീകാന്ത് വി
- രാമകൃഷ്ണന്‍ ജി എൽ
- നോയല്‍ ഡോണ്‍ തോമസ്
വോളണ്ടിയര്‍ കമ്മിറ്റി
ചെയര്‍മാന്‍ : കെ പി കൈലാസ് നാഥ്
വൈസ് ചെയര്‍മാന്‍ :
- പ്രവീണ്‍ സി
- സതീഷ്‌കുമാര്‍ എസ്
കണ്‍വീനര്‍ : റിയാസ് എസ്
ജോയിന്റ് കണ്‍വീനര്‍ :
- അജയ് ദേവ്
- മുഹമ്മദ് കാസിം
സ്‌പോര്‍ട്‌സ് ഇവന്റ് കോര്‍ഡിനേറ്റര്‍ : കോവളം സതീഷ് കുമാര്‍
കലാമേള കോര്‍ഡിനേറ്റര്‍ : സജിത് വഴയില
















