ആവശ്യമായ ചേരുവകൾ
അവോകാഡോ (ബട്ടര്‍)-ഒരെണ്ണം (തൊലിയും കുരുവും കളഞ്ഞത് )
പാല്‍-ഒരു കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്-ഒരു കപ്പ്
ഐസ് ക്യൂബ്സ്-ആവശ്യത്തിന്
തയാറാക്കുന്ന വിധം
അവോകാഡോയും പാലും കണ്ടന്‍സ്ഡ് മില്‍ക്കും ഐസ് ക്യൂബ്സും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഭംഗിയുള്ള ഗ്ലാസുകളിലേക്ക് പകര്‍ന്ന് ഉപയോഗിക്കാം.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















