ആവശ്യമായ ചേരുവകൾ
കോളിഫ്ലവർ: ഒരെണ്ണം
മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
കായപ്പൊടി: അര ടീസ്പൂൺ
മുളകുപൊടി: രണ്ട് ടീസ്പൂൺ
അരിപ്പൊടി: രണ്ട് ടേബ്ൾ സ്പൂൺ
കടലപ്പൊടി: രണ്ട് ടേബ്ൾ സ്പൂൺ
കറിവേപ്പില, ഇഞ്ചി: ആവശ്യത്തിന്
ഉപ്പ്, വെള്ളം: ആവശ്യത്തിന്
ഓയിൽ, പച്ചമുളക്: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടി, കടലപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളക്, ഉപ്പ്, മുളകുപൊടി, കായപ്പൊടി, ചെറുതായി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് കൂടുതൽ ലൂസാകാത്ത ഒരു ബാറ്റർ തയാറാക്കുക.
ഇതിലേക്ക് ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് തിളപ്പിച്ചെടുത്ത കോളിഫ്ലവർ അടർത്തിയെടുത്ത് ബാറ്ററിൽ നന്നായി ഡിപ്പ് ചെയ്ത് നല്ല ചൂടായ ഓയിലിൽ കറിവേപ്പില, പച്ചമുളക് ചേർത്ത് ക്രിസ്പിയായി ഫ്രൈ ചെയ്ത് ചൂടോടെ സെർവ് ചെയ്യാം.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















