കര്‍ക്കിടകത്തിന്റെ ആധിയും വ്യാധിയും മാറ്റാന്‍ SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ ഒരുക്കുന്ന ചികിത്സ ഇപ്പോള്‍ പ്രത്യേക ഓഫറുകളില്‍ ലഭ്യമാണ്. ഉഠന്‍ വിളിക്കൂ. നിങ്ങളുടെ ചികിത്സയ്ക്കുള്ള സമയം നിശ്ചയിച്ച് ബുക്ക് ചെയ്യൂ. ഈ കാലവും കടന്നു പോകും. ശാരീരികമായ എല്ലാ വിഷമതകളും ഈ ഒരൊറ്റ മാസം കൊണ്ട് അകറ്റി മാനസികമായ ഉല്ലാസം കൈവരിക്കാന്‍ നിങ്ങള്‍ക്കു കഴിയും. അതിനു മാത്രമായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സംവിധാനം തന്നെയുണ്ട് SKയില്‍. താളും തകരയും, പൊടിയരിയും ചേര്‍ത്തുള്ള കര്‍ക്കിടക ഔഷധ കഞ്ഞി മുതല്‍ ഇലക്കറികള്‍ വരെ കഴിച്ച് ആരോഗ്യസംരക്ഷണം നടത്താനും കഴിയും. ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കര്‍ക്കടക ചികിത്സയുടെ സുഖം വേറെ അറിയേണ്ചതു തന്നെ.
എവിടെയാണ് വിശ്വസനീയമായ ചികിത്സ ലഭ്യമാകുന്നതെന്ന് അന്വേഷിച്ച് അലേണ്ടതില്ല. ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ’ എന്നതിനപ്പുറം മറ്റൊന്നില്ല തന്നെ. വിശ്വസനീയതയും ആത്മ സംതൃപ്തിയും, സാമ്പത്തികമായ ഭദ്രതയും നഷ്ടപ്പെടുത്താത്ത മികത്ത ഒരിടം കൂടിയാണ് ഇവിടം. ചികിത്സാ രീതി കൊണ്ടും, അതിഥി സ്വീകരണത്തിലും SK വേറിട്ടു നില്‍ക്കുന്നു. എന്താണ് വേണ്ടത് എന്നു മാത്രം നിങ്ങള്‍ തീരുമാനിക്കുക. പിന്നെ, ചികിത്സ ആരംഭിക്കലാണ്. ഒരു സുഖ ചികിത്സാക്കാലം എങ്ങനെ, എവിടെ വേണമെന്നതാണ് നിങ്ങളുടെ ചോയിസ്. വിശ്വസിക്കാനേറെയുണ്ട്. വിസ്മയിപ്പിക്കുന്ന ആയൂര്‍വ്വേദ ലോകത്തിന്റെ വാതായനങ്ങളാണ് ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ’ തുറന്നിടുന്നത്. നിങ്ങളുടെ ബുക്കിംഗ് ഈ നമ്പറില്‍ വിളിച്ച് ഉറപ്പിക്കൂ: +91 88480 13493
- എന്താണ് കര്‍ക്കിടക ചികിത്സ ?
ആയുര്‍വേദത്തില്‍ ഋതുക്കള്‍ക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം നിര്‍ദേശിക്കുന്നുണ്ട്. ‘ഋതു ചര്യ’ എന്നാണ് അതിനെ പറയുന്നത്. ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരള്‍ച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ആരോ?ഗ്യ അവസ്ഥകളില്‍ മാറ്റം വരാനും ശരീരത്തില്‍ ചില രോഗങ്ങള്‍ വരാനും രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. വര്‍ഷ ഋതു ചര്യ എന്നാല്‍ മഴക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തില്‍ കര്‍ക്കടക മാസത്തില്‍ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാല്‍ വര്‍ഷ ഋതു ചര്യയ്ക്ക് കര്‍ക്കടകത്തില്‍ പ്രാധാന്യം കൂടുന്നു.
















