Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ദി സബര്‍മതി റിപ്പോര്‍ട്ട്’ പുറത്തിറങ്ങിയപ്പോള്‍ ഭീഷണിയുണ്ടായി: നടന്‍ വിക്രാന്ത് മാസി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2026, 04:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

താന്‍ അഭിനയിച്ച ദി സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ അതിനെ ഒരു പ്രൊപ്പഗണ്ടാ ചിത്രമെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്ന് ബോളിവുഡ് താരം വിക്രാന്ത് മാസി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിക്രാന്ത് തന്റെ മനസ്സ് തുറന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ കടുത്ത അധിക്ഷേപങ്ങളും ഭീഷണികളും കേള്‍ക്കേണ്ടി വന്നു. ഗോധ്ര ട്രെയിന്‍ തീവെയ്പ്പിനെ ആസ്പദമാക്കിയാണ് ആ ചിത്രം നിര്‍മ്മിച്ചത്. സബര്‍മതി എക്‌സ്പ്രസ് കത്തിയെരിച്ച സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിച്ചത്. ഒരുപാട് ചീത്തകേള്‍ക്കേണ്ടി വന്നു.

ചിലര്‍ നേരിട്ട് ഭീഷണിപ്പെടുത്തി. ചിലര്‍ തന്റെ വാട്‌സാപ്പ് നമ്പറും കാര്‍ നമ്പറും പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒപ്പം ചിത്രത്തിന്റെ റിലീസിന് ശേഷം തനിക്ക് കടുത്ത സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിക്രാന്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന വിഷലിപ്തമായ പ്രതികരണങ്ങള്‍ തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തി. തന്റെ കുഞ്ഞ് ചെറുപ്പമായിരുന്ന ഘട്ടത്തിലുണ്ടായ ഈ അധിക്ഷേപങ്ങള്‍ മാനസികമായി വളരെയധികം ബാധിച്ചിരുന്നു. ‘അന്ന് എന്റെ മകന്‍ ജനിച്ചിട്ടേയുള്ളൂ. അവന് വെറും ആറുമാസം പ്രായം. അത് എന്നെ വല്ലാതെ ബാധിച്ചു. ഞാനിത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയുകയും ചെയ്തു.

എന്നാല്‍ അതിനു ശേഷം, വിമര്‍ശിച്ചവരും ഭീഷണി മുഴക്കിയവരെല്ലാം ഭീരുക്കളാണെന്നു ബോധ്യമായി. ആളുകള്‍ എന്നെക്കുറിച്ച് എന്ത് സംസാരിക്കുന്നു എന്നത് എനിക്ക് വിഷയമേ അല്ലാതായി. അത് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കുടുംബമാണ് എന്റെ ഉത്തരവാദിത്തം എന്നതാണ് പ്രധാനം. അവര്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നും വിക്രാന്ത് മാസി പറഞ്ഞു.

ധീരജ് സര്‍ണ സംവിധാനം ചെയ്ത് 2024 നവംബര്‍ 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ദി സബര്‍മതി റിപ്പോര്‍ട്ട്’. 2002 ഫെബ്രുവരി 27-ന് ഗുജറാത്തിലെ ഗോധ്രയില്‍ വച്ച് സബര്‍മതി എക്‌സ്പ്രസ്സ് ട്രെയിന്‍ കത്തിക്കുകയും 59 പേര്‍ മരിക്കുകയും ചെയ്ത യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുരന്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സംഭവസ്ഥലത്തേക്ക് ക്കപ്പെടുന്ന സമര്‍ കുമാര്‍ എന്ന പത്രപ്രവര്‍ത്തകന്റെ വേഷമാണ് വിക്രാന്ത് മാസ്സി ചിത്രത്തില്‍ അവതരിപ്പിച്ചത്. അദ്ദേഹത്തെ കൂടാതെ റാഷി ഖന്നയും റിധി ദോഗ്രയും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ ‘മുസാഫിര്‍ കഫേ’യിലെ അദ്ദേഹത്തിന്റെ മികച്ച അഭിനയത്തിന് വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സീരീസിന്റെ ആദ്യ സീസണിന്റെ വിജയത്തിന് ശേഷം ഇതിന്റെ രണ്ടാം സീസണിനായുള്ള കരാര്‍ നെറ്റ്ഫ്‌ലിക്‌സ് പുതുക്കിക്കഴിഞ്ഞു, ഇതില്‍ ‘ചന്ദര്‍’ എന്ന കേന്ദ്രകഥാപാത്രമായി വിക്രാന്ത് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

 

ReadAlso:

ടൊവിനോ തോമസ് നായകനാകുന്ന ‘മുന്‍പേ’ ചിത്രീകരണം ആരംഭിച്ചു: സൈജു ശ്രീധരന്‍ സംവിധായകന്‍

നടി ഐശ്വര്യ ഭാസ്‌ക്കറിന്റെ വെളിപ്പെടുത്തല്‍ നടന്‍ മോഹന്‍ വര്‍മ്മയ്‌ക്കെതിരേ ?

മുട്ടുകുത്തി എ.ആര്‍. റഹ്മാന്‍ ?: ആശാ ഭോസ്‌ലെയ്ക്കുള്ള ആദരാഞ്ജലി ഗാനം; സ്റ്റുഡിയോയിലെ അവസാന രംഗം

അമ്മയും മകളും തമ്മിലുള്ള ബന്ധത്തില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു: മകള്‍ നൈസയെ കുറിച്ച് മനസ്സ് തുറന്ന് നടി കാജോള്‍

വഴികാട്ടി സഹായിച്ച പാണ്ഡ്യനുമായി വീഡിയോ എടുത്ത് ഓര്‍മ്മിക്കാന്‍ നല്‍കി മമ്മൂട്ടി

Tags: ACTORANWESHANAM NEWSVIKRANTH MASSITHE SABARMATHY REPORTHINDHI CINEMA

Latest News

കാഴ്ച ബംഗ്ലാവില്‍ പുതിയ അതിഥികള്‍ എത്തുന്നു ?

മെസ്സിയുടെ വരവ്: കലൂര്‍ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചതില്‍ GCDAക്ക് ബന്ധമില്ല; ഇടപാട് സ്‌പോണ്‍സറും കരാര്‍ കമ്പനിയും തമ്മില്‍

ഇരുട്ടുമുറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ നടത്തിപ്പുകാര്‍ ഇച്ചിരി കൂടി മൂക്കണം: വാര്‍ത്താകാര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വ്യക്തമായ കടന്നു കയറ്റമാണ്; മാധ്യമ പ്രവര്‍ത്ത കെ.കെ.ഷാഹിന

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies