Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 11, 2026, 07:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികളുമായി വനിതാ ജീവനക്കാർ പരസ്യമായി രംഗത്ത് വരുന്നു. സുജയ പാർവതി മാനസികമായി പീഡിപ്പിക്കുന്നു ആരോപിച്ചാണ് വനിതാ ജീവനക്കാർ രംഗത്ത് വരുന്നത്. ഇത്തരത്തിൽ ആരോപണവുമായി രംഗത്ത് എത്തുന്ന ഒരു ജീവനക്കാരിയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിൽ ഇങ്ങനെയാണ് പറയുന്നത്.

” ബിഗ് ടിവിയിലെ ‘വനിത ചീഫ് എഡിറ്ററിനെതിരെ പരാതി നൽകി എന്നുള്ളത് സത്യമാണ്. ഞാൻ മാത്രമല്ല പരാതി നൽകിയിരിക്കുന്നത്. അവിടെ ജോലിചെയ്യുന്ന മറ്റു സ്ത്രീകളും പരാതി നൽകിയിട്ടുണ്ട്.ഇപ്പോൾ വരുന്ന ചില ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നിരവധി പേർ വിളിച്ചു.ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചോ എന്ന് ചോദിച്ച് .സുജയ പാർവ്വതിയെ പോലെയുള്ള ഫ്രോഡുകൾക്ക് വേണ്ടി കളയാൻ ഉള്ളതല്ല എന്റെ ജീവിതം.നിരവധി സ്ത്രീകളെ അവൾ മാനസികമായി ഉപദ്രവിച്ചു.ഇതിനെതിരെ പ്രതികരിക്കും.മാധ്യമസ്ഥാപനങ്ങളിലെ സ്വയം പപ്രഖ്യാപിത സ്ത്രീപക്ഷവാദികൾക്ക് സോഷ്യൽ മീഡിയ വഴി post ഇടാനെ അറിയും.ഞാൻ ഉൾപ്പെടുന്ന കുറച്ച് സ്ത്രീകൾ ഇതിനെതിരെ fight ചെയ്യാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. പിന്നെ പലരും വിളിച്ച് പറയുന്നു ഇതിനെതിരെ ഇറങ്ങി തിരിച്ചാൽ എന്റെ ഭാവി എന്താകുമെന്ന് … ”

അതേസമയം ബിഗ് ടി വി യിൽ ശമ്പള പ്രതിസന്ധിയും രൂക്ഷമാണ് എന്ന തരത്തിൽ നേരത്തെയും റിപ്പോട്ടുകൾ പുറത്ത് വന്നിരുന്നു. എപ്പോള്‍ വേണമെങ്കിലും മുങ്ങാമെന്ന അവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കപ്പല്‍ പോലെയാണ് മലയാളം വാര്‍ത്താ ചാനലായ ബിഗ് ടി.വി. ഇത് ഒരതിശയോക്തിയോ, വസ്തുതകള്‍ക്കു നിരക്കാത്തതോ അല്ല. തെളിവുകള്‍ സംസാരിക്കുന്നതാണ്. ‘ബിഗ് ഫാമിലി ടീം’ എന്ന ബിഗ് ടി.വിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍, ചാനല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അയിരൂര്‍ തന്നെ എഴുതിയിരിക്കുകയാണ്. ഇനി അധിക ദൂരം ഈ ചാനല്‍ ഇപ്പോഴുള്ള എല്ലാ ആഘോഷങ്ങളുമായി മുന്നോട്ടു പോകില്ല എന്നാണ് അനില്‍ അയിരൂരിന്റെ വാട്‌സാപ്പ് ചാറ്റിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഹൈദ്രാബാദിലെ ചാനലിന്റെ സ്റ്റുഡിയോയും മറ്റു സംവിധാനങ്ങളും പൂട്ടിയതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലേക്ക് പറിച്ചു നട്ടിരുന്നു.

അതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടിയാന്‍ തുടങ്ങി. സാമ്പത്തികമായ പ്രതിസന്ധി തന്നെയാണ് കാരണമെന്ന് അവിടെയുള്ളവര്‍ തന്നെ കാണിച്ചു തന്നു. കാറില്‍ പോയിരുന്നവര്‍ ഓട്ടോയിലേക്കും ഊബറിലേക്കും യാത്രകള്‍ മാറ്റി. ക്യാമറാമാന്‍മാര്‍ മറ്റു സ്ഥാപനങ്ങളിലേക്കു ചാടിത്തുടങ്ങി. വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോലും വാഹനങ്ങള്‍ ഇറക്കാനാവാതെയായി. അതായത് പെട്രോളും ഡീസലും അടിക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിനിടയിലാണ് അനില്‍ അയിരൂരിന്റെ ഈ വലയി വെളിപ്പെടുത്തല്‍ കുടുംബത്തെയാകെ ഞെട്ടിച്ചത്. മാസ അവസാനം ശമ്പളം അക്കൗണ്ടുകളില്‍ വന്നൊരു കാലമുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ക്ക് ഇനി ഓര്‍മ്മിക്കാനേ കഴിയൂ. അതിന്റെ സൂചനയെന്നോണമാണ് അനില്‍ അയിരൂര്‍ ബിഗ് ടി.വി കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ മെസേജ് ഇട്ടിരിക്കുന്നത്.

 

ReadAlso:

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും

മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെ സമവായനീക്കം: കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി

കൊല്ലത്ത് അഭിഭാഷകനെ മർദിച്ച സംഭവം: സിപിഒ അൽസഫീറിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്; അഭിഭാഷകരുടെ പ്രതിഷേധ മാർച്ച് ഇന്ന്

മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും

Tags: sujaya parvathyBIG TV

Latest News

ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ഇറാനെ ആക്രമിക്കില്ല: ട്രംപ്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ടാൻസാനിയയിൽ വെച്ച് കാൽ വഴുതി വീണു; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പരുക്ക്, ശസ്ത്രക്രിയയ്ക്കായി ഡൽഹിയിലേക്ക്

ജർമനിയിലെ യു.എസ് സേനാതാവളങ്ങളിൽ ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്; യൂറോപ്പിൽ ജാഗ്രത ശക്തമാക്കി

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം: പൊതു ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies