ആവശ്യമായ ചേരുവകൾ
റാഗി- ഒരു കപ്പ്
മുട്ട- രണ്ട്
കുരുമുളക്- 1/4 ടീസ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
തയാറാക്കേണ്ടവിധം
റാഗി, മുട്ട, കുരുമുളക്, ഉപ്പ് എന്നീ ചേരുവകൾ ഒന്നിച്ച് മിക്സ് ചെയ്ത് നൂൽപുട്ട് അച്ചിൽ നിറച്ച് ആവിയിൽ വേവിക്കുക. ശേഷം വെജിറ്റബ്ൾ വെച്ച് അലങ്കരിക്കുക.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















