Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ ധൈര്യംവേണം ?: എനിക്കാ ധൈര്യമുണ്ട്, കാരണം അച്ചടക്കമുള്ള സ്വയം സേവകനാണ്; കല്യാണ്‍ സില്‍ക്ക് ചെയര്‍മാന്‍ ടി.എസ് ഭട്ടാഭിരാമന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 16, 2026, 11:39 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ വിമോചന സമരവും, അടിയന്തിരാവസ്ഥയും കഴിഞ്ഞ് യു.ഡി.എഫും ഭരിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ ബി.ജെപിക്ക് നിയമസഭ കാണാന്‍ കഴിഞ്ഞത് 2000 ത്തിനു ശേഷമാണ്. അതിനു മുമ്പും ആര്‍.എസ്എസ്സും ബി.ജെപിയും ഉണ്ടെങ്കിലും പ്രവര്‍ത്തനം മാത്രമായി പരിമിതപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി എന്നും പ്രതിപക്ഷത്തും, ഭരണപക്ഷത്തും ശക്തമായി തന്നെ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും ശക്തിയാര്‍ജ്ജിച്ചു വന്നത്. അതുവരെ താനൊരു ആര്‍.എസ്എസ് പ്രവര്‍ത്തകനെന്നു പറയാന്‍ ഭന്നിരുന്നു. എതിര്‍ പാര്‍ട്ടിയുടെ ഹിംസയെ ഭയന്നാണിത്.

ഇന്ന് ആര്‍.എസ്.എസ്സ് എന്നു പറയാന്‍ ധൈര്യം കാട്ടുന്ന നിരവധി പേരുണ്ട്. ബി.ജെ.പി രാഷ്ട്രീയത്തിലേക്കു ചേക്കേറാന്‍ ഇടതു വലതു രാഷ്ട്രീയങ്ങള്‍ വിടുന്നവരും കുറവല്ല. അത്രയും സ്വീകാര്യത വന്നു കഴിഞ്ഞു. എന്നാല്‍, ആര്‍.എസ്.എസ്സെന്നു കേട്ടാലും, ബി.ജെ.പി എന്നു കേട്ടാലും ഭയക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു കാലത്ത് തികഞ്ഞ സംഘ പ്രവര്‍ത്തകനായി കേരളത്തില്‍ ബിസിനസ്സ് തുടങ്ങി വിജയം കൈവരിച്ച ഒന്നാം നമ്പര്‍ ബിസിനസ്സുകാരനാണ് കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാന്‍ ടി.എസ്. ഭട്ടാഭിരാമന്‍. നിര്‍ഭയം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തൊരിടത്ത് ഒരു ബിസ്‌നസ്സ് സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാന്‍ അസാമാന്യ ധൈര്യം തന്നെ വേണം.

ആ ധൈര്യത്തിന്റെ കഥയാണ് ഇക്കഴിഞ്ഞ സേവാഭാരതിയുടെ സംസ്ഥാന വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്‍രെ ധൈര്.യത്തിന്റെയും സന്‍മനസ്സും, സഹപ്രവര്‍ത്തകരോടുള്ള വിശ്വാസവും, സഹായ മനസ്‌ക്കതയുമെല്ലാം കേട്ടിരുന്നവര്‍ക്ക് കൂടുതല്‍ പ്രചോദനവും ഉത്തേജനവും നല്‍കുമെന്നതില്‍ തര്‍ക്കമില്ല. കാരണം, വിജയിച്ച മനുഷ്യനാണ് ഭട്ടാഭിരാമന്‍. തന്റെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയതിനു പിന്നിലെ രഹസ്യം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

‘കേരളത്തില്‍ ഒരു ബിസിനസ്സ് നടത്തണമെങ്കില്‍ ധൈര്യം വേണം. എന്നാല്‍, ആ ബിസിനസ്സ് വിജയിപ്പിക്കണമെങ്കിലോ ആസാമാന്യ ധൈര്യവും സഹിഷ്ണുതയും വേണം. കല്യാണ്‍ ബിസിനസ് മേഖലയുടെ തലപ്പത്തിരിക്കുമ്പോഴും താനൊരു തികഞ്ഞ സ്വയം സേവകന്‍ കൂടിയാണ്. അതുകൊണ്ടാണ് തനിക്ക് ഇത്രയധികം ബിസ്‌നസ്സ് സ്ഥാപനങ്ങള്‍ കേരളത്തില്‍ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞത്. പണം ഉള്ളതുകൊണ്ടു മാത്രമല്ല, എല്ലാവരും സഹായിക്കാന്‍ ശ്രമിക്കുന്നത്, അതിനുള്ള മനസ്സുകൂടി ഉള്ളതു കൊണ്ടാണ്. മനുഷ്യ സേവനമാണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. സേവാഭാരതി പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.’

സേവാഭാരതി സംസ്ഥാന പ്രവര്‍ത്തക യോഗത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. താനൊരു സ്വയം സേവകനാണെന്ന് തുറന്നു പറയാന്‍ കാമിച്ച ധൈര്യത്തിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നത്.

ReadAlso:

റിപ്പോർട്ടർ ചാനൽ റെയ്ഡ് SIT അന്വേഷണത്തിന്റെ ഭാഗം; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

റിപ്പോർട്ടർ ടി വി ന്യൂസ് ഡസ്‌കിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധം

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; അന്വേഷണം

അറ്റകുറ്റപ്പണി; കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

മാസപ്പടി കേസിൽ നിർണായക വഴിതിരിവ്: ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിച്ച് സി.എം.ആർ.എൽ സി.എഫ്.ഒ

Tags: BJPrssANWESHANAM NEWSKALYAN SILKSRASHTREEYA SWAYAM SEVAKTS BHATABHIRAMANKERALA BUSSINESS

Latest News

കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ ധൈര്യംവേണം ?: എനിക്കാ ധൈര്യമുണ്ട്, കാരണം അച്ചടക്കമുള്ള സ്വയം സേവകനാണ്; കല്യാണ്‍ സില്‍ക്ക് ചെയര്‍മാന്‍ ടി.എസ് ഭട്ടാഭിരാമന്‍

ഇഡി സിപിഎമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പി. ജയരാജൻ

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

മെസ്സിയുടെ പേരിലെ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

പാലാ നഗരസഭയിൽ വിമതസഖ്യത്തിന്റെ നീക്കം; വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies