ആവശ്യമായ ചേരുവകൾ
ബീറ്റ്റൂട്ട് – ഒരു ചെറിയ പീസ്
പേരക്ക (guava) – ഒരെണ്ണം
ചെറുനാരങ്ങ – ഒരെണ്ണം
പഞ്ചസാര – അരക്കപ്പ്
വെള്ളം – രണ്ടര ഗ്ലാസ്
ബേസിൽ സീഡ് (optional) – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ബേസിൽ സീഡ് വെള്ളത്തിൽ ഇട്ടുവെച്ച് അല്പം കഴിഞ്ഞു വീർത്തു വരും. മറ്റുള്ള എല്ലാ ചേരുവകളും കൂട്ടി മിക്സിയിൽ അടിച്ചെടുക്കുക. ഒരു ജാറിലേക്ക് അരിച്ചെടുക്കുക. ശേഷം വെള്ളത്തിൽ ഇട്ടുവെച്ച ബേസിൽ സീഡ് ചേർക്കുക, കൂടെ ഐസ് ക്യൂബ്സും. ബീറ്റ്റൂട്ട് പേരക്കാ കൂൾ പഞ്ച് തയ്യാർ.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















