Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ബിഗ് ടിവിയില്‍ ‘ബിഗ് പ്രോബ്ലം’ ? : വനിതാ ചീഫ് എഡിറ്റര്‍ക്കെതിരേ പരാതിയുമായി വനിതാ ജേര്‍ണലിസ്റ്റ്; പരിഹാരം കാണേണ്ടവരും പരാതിക്കാരും തമ്മില്‍ പോരാട്ടത്തിനൊരങ്ങി നില്‍ക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2026, 01:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളം ന്യൂസ് ചാനലുകളെല്ലാം സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുമ്പോഴും പുതിയ ചാനലുകള്‍ ലോഞ്ച് ചെയ്യുന്നതില്‍ യാതൊരു കുറവുമില്ല. എല്ലാ ചാനലുകള്‍ക്കും നിലനില്‍ക്കാന്‍ പരസ്യമാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്. പരസ്യം കിട്ടണമെങ്കില്‍ ചാനലുകളുടെ റേറ്റിംഗ് നോക്കൂം. പരസ്യക്കാരനും ബിസിനസ്സ് നോക്കിയാണ് പരസ്യം നല്‍കുന്നത്. ഇതിനായി പുതിയ വാര്‍ത്തകള്‍ കണ്ടെത്തുകയും വാര്‍ത്തകള്‍ കിട്ടിയില്ലെങ്കില്‍ കഥയുണ്ടാക്കി, അത് വാര്‍ത്തയാക്കി റേറ്റിംഗ് ഉണ്ടാക്കുന്ന തന്ത്രങ്ങളും പയറ്റുന്നുണ്ട്. സമീപകാലത്ത് ഇത്തരം വാര്‍ത്തകളും, പുതിയ ചാനലുകളുടെ ഉദയവുമൊക്കെ കേരളത്തിലെ പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന ജേര്‍ണലിസ്റ്റുകള്‍ തമ്മിലുള്ള പോരാട്ടവും, ചാനലുകലില്‍ ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പൊട്ടിത്തെറികളും തൊഴുത്തില്‍ക്കുത്തും പണം മോഹിച്ചുള്ള ചാട്ടവുമെല്ലാം വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്.

അടുത്ത കാലത്തായി അനില്‍ അയിരൂരും സുജയ പാര്‍വ്വതിയും നേതൃത്വം നല്‍കുന്ന ബിഗ് ടിവിയിലുണ്ടായിരിക്കുന്ന ബിഗ് പ്രോബ്ലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുകളുടെയും പ്രധാന ചര്‍ച്ചാ വിഷയം. ബിഗ്ടിവിയുടെ പ്രത്യേകത വനിതാ ചീഫ് എഡിറ്റര്‍ ആണെന്നതാണ്. അതും ചെറുപ്പക്കാരിയായ ഒരു വനിതാ ചീഫ് എഡിറ്റര്‍. വലിയ പ്രതീക്ഷകളോടെ ലോഞ്ച് ചെയ്ത ചാനലിന് ഇതുവരെ മുന്‍നിര ചാനലുകള്‍ക്കൊപ്പം എത്താനായില്ലെങ്കിലും ശ്രമിക്കുന്നുണ്ട്. ഈ ശ്രമത്തിനിടയില്‍ ചാനലിലെ ജീവനക്കാരും എഡിറ്റോറിയല്‍ ബോര്‍ഡും തമ്മില്‍ വലിയ ആശയ പോരാട്ടവും, അകല്‍ച്ചയും ഉണ്ടായിട്ടുണ്ട്. പല ജേര്‍ണലിസ്റ്റുകളും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. പലരും ചാനലില്‍ നിന്നും ചാടിപ്പോകാനുള്ള ഒരുക്കത്തിലുമാണ്.

ഇതിനിടയിലാണ് ചീഫ് എഡിറ്ററായ സുജയ പാര്‍വ്വതിക്കെതിരേ ഒരു പരാതി ഒരു വനിതാ ജേര്‍ണലിസ്റ്റ് ബിഗ്ടിവിക്കു നല്‍കുന്നത്. എച്ച.ആര്‍. മാനേജര്‍ക്കാണ് പരാതി എഴുതി നല്‍കിയിരിക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതിയുടെ ചുരുക്കം. താന്‍ നല്‍കുന്ന സ്റ്റോറികള്‍ ഡെസ്‌ക്കില്‍ വെട്ടുകയും, അത് പിന്നീട് വാര്‍ത്തയാക്കാതിരിക്കുകയും ചെയ്യുന്നു. മാത്രമല്ല, തന്നെക്കുറിച്ച് മോശമായ കമന്റുകള്‍ സഹ പ്രവര്‍ത്തകരോട് പറയുന്നതും പതിവാക്കി. ജോലിയുടെ മെറിറ്റ് നോക്കാതെ തന്നെ ഡെസ്‌ക്കിലേക്ക് മാറ്റുകയും, അവിടെ പ്രേംപ്റ്ററിംഗ് മാത്രം ചെയ്യിക്കുന്ന രീതിയും തുടര്‍ന്നു. ഇത് തന്നെ മാനസികമായി വളരെയേറെ ബുദ്ധിമുട്ടിലാക്കി. തുടര്‍ന്ന് ഹോസ്പിറ്റലൈസ്ഡ് ആവുകയും ചെയ്തുവെന്നാണ് പരാതിക്കാരി പറയുന്നത്. കാന്തപുരത്തിന്റെ സ്ത്രീകളോടുള്ള മനോഭാവത്തിന്റെ മറ്റൊരു വശമാണ് സുജയപാര്‍വ്വതി തന്നെ വനിതാ ജീവനക്കാരോട് കാണിക്കുന്നതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

വണ്‍ടു ടോക്ക് എന്ന യയൂ ട്യൂബ് ചാനലിന് ബിഗ് ടിവിയിലെ വനിതാ ജോര്‍ണലിസ്റ്റിന്റെ പരാതി ചോര്‍ന്നു കിട്ടിയിരുന്നു. ഈ പരാതി വെച്ച് അവര്‍ വാര്‍ത്തയും ചെയ്തു. പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിക്കാനുള്ള സംവിധാനം നിലവില്‍ ബിഗ്ടിവിയില്‍ ഇല്ലെന്നാണ് സൂചന. കാരണം, ജീവനക്കാരുടെ ഇത്തരം പരാതികള്‍ പരിശോധിക്കാന്‍ ചാനലുമായി ബന്ധമില്ലാത്ത ഒരു വക്കീല്‍ ഉണ്ടാകണണെന്നാണ്. എന്നാല്‍, ബിഗ്ടിവിയില്‍ അതില്ല. പകരം സുജയപാര്‍വതി, എസ്. വിജയകുമാര്‍ അടക്കമുള്ളവരാണ് പരാതി പരിഹരിക്കാനുള്ളത്. സുജയപാര്‍വ്വതിക്കെതിരേയുള്ള പരാതി പരിഹരിക്കുന്നത് സുജയ പാര്‍വ്വതിയും അവരുടെ സഹപ്രവര്‍ത്തകരുമാകുമ്പോള്‍ പരാതിയുടെയും പരാതി പറഞ്ഞവരുടെയും അവസ്ഥ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, ചാനലിന്റെ മേധാവിയായ അനില്‍ അയിരൂര്‍ ഇത്തരം വിഷയങ്ങളില്‍ വ്യക്തമായ നിലപാട് എടുക്കുന്നില്ല.

സുജയയയെ കാണുമ്പോള്‍ സുജയക്ക് അനുകൂലമായും, പരാതിക്കാരെ കാണുമ്പോള്‍ അവര്‍ക്ക് അനുകൂലമായും നിലപാട് പറഞ്ഞ് പോവുകയാണ് അനില്‍ അയിരൂര്‍. ഇങ്ങനെ ബിഗ്ടിവിയില്‍ ആഭ്യന്തര കലാപങ്ങളും പരസ്പര പോരാട്ടങ്ങളും കടുക്കുകയാണെന്നാണ് സൂചന. ഇനിയും നിരവധി ജീവനക്കാരികള്‍ സുജയക്കെതിരേയും സ്ഥാപനത്തിനെതിരേയുമൊക്കെ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതെല്ലാം പുറത്തു വരും.

ReadAlso:

ഇരിട്ടി നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി തട്ടിപ്പ്: സി.പി.എം കടുത്ത പ്രതരോധത്തില്‍; നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ വിശജീകരണവുമായി സി.പി.എം

പ്രതിപക്ഷ ഉപനേതാവ് ?: തന്ത്രവും കുതന്ത്രവും പയറ്റാന്‍ സി.പി.ഐ; വിട്ടുകൊടുക്കാതെ കൊതിപ്പിച്ച് കൊതിപ്പിച്ച് സി.പി.എം; രാജ്യസഭയില്‍ കണ്ണുവെച്ചിരിക്കുന്നതാര് ?

നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയോ ?:ശക്തമായി പ്രതികരിച്ച് ബി.ജെ.പി ദേശീയ നേതാവ് മുരളി മനോഹര്‍ ജോഷി

നേപ്പാള്‍ ദുരന്തം: 1500 പേര്‍ എവിടെ ?; തിരച്ചിലും അന്വേഷണങ്ങളും ഊര്‍ജ്ജിതം; ജാഗ്രതയോടെ ഇന്ത്യ ? ; ഹെല്‍പ്പ്‌ലൈന്‍ തുറന്നു

നരേന്ദ്രമോദിയുടെ ഭരണം പരാജയമോ ?: ടെക്സാസ് ടെക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനം പറയുന്നു സമസ്ത മേഖലയും താഴേക്കെന്ന് ?; മതസ്വാതന്ത്ര്യല്‍ വന്‍ ഇടിവ്

Tags: ANWESHANAM NEWSBIGTVSUHAYAPARVATHYWOMEN CHIEF EDITORWOMEN JOURNALISTANIL AYIROORISSUE IN BIG TV DESK

Latest News

കത്തുന്ന ചിതയില്‍ നിന്ന് മൃതദേഹ ഭാഗം വാള്‍കൊണ്ട് കുത്തിയെടുത്ത് തിന്നു; വൈറല്‍ ‘അഘോരി’ വനിത അറസ്റ്റില്‍

സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥി അറസ്റ്റിൽ

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

‘ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുന്നു, വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാൻ ശ്രമം’ വിവാദങ്ങളിൽ പ്രതികരണവുമായി കാന്തപുരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies