ആവശ്യമായ ചേരുവകൾ
നെയ്യ്: ഒരു ടീസ്പൂൺ
വേർമിസെല്ലി: അരക്കപ്പ്
പാൽ: നാല് കപ്പ്
ഷുഗർ /കണ്ടെൻസ്ഡ് മിൽക്ക്: മധുരത്തിന്
കസ്റ്റാർഡ് പൗഡർ: മൂന്ന് ടേബിൾ സ്പൂൺ
കുതിർത്ത കസ്കസ്: മൂന്ന് ടേബിൾ സ്പൂൺ
പഴങ്ങൾ (ആപ്പിൾ, പഴം, മാതളനാരങ്ങ, മാങ്ങ)
നട്സ് (ബദാം, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം)
തയ്യാറാക്കുന്ന വിധം
ആദ്യം കസ്റ്റാർഡ് തയാറാക്കാൻ പാൽ ഒഴിച്ച് തിളക്കാറാകുമ്പോൾ കസ്റ്റാർഡ് പൗഡർ ഒഴിച്ച് മധുരത്തിന് കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ പഞ്ചസാര ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ വേർമിസെല്ലി നെയ്യൊഴിച്ച് വറുത്തതിലേക്ക് ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.
കുറുകി വരുമ്പോൾ തീയിൽനിന്ന് മാറ്റി തണുക്കാൻ വെക്കുക. കസ്കസും ഫ്രൂട്സും നട്സും ചേർത്ത് വിളമ്പുക.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















