Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 31, 2026, 05:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭക്ഷണപ്രിയരും മധുരവും ഉപ്പും കൊഴുപ്പു ചേര്‍ന്ന ഭക്ഷണങ്ങള്‍ ധാരളം കഴിക്കുന്നവരും ഇനി ഭക്ഷണ പായ്ക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ നിര്‍ദ്ദശം അുസരിച്ചുള്ള അടയാളം നോക്കണം. അത് നിങ്ങളുടെ ഭക്ഷണക്രമീകരണത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ഒരു റെഡ് സിഗ്നല്‍. മധുരവും ഉപ്പും കൊഴുപ്പും അത്രമേല്‍ ശരീരത്തിന് ദോഷമാണെന്നാണ് ഫുഡ് സേഫ്റ്റി അതോറിട്ടി മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം പായ്ക്കറ്റുകളുടെ മുമ്പില്‍ത്തന്നെ കാണാന്‍ പാകത്തിന് റെഡ് വാര്‍ണിംഗ് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ക്ക് ‘റെഡ് വാണിംഗ്്’ അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI).

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായി പായ്ക്കറ്റിന്റെ മുന്‍വശത്ത് തന്നെ ചുവപ്പ് നിറത്തിലുള്ള ഹെക്സഗണ്‍ ആകൃതിയിലുള്ള മുന്നറിയിപ്പ് എംബ്ലം നല്‍കണമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശം. ഐസിഎംആര്‍-എന്‍ഐഎന്‍ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയാണ് ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയര്‍ന്ന അളവ് കണക്കാക്കുക. ശീതളപാനീയങ്ങളിലടക്കം ഉയര്‍ന്ന അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയുണ്ടെങ്കില്‍ ‘റെഡ് വാണിങ്’ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എഫ്എസ്എസ്എഐ അറിയിച്ചു.

ഈ നിര്‍ദേശത്തിന്റെ പ്രാധാന്യം വെറുമൊരു പുതിയ ലേബലിലോ അതിന്റെ നിറത്തിലോ മാത്രം ഒതുങ്ങുന്നതല്ല. സുപ്രിം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നിയമങ്ങളില്‍ വന്ന വലിയൊരു മാറ്റത്തിലാണ്. ഇത്രയും കാലം പാക്കറ്റുകളുടെ മുന്‍വശത്ത് ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ കാണിക്കണം എന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. ഇതിനായി സ്റ്റാര്‍-റേറ്റിംഗ് പോലുള്ള രീതികളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ആലോചിച്ചിരുന്നത്. അനാരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് മുന്നറിയിപ്പ് നല്‍കുന്ന രീതിയിലേക്ക് തന്നെ കാര്യങ്ങള്‍ മാറുന്നു എന്നാണ് എഫ്എസ്എസ്എഐ നല്‍കിയ വിശദീകരണം വ്യക്തമാക്കുന്നത്.

ഭക്ഷ്യ വ്യവസായ രംഗത്തെ പ്രമുഖരും FSSAI ഉദ്യോഗസ്ഥരും തമ്മില്‍ മാര്‍ച്ച് 19-ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള റോയിട്ടേഴ്‌സിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് റെഗുലേറ്ററുടെ പുതിയ നിര്‍ദേശം. വ്യക്തമായ സൂചന നല്‍കുന്ന ലേബലുകള്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അത് ഇന്ത്യക്കാരുടെ ഭക്ഷണരീതിക്ക് അനുയോജ്യമല്ലെന്നുമായിരുന്നു പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ അന്ന് പറഞ്ഞത്. കൂടാതെ, ഒരേ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലും വിദേശത്തും വില്‍ക്കുമ്പോള്‍ ചേരുവകളില്‍ വരുത്തുന്ന വലിയ വ്യത്യാസങ്ങളും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഉദാഹരണത്തിന്, ലണ്ടനില്‍ വില്‍ക്കുന്ന ഒരു ഫന്റാ (Fanta) കാനില്‍ 63 കലോറി മാത്രമുള്ളപ്പോള്‍, ഇന്ത്യയില്‍ വില്‍ക്കുന്ന ഫന്റായില്‍ ഇതിന്റെ മൂന്നിരട്ടിയോളം പഞ്ചസാരയും കൃത്രിമ നിറങ്ങളുമാണ് ചേര്‍ക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ 2024-ല്‍ പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്കുള്ള പോഷകാഹാര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, നിശ്ചിത പരിധിയില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗണ്‍ മുന്നറിയിപ്പ് നല്‍കാനാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊഴുപ്പ് (added fat), പഞ്ചസാര (added sugar), ഉപ്പ് (salt) എന്നിവയില്‍ ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് ഈ മുന്നറിയിപ്പ് ബാധകമാകുക. ഇതില്‍ ‘HIGH FAT’, ‘HIGH SUGAR’, ‘HIGH SALT’ എന്നിങ്ങനെ കൃത്യമായ വിവരങ്ങള്‍ അടയാളപ്പെടുത്തും. കൂടാതെ, നിശ്ചിത മധുരപാനീയങ്ങള്‍ക്ക് ‘HIGHLY SWEETENED BEVERAGE’ എന്ന പ്രത്യേക മുന്നറിയിപ്പും നല്‍കും.

ReadAlso:

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

Tags: ANWESHANAM NEWSFOOD SAFETY AUTHORITYRED WARNINGPAYCKET FOOD SUPLY

Latest News

സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

അർദ്ധസെഞ്ചുറി മികവിൽ ഗോവിന്ദ് ദേവും അഭിഷേകും; റോയൽസിന് 194 റൺസ്

രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി വി.ഡി സതീശന്‍

പ്ലാസ്റ്റിക് കറന്‍സി: നടപടികള്‍ വേഗത്തിലാക്കി RBI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies