Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

പ്രളയത്തിന് മുൻപ് ഞങ്ങൾ ഒരു ക്ഷേത്രത്തിൽ കയറിയിരുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2026, 01:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

20 മിനിറ്റ് വൈകിയിലായിരുന്നുവെങ്കിൽ ഞങ്ങളും അപകടത്തിൽപ്പെട്ടേനെയെന്ന് നേപ്പാൾ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളി സംഘം. ആർക്കും ഇതിനെകുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല ചെറിയ രീതിയിലുള്ള വെള്ളമാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് ചാനലുകളിലെ വാർത്ത കണ്ടിട്ടാണ് അതിന്റെ വ്യാപ്തി മനസ്സിലാക്കിയത്.കുടുങ്ങി കിട്ടുന്നതിൽ മൂന്നാമത്തെ വണ്ടിയിലായിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത് എന്നാൽ ഞങ്ങൾക്ക് മുന്നിൽ പോയ ടൂറിസ്റ്റ് വാഹനങ്ങളെല്ലാം അപകടത്തിൽ പെടാനുള്ള സാധ്യതയുണ്ട്. കാരണം ഞങ്ങൾ കുടുങ്ങി കിടന്നതിന്റെ 2 കിലോമീറ്റർ അകലെയുള്ള പാലങ്ങളും റോഡുമാണ് പ്രളയത്തിൽ ഒഴുകിപ്പോയത്.

പ്രളയത്തിന് മുൻപ് ഞങ്ങൾ ഒരു ക്ഷേത്രത്തിൽ കയറിയിരുന്നു. പ്ലാനിൽ ഇല്ലാത്തതായിരുന്നു അത് . എന്നാൽ ക്ഷേത്രത്തിൽ കയറിയതുകൊണ്ട് മാത്രമാണ് ദുരന്തത്തിൽ പെടാതിരുന്നതെന്നും തിരിച്ചെത്തിയ മലയാളി സംഘം വ്യക്തമാക്കി. പ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം ഇന്ന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗൊരഖ്പുർ വിമാനത്താവളത്തിൽ നിന്നും നിന്നും രണ്ട് വിമാനങ്ങളിലായാണ് ഇവർ കേരളത്തിലേക്ക് തിരിച്ചത്. എറണാകുളം, കോട്ടയം സ്വദേശികളായ 31 പേരടങ്ങുന്ന സംഘം ആദ്യവും കണ്ണൂർ, കാസർഗോഡ് സ്വദേശികളുടെ സംഘം പിന്നീടുമാണ് നാട്ടിൽ എത്തിയത്.

നേപ്പാൾ അതിർത്തിയിൽ നിന്നും നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. എറണാകുളത്തെ ഒരു ട്രാവൽ ഏജൻസി വഴി ഈ മാസം 23നാണ് 36 പേരടങ്ങുന്ന സംഘം നേപ്പാളിലേക്ക് വിനോദയാത്ര പോയത്. ഒരാഴ്ച്ചത്തെ പാക്കേജിലാണ് നേപ്പാളിലേക്ക് തിരിച്ചത്. കൺമുന്നിലൂടെ വാഹനങ്ങളും വീടുകളും ഒലിച്ചുപോകുന്നതും ആളുകളുടെ കൂട്ടനിലവിളിയും മനസ്സിൽ നിന്നും വിട്ട് പോകുന്നില്ല എന്നും മടങ്ങി എത്തിയവർ പറയുന്നു.

Story Highlights : Malayalis narrowly escaped flash floods in nepal

ReadAlso:

SFI-UDSF സംഘർഷത്തിലും റോജി എം ജോണിനെതിരായ പ്രതിഷേധത്തിലും രാഷ്ട്രീയവാക്പോര്

ജാതീയ അധിക്ഷേപം: വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ മന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് കത്ത് നൽകി

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകൾക്ക്  അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Tags: Nepal Flash Flood

Latest News

പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

ഗ്യാനേഷിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരും; നിയമോപദേശം ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തും

SP മെഡി ഫോര്‍ട്ടിന്റെ കടുത്ത മനുഷ്യാവകാശ ലംഘനം ?: ചികിത്സയ്ക്ക് പോകാന്‍ രോഗികള്‍ക്ക് ഭയമോ?; ഉപകരണങ്ങള്‍ ശരീരത്തില്‍ വെച്ച് നിത്യരോഗികളാക്കുന്നയിടമോ ?

പഠനത്തിനായി യുകെയിലേക്ക് പോയ യുവതി പുണെയിൽ മരിച്ച നിലയിൽ; ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട അന്വേഷണം

ഒളിക്യാമറ വിവാദം; മുൻ കെപിസിസി ജനറൽ സെക്രട്ടറി കൃപ ആൽവയെ കോൺഗ്രസിൽനിന്നു പുറത്താക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.