Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബിഗ് ടി.വിയിലെ വില്ലന്‍ സുജ പാര്‍വ്വതിയോ ?; പരസ്യമായും രഹസ്യമായും പരാതികള്‍ പെരുകുന്നു; അകത്തുള്ളവര്‍ പുറത്താകുന്നു, പുറത്തായവര്‍ പരാതി കൊടുക്കുന്നു; എവിടെയാണ് അവസാനം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2026, 02:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു മാധ്യമം മറ്റൊരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് നീതി കേടാണ്. പരസ്പരം അത് ചെയ്യാതിരിക്കുക എന്നത് അലിഖിത നിയമവുമാണ്. എന്നാല്‍, നിലവിലെ മാധ്യമ സാഹചര്യങ്ങള്‍ അത് ഖണ്ഡിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ തമ്മിലുള്ള യുദ്ധം പരമാവധി രൂക്ഷമായ സ്ഥിതിയിലാണ്. അതിനു പോന്ന പ്രശ്‌നങ്ങളും തെളിവുകളും പുറത്തേക്കു വരികയും ചെയ്യുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജേര്‍ണലിസ്റ്റുകള്‍ തന്നെയാണ് ഇത് പുറത്തു കൊണ്ടു വരുന്നതും. പുതിയതായി തുടങ്ങിയ ചാനലുകളിലാണ് ഇത് കൂടുതലും. വനിതാ ചീഫ് എഡിറ്റര്‍ നയിക്കുന്ന ബിഗ് ടി.വി അത്തരമൊരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നാണ് പുറത്തു വരുന്ന തെളിവുകള്‍ കാണിക്കുന്നത്. വനിതാ ചഫ് എഡിറ്റര്‍ തന്നെയാണ് ആ സ്ഥാപനത്തിലെ ജേര്‍ണലിസ്റ്റുകളുടെ തലവേദന.

യഥാര്‍ഥ വില്ലന്‍ സുജയ പാര്‍വ്വതിയെന്ന ചീഫ് എഡിറ്ററുടെ മാനസികമായ പീഢനം സഹിക്കുന്നതിനും അപ്പുറത്തേക്കു നീണ്ടിരിക്കുന്നു. ചാനല്‍ ഡയറക്ടര്‍ അനില്‍ അയിരൂര്‍ സുജയക്കൊപ്പം നിലകൊള്ളുന്നത് മറ്റ് ജേര്‍ണലിസ്റ്റുകള്‍ക്ക് പ്രശ്‌നമാകുന്നു. പ്രധാനമായും വനിതാ ജീവനക്കാര്‍ക്കാണ് സുജയെ കൊണ്ട് തലവേദന കൂടുതല്‍. സുജയക്കെതിരേ ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നിരവധി പരാതികളും ഇപ്പോള്‍ ചാനല്‍ എച്ച്.ആറിന് കിട്ടിയിട്ടുണ്ട്. അതില്‍ ഒരു പരാതിക്കാരി തന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നതും സുജയ പാര്‍വ്വതിയുടെ പേരെടുത്ത് വിമര്‍ശിച്ച് നല്‍കിയ പരാതിയാണ്. പേടിച്ച് പുറകോട്ടു പോവുകയോ, നിരുപാധികം അടയറവു പരുകയോ ചെയ്യില്ലെന്നും സുജയക്കെതിരേ പൊരുതുമെന്നുമാണ് ഇവര്‍ പറയുന്നത്.

എന്താണ് ബിഗ് ടി.വിയില്‍ ഇതിനും മാത്രം പ്രശ്‌നത്തിനു കാരണം ?. വനിതകള്‍ തമ്മിലാണ് വലിയ പ്രശ്‌നമെന്നാണ് കേള്‍ക്കുന്നത്. നേരത്തെ മറ്റൊരു വനിതാ ജീവനക്കാരിയും ബിഗ് ടി.വിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പരാതി പറഞ്ഞിരുന്നു. എച്ച്.ആറിന് മറ്റു കുറേ വനിതാ ജീവനക്കാരും പരാതി നല്‍കിയിട്ടുണ്ട്. ബിഗി ടി.വിക്ക് അകത്തുള്ളവര്‍ പുറത്താവുകയോ, ആക്കുകയോ ചെയ്യുകയാണിപ്പോള്‍. ഇവര്‍ മുഖ്യമന്ത്രിക്കും, പോലീസിനും, വനിതാ കമ്മിഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. എല്ലാവരും സുജയയുടെ മാനസികമായുള്ള ടോര്‍ച്ചറിംഗിനെതിരേയാണ് പരാതി നല്‍കുന്നത്.

രാവിലെ പരാതി പറയുന്നവരെ വൈകിട്ട് ചാനലില്‍ നിന്നും പുറത്താക്കും. അനില്‍ അയിരൂരും സുജയ പാര്‍വ്വതിയും ചേര്‍ന്നാണ് ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നതെന്നാണ് പരാതിക്കാര്‍ പരസ്യമായും രഹസ്യമായും പറയുന്നത്. അടുത്തിടെയാണ് ബിഗ് ടിവിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായിരുന്നു. സാമ്പത്തികമായി വലിയെ തിരിച്ചടി നേരിടുന്നതിനാല്‍ ശമ്പളം രണ്ടു ഗഡുവായി നല്‍കാനും തീരുമാനിച്ചതായി അനില്‍ അയിരൂര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഷ്ടപ്പെടണമെന്നാണ് അനില്‍ അയിരൂര്‍ പറഞ്ഞത്. അതായത്, കാണുന്നതു പോലെ വലിയ സ്‌ക്രീനിലെ ആര്‍ഭാഡങ്ങളും ആഘോഷങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

എന്തായിരിക്കും ബിഗ് ടിവിയിലെ ബിഗ് ട്രബിളത്തിനു കാരണം ?

സുജയ പാര്‍വ്വതി താരതമ്യേന ജൂനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റാണ്. ചാനല്‍ ജോലിയില്‍ വാര്‍ത്ത വായിച്ച് പ്രവൃത്തി പരിചയം ഉണ്ടെങ്കിലും പ്രായം കൊണ്ടും, അനുഭവങ്ങള്‍ കൊണ്ടും സുജയ ചെറുപ്പം തന്നെയാണ്. ഒരു ചാനലിന്റെയോ, മാധ്യമത്തിന്റെയോ തലപ്പത്ത് ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷി ഉണ്ടോ എന്നത് ചിന്തിക്കണം. സുജയയുടെ കഴിവിനെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഇതു പറയുന്നത്. പക്ഷെ, കോടികള്‍ മുടക്കിയുള്ള ഒരു സംരംഭത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ഇത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല, സുജയ ഒരു ബി.ജെ.പി ലൈന്‍ ഉള്ള ജേര്ണലിസ്റ്റാണെന്ന് നേരത്തെ ജോലി ചെയ്ത ചാനലിലൂടെ കേരളം കണ്ടതാണ്. ബിഗ് ടിവി കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ചാനലും. ഇത് സുജയയെയും ചാനലിനെയും രണ്ടു രീതിയില്‍ ചിന്തിപ്പിക്കും. ഒപ്പം കൂടെ ജോലി ചെയ്യുന്ന ജീവനക്കാരിലും. സുജയയുടെ പ്രായമുള്ള റിപ്പോര്‍ട്ടര്‍മാരും, കൂടെ ജോലി ചെയ്യുന്നവരും തമ്മിലുള്ള അന്തരം കുറയും. ചീഫ് എഡിറ്റര്‍ തങ്ങള്‍ക്കൊപ്പമുള്ള ആളാണെന്ന ചിന്ത പല കാര്യങ്ങളിലും ഉണ്ടായേക്കാം. എന്നാല്‍, സുജയ പെട്ടെന്ന് ചീഫ് എഡിറ്ററുടെ റോള്‍ എടുക്കുന്നതോടെ ജീവനക്കാര്‍ക്ക് അതൃപ്തി ഉണ്ടാകും. സമപ്രായക്കാരുടെ കൂട്ടമെന്നതിലുപരി ബിഗ്ടിവി ഡെസ്‌ക്കില്‍ സുജയ ഒരു ചീഫ് എഡിറ്റര്‍ റോളില്‍ തിളങ്ങില്ലെന്നുറപ്പാണ്. അത് അവരുടെ കുഴപ്പമല്ല. പ്രായവും പക്വതയും അനുഭവ പരിചയക്കുറവുമാണ്.

ReadAlso:

ഇരുട്ടത്തിരുത്തരുത് ആരെയും ?: എന്തുവിലകൊടുത്തും വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്

കെ.സി.എ ക്ലബ് ഹൗസ് പദ്ധതി: സ്വകാര്യ പങ്കാളിത്തത്തിന് വൻ സ്വീകാര്യത: നിക്ഷേപക സം​ഗമത്തിൽ പങ്കെടുത്തത് ലുലുവും ആർപി ​ഗ്രൂപ്പുമടക്കമുള്ള പ്രമുഖർ;

കേരളത്തിന്റെ ഫ്യൂസ് ഊരിയതോ ?: 2130 കോടിയുടെ ബാധ്യത; പിണറായി സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചെന്ന് ബി.ജെ.പി

പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്: രണ്ടാംഘട്ട പ്രീ ഡെലിവറി പരിശോധന പുരോഗമിക്കുന്നു

Tags: അന്വേഷണംWOMEN'S COMMISSIONANWESHANAM NEWSsujaya parvathyANIL AYIROORBIGTV ISSUECHIEF EDITORഅന്വേഷണം മലയാളം

Latest News

പിഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു

ഏഴുവർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ; പ്രധാനമന്ത്രി മോദിയുമായി നിർണായക കൂടിക്കാഴ്ച വൈകിട്ട്

സ്ത്രീകളുടെ നഗ്നചിത്രങ്ങളുണ്ടാക്കിയ യുവാവ് പിടിയില്‍

ബിഗ് ടി.വിയിലെ വില്ലന്‍ സുജ പാര്‍വ്വതിയോ ?; പരസ്യമായും രഹസ്യമായും പരാതികള്‍ പെരുകുന്നു; അകത്തുള്ളവര്‍ പുറത്താകുന്നു, പുറത്തായവര്‍ പരാതി കൊടുക്കുന്നു; എവിടെയാണ് അവസാനം ?

കഴുത്ത് മുറിച്ചത് കണ്ടിരുന്നില്ല, ഞാന്‍ കൊന്നു കുഞ്ഞമ്മാ എന്ന് പറഞ്ഞു അവള്‍’ കുഞ്ഞിനെ എടുത്ത് ഞാന്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies